Trending Now
Latest
വിംബിൾഡണിൽ തുടർച്ചയായ ഇരുപത്തിയഞ്ചാം ജയവുമായി ജ്യോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ
വിംബിൾഡണിൽ തുടർച്ചയായ ഇരുപത്തിയഞ്ചാം ജയവുമായി കരിയറിലെ പതിമൂന്നാം വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. 2018 നു ശേഷം പുൽ മൈതാനത്ത് തോൽവി അറിയാത്ത ജ്യോക്കോവിച്ച് സീഡ് ചെയ്യാത്ത...
വിവാദ മത്സരത്തിന് ശേഷം സിറ്റിപാസിനും കിർഗിയോസിനും പിഴ
ഇന്നലെ വിവാദമായ സ്റ്റെഫനോസ് സിറ്റിപാസ്, നിക് കിർഗിയോസ് മത്സരത്തിൽ മോശം പെരുമാറ്റം നടത്തിയ താരങ്ങൾക്ക് പിഴ. ദേഷ്യത്തോടെ പന്ത് കാണികൾക്ക് നേരെ അടിച്ചു വിട്ട സിറ്റിപാസിനു 10,000 ഡോളർ പിഴയാണ് വിധിച്ചത്.
അതേസമയം നിരന്തരം...
മാഞ്ചസ്റ്റർ സിറ്റി യുവതാരം റോമിയോ ലാവിയയെ സതാംപ്ടൺ സ്വന്തമാക്കും
മിഡ്ഫീൽഡർ റോമിയോ ലാവിയയെ സതാംപ്ടൺ സ്വന്തമാക്കി. 18കാരനായ ബെൽജിയൻ മിഡ്ഫീൽഡർ റോമിയോ ലാവിയയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയുമായി സതാമ്പ്ടൺ പൂർണ്ണ ധാരണയിൽ എത്തിയതായാണ് വിവരങ്ങൾ. 10 മില്യൺ പൗണ്ട് ആയിരിക്കും ട്രാൻസ്ഫർ...
Cricket
പുജാരയ്ക്ക് ഫിഫ്റ്റി, ഇന്ത്യയുടെ ലീഡ് 250 റൺസ് കടന്നു
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെ 284 റൺസിന് പുറത്താക്കി 132 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ഭേദപ്പെട്ട തുടക്കം. മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം ദിവസം കളി അവസാനിക്കുമ്പോള് 257...