റൊണാൾഡോ ബോൾ തൊട്ടിട്ടില്ല, ഫിഫയുടെ ഔദ്യോഗിക പ്രസ്താവന വന്നു

ഇന്നലെ പോർച്ചുഗൽ നേടിയ ആദ്യ ഗോൾ റൊണാൾഡോയുടേതാണോ ബ്രൂണോയുടേതാണൊ എന്നുള്ള തർക്കങ്ങൾക്ക് അവസാനമിട്ട് ഫിഫയുടെ ഔദ്യോഗിക പ്രസ്താവന. ഫിഫ അഡിഡാസിന്റെ ടെക്നോളജി വെച്ച് പരിശോധിച്ചു എന്നും റൊണാൾഡോ ആ പന്ത് തൊട്ടില്ല എന്നും ഫിഫ വ്യക്തമാക്കി.ആ ഗോൾ…

റൊണാൾഡോയെ വാങ്ങില്ല എന്ന് ബയേൺ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയെ വാങ്ങാൻ ബയേൺ മ്യൂണിച്ച് ഉദ്ദേശിക്കുന്നില്ല എന്ന് ക്ലബ് വ്യക്തമാക്കി. ബയേൺ ഡയറക്ടർ ആയ ഒളിവർ ഖാൻ ഇന്ന് വിഷയത്തിൽ സംസാരിച്ചു. റൊണാൾഡോക്ക് വേണ്ടി യാതൊരു നീക്കവും ഞങ്ങൾ നടത്തില്ല എന്ന് അദ്ദേഹം…

ബെൽജിയൻ താരങ്ങൾക്ക് ഇടയിൽ ഇടി!

ബെൽജിയം ഈ ലോകകപ്പിൽ ഇതുവരെ നല്ല പ്രകടനങ്ങൾ അല്ല നടത്തിയത്. ബെൽജിയൻ ക്യാമ്പിലും കാര്യങ്ങൾ അത്ര നല്ല നിലയിൽ അല്ല. ബെൽജിയം താരങ്ങൾ തമ്മിൽ മൊറോക്കോ മത്സരത്തിനു ശേഷം വാക്കേറ്റം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഏദൻ ഹസാർഡും കെവിൻ ഡി ബ്രുയിനും ഡിഫൻഡർ…

ബെൻസീമ തിരിച്ചുവരുമെന്ന വാർത്തകൾ എല്ലാം തെറ്റ്

പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ കരീം ബെൻസീമ തിരികെ ടീമിലേക്ക് എത്തും എന്ന വാർത്തകൾ അവസാന രണ്ട് ദിവസമായി കേൾക്കുന്നുണ്ട്. എന്നാൽ അത്തരം വാർത്തകൾ എല്ലാം തെറ്റാണ് എന്ന് ഫ്രഞ്ച് പരിശീലകൻ ദെഷാംസ് ഇന്ന് വ്യക്തമാക്കി. ബെൻസീമ ഇനി കളിക്കില്ല…

നെയ്മറിനെ മിസ്സ് ചെയ്തു എന്ന് ബ്രസീൽ

ഇന്നലെ സ്വിറ്റ്സർലാന്റിന് എതിരെ ബ്രസീൽ വിജയിച്ചു എങ്കിലും നെയ്മറിന്റെ അഭാവം വലിയ രീതിയിൽ ഉണ്ടായിരുന്നു എന്ന് കോച്ചും സഹതാരങ്ങളും. നെയ്മറിന്റെ കുറവ് അറ്റാക്കിൽ ഉണ്ടായിരുന്നു എന്ന് കോച്ച് ടിറ്റെ പറഞ്ഞു. നെയ്മർ കാലുകളിൽ മാജിക്ക് ഉള്ള താരമാണ്.…

“സ്പെയിനിന്റെ മികവിന് പിറകിൽ സാവി”

സ്പെയിൻ ഈ ലോകകപ്പിൽ നടത്തുന്ന മികച്ച പ്രകടനങ്ങൾക്ക് കാരണക്കാരൻ സാവി ആണ് എന്ന് ബാഴ്സലോണ പ്രസിഡന്റ് ലപോർടെ. സ്‌പെയിനിന്റെ പ്രകടനം അതിശയകരമാണെന്ന് പറഞ്ഞ ലപോർടെ തങ്ങളുടെ കളിക്കാർ ദേശീയ ടീമിൽ എങ്ങനെ കളിക്കുന്നുവെന്ന് കാണുന്നത് ബാഴ്‌സയ്ക്ക്…

യുവന്റസിൽ കൂട്ടരാജി!!

യുവന്റസിൽ ക്ലബിൽ കൂട്ടരാജി. പ്രസിഡന്റ് ആൻഡ്രിയ ആഗ്നെല്ലി ഉൾപ്പെടെ എല്ലാ യുവന്റസ് ബോർഡ് അംഗങ്ങളും രാജിവച്ചത് ഇറ്റാലിയൻ ഫുട്ബോളിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. യുവന്റസ് 2021-22 സീസണിൽ 254.3m യൂറോയുടെ റെക്കോർഡ് നഷ്ടം രേഖപ്പെടുത്തിയിരുന്നു.…

“മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത കാലത്ത് നടത്തിയ ഏറ്റവും മികച്ച സൈനിംഗ് ആണ് ലിസാൻഡ്രോ”

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസിനെ പ്രശംസിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പാട്രിസ് എവ്ര. മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത കാലത്ത് നടത്തിയ ഏറ്റവും മികച്ച സൈനിംഗുകളിൽ ഒന്നാണ് ലിസാൻഡ്രോ മാർട്ടിനസ് എന്ന് എവ്ര…

ഗാവിക്ക് പരിക്ക്, പരിശീലനത്തിന് ഇറങ്ങിയില്ല

സ്പാനിഷ് യുവതാരം ഗാവി ചെറിയ പരിക്കേറ്റതിനാൽ ഇന്ന് സ്പാനിഷ് ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. സ്പെയിന്റെ ജർമ്മനിയുമായുള്ള മത്സരത്തിനു ഇടയിൽ ആണ് ഗാവിക്ക് പരിക്കേറ്റത്. സ്പെയിൻ ലീഡ് നേടിയതിന് തൊട്ടുപിന്നാലെ 18 കാരനായ മിഡ്ഫീൽഡറെ എൻറികെ…

ഇത് ബ്രൂണോയുടെ പോർച്ചുഗൽ

അവസാന കുറേക്കാലമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി ആയിരുന്നു പോർച്ചുഗൽ അവരുടെ പ്രതിസന്ധികൾ മറികടന്നിരുന്നത്. എന്നാൽ ഈ ഖത്തർ ലോകകപ്പിൽ അത് മെല്ലെ മാറുന്നതാണ് കാണാൻ ആകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ…