ജയം തുടരാൻ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരെ

ഇന്റർ കോണ്ടിനന്റൽ കപ്പിൽ വിജയം തുടരാനും ഒപ്പം ഫൈനൽ ഉറപ്പിക്കാനുമായി ഇന്ത്യൻ ടീം ഇന്ന് ന്യൂസിലാൻഡിനെ നേരിടും. ആദ്യ രണ്ട മത്സരത്തിലും വൻ വിജയം സ്വന്തമാക്കിയ ഇന്ത്യ മികച്ച ഫോമിലാണ്. തായ്‌വാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും കെനിയയെ എതിരില്ലാത്ത…

അലക്സാണ്ടർ അർനോൾഡ് ഇന്ന് ഇംഗ്ലണ്ടിനായി അരങ്ങേറും

ഇംഗ്ലണ്ടും കോസ്റ്ററിക്കയും തമ്മിൽ ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ അരങ്ങേറ്റം നടക്കുമെന്ന് ഇംഗ്ലീഷ് പരിശീലകൻ സൗത്ഗേറ്റ് പറഞ്ഞു. ലിവർപൂളിന്റെ യുവതാരമായ അർനോൾഡ് ഈ ലോകകപ്പിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ…

സ്പോർടിംഗ് പരിശീലകൻ ക്ലബ് വിട്ടു, ഇനി സൗദി അറേബ്യയിൽ

സ്പോർടിംഗ് ലിസ്ബൺ പരിശീലകൻ ജോർഗേ ജീസുസ് ക്ലബ് വിട്ടു. ക്ലബിന്റ് സീസൺ പ്രതിസന്ധികളോടെയാണ് അവസാനിച്ചത് എന്നതു കൊണ്ടാണ് ജീസുസ് ക്ലബ് വിട്ടത്. കഴിഞ്ഞ മാസൻ ജീസുസും സ്പോർട്ടിംഗ് താരങ്ങളും ആരാധകരുടെ ആക്രമണത്തിന് ഇരയായിരുന്നു‌. ട്രെയിനിങ് സെന്ററിൽ…

പനാമയുടെ ലോകകപ്പ് ഒരുക്കവും പരാജയത്തിൽ അവസാനിച്ചു

ലോകകപ്പിനു മുമ്പായുള്ള അവസാന സന്നാഹ മത്സരത്തിൽ പനാമയ്ക്ക് പരാജയം. നോർവെ ആണ് എതിരില്ലാത്ത ഒരു ഗോളിന് പനാമയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ബോണ്മൗത് താരം ജോഷുവ കിംഗാണ് നോർവേയുടെ വിജയ ഗോൾ നേടിയത്. അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം…

ജേഴ്സിയുടെ തിളക്കം കളിയിൽ ഇല്ല, നൈജീരിയക്ക് അവസാന സന്നാഹ മത്സരത്തിലും തോൽവി

നൈജീരിയയുടെ ജേഴ്സി ഈ ലോകകപ്പിലെ ഏറ്റവും മികച്ച ജേഴ്സിയായി വാഴ്ത്തപ്പെടുന്നുണ്ട് എങ്കിലും ആ ജേഴ്സിയുടെ ഫാഷൻ പരേഡായി മാത്രം നൈജീരിയയുടെ ലോകകപ്പ് യാത്ര മാറുമോ എന്ന സംശയത്തിലാണ് ഫുട്ബോൾ ലോകം. ലോകകപ്പിന് മുമ്പായുള്ള അവസാന സൗഹൃദ മത്സരത്തിന്…

സാല മാത്രമല്ല ഈജിപ്തിന്റെ താരം, മറക്കരുത് എൽഹാദരിയെ

ഈജിപ്തിന്റെ ലോകകപ്പിലെ ചർച്ചാ വിഷയം മുഹമ്മദ് സാലയാണ് എങ്കിലും ഒരു റെക്കോർഡുകാരൻ ആ ടീമിനൊപ്പം ഉണ്ട് എന്നത് ഫുട്ബോൾ പ്രേമികൾ മറക്കാൻ പാടില്ല. ഈജിപ്ത് ഗോൾകീപ്പർ എൽഹാദറിയെ കാത്ത് ഒരു റെക്കോർഡ് ഇരിക്കുന്നുണ്ട്. 45 വയസ്സുകാരനായ എൽഹാദരിക്ക്…

മാഞ്ചസ്റ്ററിന്റെ രണ്ടാം താരവും എത്തി, റൈറ്റ് ബാക്കിൽ ഇനി ഡാലോട്ട് യുണൈറ്റഡിന്റെ ഭാവി

ലോകകപ്പിന് മുമ്പ് തന്നെ തങ്ങൾക്ക് ആവശ്യമുള്ള താരങ്ങളെ ഓൾഡ്ട്രാഫോർഡിൽ എത്തിക്കുകയാണ് ഹോസെ മൗറീനോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ബ്രസീലിയൻ താരം ഫ്രഡ് സൈൻ ചെയ്തിട്ട് ഒരു ദിവസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പുതിയൊരു താരം കൂടെ യുണൈറ്റഡിൽ…

ഗിഫ്റ്റ് റൈഖാൻ ഇനി ഐസാളിന്റെ പരിശീലകൻ

കഴിഞ്ഞ ഐലീഗ് സീസണിലെ എറ്റവും മികച്ച പരിശീലകൻ എന്ന വിലയിരുത്തപ്പെട്ട നെറോക്കയുടെ പരിശീലകൻ ഗിഫ്റ്റ് റൈഖാൻ ഇനി ഐസാളിനെ നയിക്കും. ഒരു വർഷത്തെ കരാറിലാണ് മുൻ ഐലീഗ് ചാമ്പ്യന്മാർ ഗിഫ്റ്റിനെ പരിശീലകനായി എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ഐലീഗ് സീസണിലെ…

ഇംഗ്ലണ്ടിലെ വനിതാ ലീഗുകൾക്ക് ഇനി പുതിയ മുഖം

ഇംഗ്ലീഷ് വനിതാ ലീഗുകൾ ബ്രാൻഡിംഗിന്റെ ഭാഗമായുള്ള മാറ്റങ്ങൾ പ്രഖ്യാപിച്ചു. ലീഗുകളുടെ പേരും ലോഗോയും വരും സീസൺ മുതൽ മാറും. ഒന്നു മുതൽ നാലുവരെയുള്ള ഡിവിഷനുകളിലാണ് മാറ്റം. ഒന്നാം ഡിവിഷൻ - എഫ് എ വുമൺസ് സൂപ്പർ ലീഗ് രണ്ടാം ഡിവിഷൻ - എഫ് എഫ്…

രാജു ഗെയ്ക്‌വാദ് ജംഷദ്പൂർ എഫ് സിയിൽ

മുൻ ഇന്ത്യൻ ഡിഫൻഡർ രാജു ഗെയ്ക്‌വാദിനെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. കഴിഞ്ഞ ഡ്രാഫ്റ്റിൽ വൻ തുകയ്ക്ക് മുംബൈ സിറ്റി സ്വന്തമാക്കിയ താരമാണ് രാജു ഗെയ്ക്‌വാദ്. ഇന്ത്യയുടെ ത്രോ മാൻ എന്നറിയപ്പെടുന്ന രാജു മുമ്പ് ടാറ്റ ഫുട്ബോൾ അക്കാദമിയുടെ…