ചെൽസിയിൽ 2021വരെ ഫ്രാൻ കിർബി തുടരും

ഇംഗ്ലീഷ് യുവ സ്ട്രൈക്കർ ഫ്രാൻ കിർബി ചെൽസിയുമായി കരാർ പുതുക്കി. മൂന്ന് വർഷത്തേക്കാണ് ഫ്രാൻ കിർബിയുടെ പുതിയ കരാർ. 24കാരിയായ കിർബി ഈ സീസണിൽ ചെൽസി നേടിയ ഇരട്ട കിരീടങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്നു. എഫ് പി എയുടെ ഈ വർഷത്തെ മികച്ച വനിതാ…

പരിക്ക് മാറാതെ റെനാറ്റോ അഗസ്റ്റോ, ബ്രസീൽ ടീമിൽ മാറ്റത്തിന് സാധ്യത

ബ്രസീൽ മിഡ്ഫീൽഡർ റെനാറ്റോ അഗസ്റ്റോയ്ക്ക് ഏറ്റ പരിക്ക് ഭേദമായില്ല. ലോകകപ്പിന് മുന്നോടിയായി ബ്രസീൽ കളിക്കുന്ന രണ്ട് സൗഹൃദ മത്സരത്തിലും റെനാറ്റോയ്ക്ക് കളിക്കാൻ കഴിയില്ല എന്നാണ് ബ്രസീൽ ക്യാമ്പിൽ നിന്ന് വരുന്ന വിവരങ്ങൾ. മറ്റന്നാൾ ആൻഫീൽഡിൽ…

എക്സ്ട്രാ ടൈമിൽ സാറ്റ് തിരൂരിനെ വീഴ്ത്തി ഗോകുലം എഫ് സി ഫൈനലിൽ

കേരള പ്രീമിയർ ലീഗ് ഫൈനൽ ലൈനപ്പ് തീരുമാനമായി‌. ഗോകുലം എഫ് സിയാകും ക്വാർട്സിനെ മറ്റന്നാൾ നടക്കുന്ന ഫൈനലിൽ നേരിടുക. ഇന്ന് എറണാകുളം പനമ്പള്ളി നഗർ ഗ്രൗണ്ടിൽ നടന്ന സെമി ഫൈനലിൽ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് സാറ്റ് തിരൂരിനെ ഗോകുലം…

എഫ് സി തൃശ്ശൂരിനെ ഞെട്ടിച്ച് ക്വാർട്ട്സ് എഫ് സി കേരള പ്രീമിയർ ലീഗ് ഫൈനലിൽ

എഫ് സി തൃശ്ശൂരിന്റെ ഹോം ഗ്രൗണ്ട് കൂടിയായ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് സെമിയിൽ എഫ് സി തൃശ്ശൂരിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് ക്വാർട്സ് എഫ് സി ഫൈനലിൽ. എ ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ എഫ് സി തൃശ്ശൂരിനെ രണ്ടിനെതിരെ…

ഇരട്ട സൈനിംഗുമായി മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റി വനിതകൾ ഇരട്ട സൈനിങ്ങുമായി അടുത്ത സീസണായുള്ള ഒരുക്കങ്ങൾ തുടങ്ങി. ലിവർപൂൾ താരം കരോളിൻ വിയറും ബ്രിസ്റ്റൽ സിറ്റി താരം ലോറൻ ഹെമ്പുമാണ് സിറ്റിയിൽ പുതുതായി എത്തിയത്. സ്കോട്ലാന്റിനായി 40 മത്സരങ്ങൾ കളിച്ച താരമാണ് വിയർ. മുമ്പ്…

സെമിയിൽ ഒരിക്കൽ കൂടെ വീഴാതിരിക്കാൻ ഗോകുലവും സാറ്റ് തിരൂരും

കേരള പ്രീമിയർ ലീഗിൽ ഇന്ന് സെമി പോരാട്ടങ്ങളുടെ ദിനം. എറണാകുളത്തും തൃശ്ശൂരിലുമായി രണ്ട് സെമി പോരാട്ടങ്ങളും ഇന്ന് തന്നെയാണ് നടക്കുക. എറണാകുളാത്ത് നടക്കുന്ന പോരിൽ ഗോകുലം എഫ് സി സാറ്റ് തിരൂരിനെ ആണ് നേരിടുന്നത്. കഴിഞ്ഞ വർഷം കേരള പ്രീമിയർ ലീഗിൽ…

കേരള ബ്ലാസ്റ്റേഴ്സിനോട് റിനോ ആന്റോ യാത്ര പറഞ്ഞു

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ റിനോ ആന്റോ ക്ലബ് വിട്ടു. ഇന്ന് സാമൂഹിക മാധ്യമം വഴി താൻ ക്ലബ് വിടുകയാണെന്ന് കാര്യം റിനോ ആന്റോ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 2016 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള താരമാണ് റിനോ ആന്റോ. സ്റ്റീവ് കോപ്പലിന് കീഴിൽ…

ഫൈനൽ തേടി എഫ് സി തൃശ്ശൂർ, അത്ഭുതങ്ങൾ കാണിക്കാൻ ക്വാർട്സ്

കേരള പ്രീമിയർ ലീഗ് സെമി പോരാട്ടത്തിൽ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എഫ് സി തൃശ്ശൂരും ക്വാർട്സ് എഫ് സിയും ഏറ്റുമുട്ടും. തുടർച്ചയായ രണ്ടാം ഫൈനലാണ് ജാലി പി ഇബ്രാഹിം പരിശീലിപ്പിക്കുന്ന എഫ് സി തൃശ്ശൂർ ഇന്ന് ലക്ഷ്യമിടുന്നത്. എ ഗ്രൂപ്പ്…

ഇന്റർ കോണ്ടിനെന്റൽ കപ്പ് ഇന്ന് മുതൽ, ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം

നാലു രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന പ്രഥമ ഇന്റർ കോണ്ടിനന്റൽ കപ്പിന് ഇന്ന് മുംബൈയിൽ തുടക്കമാകും. ഇന്ത്യ ആദ്യ മത്സരത്തിൽ തായ്‌വാനെ നേരിടും. ഏഷ്യാ കപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇന്റർ കോണ്ടിനെന്റൽ കപ്പ്…

ബ്രസീലിനെ രണ്ടുവട്ടം ലോകചാമ്പ്യന്മാരാക്കിയ പരിശീലകൻ ഇനി പൂനെ സിറ്റിയെ നയിക്കും

പൂനെ സിറ്റി എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പരിശീലക സ്ഥാനത്തേക്ക് ഒരു ലോക ചാമ്പ്യനെ തന്നെ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം റാങ്കോ പോപോവിച് ക്ലബ് വിടുമ്പോൾ ആരും കരുതിയില്ല പൂനെ സിറ്റിയുടെ അണിയറയിൽ ഇത്ര വലിയ നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന്.…