Browsing Category

I League

The I-League is a men’s professional football league in India. It serves as the second tier of the Indian football league system. It is currently contested by 12 clubs across the country. Gokulam Kerala Mohammedan Sporting ഐ ലീഗ് ഗോകുലം കേരള I League

മലയാളി താരം ബ്രിട്ടോക്ക് വീണ്ടും ഗോൾ, രാജസ്ഥാന് മുന്നിലും സുദേവ ഡൽഹി കീഴടങ്ങി

സുദേവ ഡൽഹിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് രാജസ്ഥാൻ യുണൈറ്റഡ് വീണ്ടും വിജയവഴിയിൽ. മാർട്ടിൻ, മലയാളി താരം ബ്രിട്ടോ, മാംമ്പെറ്റലീവ് എന്നിവർ വിജയികൾക്കായി ഗോൾ നേടിയപ്പോൾ സുദേവയുടെ ആശ്വാസ ഗോൾ റ്റെറ്റ്സുകി മിസാവയാണ് കണ്ടെത്തിയത്. ആദ്യ…

സമനിലയിൽ പിരിഞ്ഞ് ചർച്ചിൽ ബ്രദേഴ്‌സും കെങ്ക്രെയും

സ്വന്തം തട്ടകത്തിൽ വിജയം സ്വപ്നം കണ്ട മുംബൈ ടീമിനെ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ നേടിയ ഗോളിൽ സമനിലയിൽ തളച്ച് ചർച്ചിൽ ബ്രദേഴ്‌സ്. ഇരു ടീമുകളും മികച്ച പോരാട്ടം കാഴ്ച്ച വെച്ചപ്പോൾ, ഓരോ ഗോൾ വീതമടിച്ചാണ് ടീമുകൾ പോയിന്റ് പങ്കുവെച്ചത്. ഇതോടെ…

ട്രാവു എഫ്സിയെ വീഴ്ത്തി ശ്രീനിധി ഡെക്കാൻ മുന്നേറ്റം

ഐ ലീഗിൽ ശ്രീനിധി ഡെക്കാന് തുടർച്ചയായ രണ്ടാം വിജയം. സ്വന്തം തട്ടകത്തിൽ ട്രാവു എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ശ്രീനിധി, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. ട്രാവു നാലമതാണ്. അടുത്ത മത്സരത്തിൽ ശ്രീനിധി ഗോകുലത്തെയും ട്രാവു…

മലയാളി താരം ഫസലു റഹ്മാന് ഗോൾ, നെരോക്കയെ തകർത്ത് സീസണിലെ ആദ്യ വിജയം നേടി മൊഹമ്മദൻസ്

തോൽവിയോടെ തുടങ്ങിയ സീസണിൽ ഫോം വീണ്ടെടുത്ത് മുഹമ്മദൻസ്. നെരോക്ക എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അവർ ആദ്യ വിജയം സ്വന്തമാക്കി. മർകസ് ജോസഫും മലയാളി താരം ഫസലു റഹ്മാനും ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ ഡേവിഡ് സിംബോ സെൽഫ്‌ ഗോളും…

ഇഞ്ചുറി ടൈമിൽ ഗോളുമായി രാജസ്ഥാൻ യുണൈറ്റഡ്, റൗണ്ട്ഗ്ലാസ് പഞ്ചാബിനെ പിടിച്ചു കെട്ടി

പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്നതും സ്വപ്നം കണ്ടിറങ്ങിയ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ ആവേശ സമനിലയിൽ തളച്ച് രാജസ്ഥാൻ യുണൈറ്റഡ്. പഞ്ചാബിന്റെ തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിഞ്ഞു. പോയിന്റ് പട്ടികയിൽ പഞ്ചാബ്…

മൂന്നാം ജയം തേടി ഗോകുലം കേരള ഇന്ന് കാശ്മീരിൽ

ശ്രീനഗർ, നവംബർ 22: ഐ ലീഗിലെ മൂന്നാം മത്സരത്തിൽ ഗോകുലം കേരള എഫ് സി റിയൽ കാശ്മീർ എഫ് സിയെ ഇന്ന് ശ്രീനഗറിലെ ടി ആർ സി ടർഫ് ഗ്രൗണ്ടിൽ വെച്ച് നേരിടും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ആണ് മത്സരം. രണ്ടു ടീമുകളും അവരുടെ ആദ്യ രണ്ടു മത്സരങ്ങളിലും…

തിരിച്ചു വന്ന് സീസണിലെ ആദ്യ വിജയം നേടി ഐസാൾ

ഐ ലീഗിൽ സീസണിലെ ആദ്യ വിജയം തേടിയിറങ്ങിയ ടീമുകളുടെ പോരാട്ടത്തിൽ അവസാന ചിരി ഐസാൾ എഫ് സിക്ക്. സുദേവ ഡൽഹിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ തോൽപ്പിച്ചത്. ഓരോ സമനിലയും തോൽവിയും സ്വന്തമായി ഉണ്ടായിരുന്ന ഐസാളിന്റെ സീസണിലെ ആദ്യ വിജയം ആണിത്. സുദേവ…

വീണ്ടും വിജയവുമായി റൗണ്ട്ഗ്ലാസ് പഞ്ചാബ്, മുഹമ്മദൻസിന് തുടർ പരാജയം

ഐ ലീഗിൽ തുടർച്ചയായ രണ്ടാം വിജയവുമായി റൗണ്ട് ഗ്ലാസ് പഞ്ചാബ്. സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ മുഹമ്മദൻസിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചത്. ലൂക്ക മയ്കെനാണ് ജേതാക്കൾക്ക് വേണ്ടി വലകുലുക്കിയത്. തുടർച്ചയായ രണ്ടാം വിജയത്തോടെ…

വിജയം തുടർന്ന് റിയൽ കാശ്മീർ, രാജസ്ഥാൻ യുണൈറ്റഡിനെ കീഴടക്കി

സീസണിൽ സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിൽ റിയൽ കാശമീർ എഫ് സിക്ക് മികച്ച വിജയം. ആർപ്പുവിളികളുമായെത്തിയ കാണികളുടെ പിൻബലം കൂടി കരുത്തു പകർന്നപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് രാജസ്ഥാൻ യുനൈറ്റഡിനെയാണ് അവർ കീഴടക്കിയത്. ഇതോടെ തുടർച്ചയായ രണ്ടാം…

താഹിർ സമാന്റെ 88 മത്തെ മിനിറ്റിലെ ഗോളിൽ ജയം കണ്ടു ഗോകുലം കേരള

ഹീറോ ഐ ലീഗിൽ രണ്ടാം മത്സരത്തിലും ജയം കണ്ടു ഗോകുലം കേരള എഫ്.സി. മുൻ ചാമ്പ്യന്മാരായ ഐസ്വാളിനെ ആണ് തുടർച്ചയായ മൂന്നാം ഐ ലീഗ് കിരീടം ലക്ഷ്യം വക്കുന്ന ഗോകുലം മറികടന്നത്. ഗോൾ രഹിതമാവും എന്നു തോന്നിയ ആദ്യ എവേ മത്സരത്തിൽ അവസാന നിമിഷം ആണ് ഗോകുലം ജയം…