Browsing Category

La Liga

റയൽ ആരാധകരോട് മാപ്പ് ചോദിച്ച് ഹസാർഡ്, ടീം ആവശ്യപ്പെട്ടാൽ സീസണിന് ശേഷം ടീം വിടും

റയൽ മാഡ്രിഡിൽ എത്തിയ ശേഷം ഒരിക്കലും തന്റെ പ്രതാപത്തിലേക്ക് ഉയരാൻ ആവാതെ വിഷമിക്കുകയാണ് ഏദൻ ഹസർഡ്. ചെൽസിയിലെ പോലെ കൂടുതൽ മത്സരങ്ങൾ കളത്തിൽ ഇറങ്ങാൻ സാധിക്കാത്തതിൽ ആരാധകരോട് മാപ്പപേക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ ഹസാർഡ്. സ്പാനിഷ് മാധ്യമമായ മാർകയോട്…

റയൽ മാഡ്രിഡ് വിടാൻ താൽപ്പര്യം ഇല്ലെന്നു വ്യക്തമാക്കി ഈഡൻ ഹസാർഡ്

റയൽ മാഡ്രിഡ് വിടാൻ താൽപ്പര്യം ഇല്ലെന്നു വ്യക്തമാക്കി ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡ്. ചിലപ്പോൾ ലോകകപ്പിന് ശേഷം ഈ നിലപാടിൽ മാറ്റം ഉണ്ടായേക്കാം എന്നും ഹസാർഡ് കൂട്ടിച്ചേർത്തു. തനിക്ക് കളിക്കണം എന്നാണ് ആഗ്രഹം എന്നാൽ പരിശീലകൻ ആണ് തന്നെ…

തന്റെ ഏറ്റവും മികച്ച പരിശീലകൻ പെപ്പ് തന്നെ, എൻറിക്വേ ബാഴ്‌സ വിടരുത് എന്നായിരുന്നു ആഗ്രഹം: മെസ്സി

തന്റെ മുൻ പരിശീലകരെ കുറിച്ച് മനസ് തുറന്ന് ലയണൽ മെസ്സി. മുൻ അർജന്റീനൻ താരമായിരുന്ന ജോർജെ വൽദാനോയുടെ "യൂണിവേഴ്സോ വൽദാർനോ" എന്ന പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. പെപ്പ് ഗ്വാർഡിയോള, എൻറിക്വേ എന്നിവരെ കുറിച്ച് മെസ്സി സംസാരിച്ചു.…

ഗോൾ അടിപ്പിച്ചും ഉഗ്രൻ ഗോൾ അടിച്ചും ടോണി ക്രൂസ്, റയൽ മാഡ്രിഡ് വിജയവഴിയിൽ തിരിച്ചെത്തി

സ്പാനിഷ് ലാ ലീഗയിൽ വിജയവഴിയിൽ തിരിച്ചെത്തി റയൽ മാഡ്രിഡ്. കഴിഞ്ഞ മത്സരത്തിൽ റയോ വയ്യകാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ അവർ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന കാഡിസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു വിജയവഴിയിൽ തിരിച്ചെത്തി. റയൽ ആധിപത്യം…

10 പേരായി ചുരുങ്ങിയ റയൽ ബെറ്റിസിനെ തകർത്തു വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ഗെട്ടൂസയുടെ വലൻസിയ. ജയത്തോടെ മോശം തുടക്കത്തിന് ശേഷം വലൻസിയ പത്താം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ബെറ്റിസ് ആറാം സ്ഥാനത്തേക്ക് വീണു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 9…

ഇനി പോയിന്റ് നഷ്ടപ്പെടുത്താൻ ഇല്ല, കാഡിസിനെതിരെ റയൽ മാഡ്രിഡ്

എൽ ക്ലാസിക്കോയിലെ മികച്ച വിജയത്തോടെ ലാ ലീഗയിൽ കൃത്യമായ മുൻകൈ നേടിയെടുക്കാൻ റയൽ മാഡ്രിഡിന് ആയിരുന്നു. എന്നാൽ അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി അഞ്ച് പോയിന്റ് നഷ്ടപ്പെടുത്തിയതോടെ ബാഴ്‌സലോണക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട…

വീണ്ടും പരാജയം ഏറ്റുവാങ്ങി അത്ലറ്റികോ മാഡ്രിഡ്

സമീപകാലത്തെ മോശം പ്രകടനങ്ങൾ തുടർന്ന് അത്ലറ്റികോ മാഡ്രിഡ്. ഇന്ന് പത്താം സ്ഥാനക്കാർ ആയ മയ്യോർക്കക്ക് എതിരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട അവർക്ക് കഴിഞ്ഞ മൂന്നു കളികളിൽ ലാ ലീഗയിൽ ജയം കാണാൻ ആയിട്ടില്ല. അത്ലറ്റികോ പ്രതിരോധത്തിലെ പിഴവ്…

റാകിറ്റിച് അടക്കം 2 പേർക്ക് ചുവപ്പ് കാർഡ് ഒപ്പം പരാജയവും,സെവിയ്യയുടെ കഷ്ടകാലം തുടരുന്നു

സ്പാനിഷ് ലാ ലീഗയിൽ സെവിയ്യയുടെ കഷ്ടകാലം തുടരുന്നു. ഇന്ന് റയൽ സോസിദാഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട സെവിയ്യ ഇതോടെ തരം താഴ്ത്തലിന് അരികിൽ 17 സ്ഥാനത്ത് തുടരുന്നു. ജയത്തോടെ സോസിദാഡ് മൂന്നാം സ്ഥാനത്തേക്കും കയറി. മത്സരത്തിൽ 2…

റൈറ്റ് വിങ് തന്നെ തനിക്ക് യോജിച്ചത്, റയൽ മാഡ്രിഡിലേക്ക് ഒരിക്കലും ഇല്ല : റാഫിഞ്ഞ

ബാഴ്‌സയിൽ എത്തിയ ശേഷം തരക്കേടില്ലാതെ കളിക്കുമ്പോഴും ഗോളടിയിൽ കാര്യമായ കുറവ് നേരിടുന്നുണ്ട് റാഫിഞ്ഞ. ടീമിന്റെ റൈറ്റ് വിങ്ങിൽ സ്ഥാനം കണ്ടെത്താൻ ഡെമ്പലെയുമായി പൊരുതുന്ന ബ്രസീൽ താരം ഇപ്പോൾ ടീമിലെ സാഹചര്യങ്ങളെ കുറിച്ചു മനസ് തുറന്നിരിക്കുകയാണ്.…

ലെവൻഡോസ്കി ചുവപ്പ് കാർഡ് കണ്ടിട്ടും,10 പേരായി കളിച്ചു തിരിച്ചു വന്നു ജയിച്ചു ബാഴ്‌സലോണ!!!

സ്പാനിഷ് ലാ ലീഗയിൽ പൊരുതി നേടിയ ജയവുമായി ബാഴ്‌സലോണ. 10 പേരായി കളിച്ച അവർ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു ഒസാസുനയെ പരാജയപ്പെടുത്തി. മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ ഞെട്ടി. റൂബൻ ഗാർസിയയുടെ കോർണറിൽ നിന്നു ശക്തമായ ഒരു…