കോപ അമേരിക്ക; അർജന്റീനയ്ക്ക് ആദ്യ ജയം

ആദ്യ മത്സരത്തിൽ ബ്രസീലിനോടേറ്റ വൻ പരാജയത്തിൽ നിന്ന് കരകയറി അർജന്റീന. വനിതാ കോപ അമേരിക്കയിൽ ഗ്രൂപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ അർജന്റീന ബൊളീവിയയെ പരാജയഒപെടുത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. അർജന്റീനയ്ക്കായി…

കോപ അമേരിക്ക; ബ്രസീലിന് എട്ടു ഗോൾ വിജയം

കോപ അമേരിക്കയിൽ ബ്രസീൽ വനിതാ ടീമിന് തകർപ്പൻ വിജയം. ഇന്ന് പുലർച്ചെ ഇക്വഡോറിനെ നേരിട്ട ബ്രസീൽ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് വിജയിച്ചത്. പത്താം മിനുട്ടിൽ ക്രിസ്റ്റ്യാനേ തുടങ്ങി വെച്ച സ്കോറിംഗ് 92ആം മിനുട്ടിൽ ക്രിസ്റ്റ്യാനേ തന്നെ…

ഇന്ത്യൻ റഷിനെ തോൽപ്പിച്ച് റൈസിംഗ് സ്റ്റുഡന്റ്സ്

വനിതാ ഐലീഗിൽ റൈസിംഗ് സ്റ്റുഡന്റ്സിന് ജയം. ഇന്ത്യൻ റഷിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റൈസിംഗ് സ്റ്റുഡന്റ്സ് പരാജയപ്പെടുത്തിയത്. റൈസിംഗ് സ്റ്റുഡന്റ്സിനായി പ്യാരി ക്സാസയും ജബമണി ടുഡുവും ആണ് ഇന്ന് ഗോളുകൾ നേടിയത്. റൈസിംഗിന്റെ മൂന്നാം…

തന്റെ ആദ്യ ക്ലബിന്റെ പ്രൊമോഷൻ ഉറപ്പിക്കാൻ കുയ്ട് വീണ്ടും ബൂട്ടു കെട്ടുന്നു

മുൻ ലിവർപൂൾ താരവും ഡച്ച് ഇന്റർനാഷണലുമായിരുന്ന ഡർക് കുയ്ട് വിരമിക്കൽ തീരുമാനം മാറ്റി വീണ്ടും കളത്തിൽ ഇറങ്ങുന്നു. പ്രൊഫഷണൽ ആകുന്നതിന് മുമ്പ് താൻ ബൂട്ടുകെട്ടിയ ഡച്ച് ക്ലബായ ക്യുക് ബോയ്സ് എന്ന ക്ലബിനു വേണ്ടിയാണ് കുയ്ട് വീണ്ടും ബൂട്ടുകെട്ടുക.…

കൊളത്തൂരിൽ അഭിലാഷ് കുപ്പൂത്തിന് വിജയം

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ശാസ്താ മെഡിക്കൽസിനെ ആണ് അഭിലാഷ് കുപ്പൂത്ത് തോൽപ്പിച്ചത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കുപ്പൂത്തിന്റെ വിജയം. ഇന്ന് കൊളത്തൂരിൽ സബാൻ കോട്ടക്കൽ എഫ് സി…

കൊയപ്പയിൽ ലിൻഷാ മണ്ണാർക്കാട് പുറത്ത്

കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂരിന് തകർപ്പൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ശക്തരായ ലിൻഷാ മണ്ണാർക്കാടിനെയാണ് ജിംഖാന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജിംഖാനയുടെ ജയം. ലിൻഷയുനായുള്ള ജിംഖാനയുടെ സീസണിലെ…

കാരാത്തോടിൽ ഫ്രണ്ട്സ് മമ്പാടിന് ജയം

കാരത്തോട് അഖിലേന്ത്യാ സെവൻസിൽ ഫ്രണ്ട്സ് മമ്പാടിന് വിജയം. ജവഹർ മാവൂരിനെയാണ് ഫ്രണ്ട്സ് മമ്പാട് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. അഞ്ചു മത്സരങ്ങൾക്കു ശേഷമാണ് ജവഹർ മാവൂർ ഒരു മത്സരം തോൽക്കുന്നത്. ഇന്ന് കാരത്തോടിൽ…

പെനാൾട്ടിയിൽ രക്ഷപ്പെട്ട് ഫിഫാ മഞ്ചേരി

തിരൂർ തുവക്കാട് സെവൻസിൽ ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്നലെ ഫിറ്റ് വെൽ കോഴിക്കോടിനെയാണ് ഫിഫ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഫിഫയുടെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. സീസണിക് ഇരുടീമുകളും തമ്മിലുള്ള ആദ്യ…

ഏഷ്യാകപ്പ്; ഓസ്ട്രേലിയയെ സമനിലയിൽ തളച്ച് കൊറിയ

വനിതാ ഏഷ്യാകപ്പിൽ ഫേവറിറ്റ്സ് എന്ന് കരുതപ്പെട്ട ഓസ്ട്രേലിയയെ കൊറിയ സമനിലയിൽ തളച്ചു. ഗോൾരഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. കൊറിയയ്ക്കായി ചെൽസി താരം ജി സൊ യുൻ ഇന്നലെ നൂറാം രാജ്യാന്തര മത്സരം തികച്ചു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ…

എട്ടു ഗോളുകൾ പിറന്നിട്ടും പാണ്ടിക്കാട് സമനില തന്നെ

ഇന്നലെ പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ പിറന്നത് എട്ടു ഗോളുകൾ. പക്ഷെ വിജയികൾ ഇല്ല. എ വൈ സി ഉച്ചാരക്കടവും കെ ആർ എസ് കോഴിക്കോടും ഏറ്റുമുട്ടിയ മത്സരത്തിലാണ് ഗോളടിയും തിരിച്ചടുയിമായി ആവേശം നിറഞ്ഞത്. എട്ടു ഗോളുകൾ പിറന്ന മത്സരം 4-4 എന്ന നിലയിൽ…