Browsing Category

Indian Premier League

Indian Premier League News in Malayalam, IPL News in Malayalam, ഇന്ത്യൻ പ്രീമിയർ ലീഗ് വാർത്തകൾ മലയാളത്തിൽ, ഐ.പി.എൽ മലയാളം

ജയവർധെന മുംബൈ ഇന്ത്യൻസ് പരിശീലക സ്ഥാനത്ത് നിന്ന് മാറി, ഇനി പുതിയ ചുമതല

മുംബൈ ഇന്ത്യൻസിന് പുതിയ സീസൺ മുതൽ പുതിയ പരിശീലകനെ കിട്ടും. ഇപ്പോഴത്തെ പരിശീലകനായ ജയവർധെനയെ ക്ലബ് ആ സ്ഥാനത്ത് നിന്ന് മാറ്റി. പകരം വലിയ ഒരു ചുമതല ജയവർധനെക്ക് നൽകിയിരിക്കുകയാണ്. ഫ്രാഞ്ചൈസിയുടെ ആഗോള തലത്തിലുള്ള പെർഫോമൻസ് ഹെഡ് ആയാണ്…

ടിക്കറ്റുകൾ എത്തി!! കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഐ എസ് എൽ മത്സരങ്ങൾ കാണാൻ തയ്യാറാകാം

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ ഐ എസ് എൽ മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. സീസൺ ടിക്കറ്റുകളുടെ ആണ് വിൽക്കന ആരംഭിച്ചത്. കലൂർ സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗ്യാലറിയിലെയും വെസ്റ്റ് ഗ്യാലറിയിലെയും ടിക്കറ്റുകൾ ആണ് എത്തിയത്. 2499 രൂപയാണ്…

തല തുടരും!!! 2023 ഐപിഎലിലും ധോണി തന്നെ ചെന്നൈയുടെ നായകന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായി എംഎസ് ധോണി തുടരുമെന്ന് അറിയിച്ച് ചെന്നൈ ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥന്‍. കഴിഞ്ഞ സീസണിന് തൊട്ടുമുമ്പ് ചെന്നൈ നായക സ്ഥാനം ഫ്രാഞ്ചൈസി രവീന്ദ്ര ജഡേജയ്ക്ക് നൽകിയിരുന്നു. എന്നാൽ മോശം പ്രകടനത്തിന് ശേഷം ജഡേജ…

ട്രെവര്‍ ബെയിലിസ്സ് പഞ്ചാബ് കിംഗ്സ് മുഖ്യ കോച്ചാവും

ട്രെവര്‍ ബെയിലിസ്സിനെ പഞ്ചാബ് കിംഗ്സ് തങ്ങളുടെ മുഖ്യ കോച്ചായി പ്രഖ്യാപിച്ചു. പ്രഖ്യാപനം ഉടന്‍ വരുമെന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ മൂന്ന് സീസണായി ടീമിന്റെ കോച്ചായിരുന്ന അനിൽ കുംബ്ലെയ്ക്ക് കീഴിൽ ടീം ആറാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്തത്.…

ബ്രയാൻ ലാറ ഇനി ഹൈദരാബാദ് സൺ റൈസേഴ്സിന്റെ പരിശീലകൻ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന സീസണിലേക്ക് പുതിയ പരിശീലകനായി ബ്രയാൻ ലാറയെ നിയമിച്ചതായി സൺറൈസേഴ്‌സ് ഹൈദരാബാദ് ശനിയാഴ്ച സ്ഥിരീകരിച്ചു. ലാറ കഴിഞ്ഞ സീസണ സ്ട്രാറ്റജിക് അഡ്വൈസറും ബാറ്റിംഗ് കോച്ചുമായി ഹൈദരബാദിന് ഒപ്പം…

തന്റെ കരിയര്‍ തിരികെ ട്രാക്കിലെത്തിച്ചത് ഐപിഎൽ, കരീബിയന്‍ പ്രീമിയര്‍ ലീഗിന് അത് വേറെ ലെവലിൽ…

ഐപിഎല്‍ ആണ് തന്റെ കരിയര്‍ തിരികെ ട്രാക്കിലെത്തിച്ചതെന്ന് പറഞ്ഞ് വെസ്റ്റിന്‍ഡീസ് താരം ഒബേദ് മക്കോയി. രാജസ്ഥാന്‍ റോയൽസിന് വേണ്ടി അരങ്ങേറ്റ സീസണിൽ ശ്രദ്ധേയമായ പ്രകടനം ആണ് താരം പുറത്തെടുത്തത്. ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിര്‍ണ്ണായക പങ്ക്…

അനിൽ കുംബ്ലെ ഇനി പഞ്ചാബ് കിംഗ്സിന് ഒപ്പം ഇല്ല

അനിൽ കുംബ്ലെ പഞ്ചാബ് കിങ്സിന്റെ പരിശീലക സ്ഥാനത്ത് ഇനി ഇല്ല. കരാർ പുതുക്കേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചതോടെയാണ് പഞ്ചാബ് കിംഗ്‌സിലെ മുഖ്യ പരിശീലകനായിരുന്ന അനിൽ കുംബ്ലെ ക്ലബ് വിടേണ്ടി വന്നത്. 2020 മുതൽ കുംബ്ലെ പഞ്ചാബ് കിങ്സിന് ഒപ്പം…

മയാംഗ് അഗര്‍വാളിനെ ക്യാപ്റ്റന്‍സിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പഞ്ചാബ് കിംഗ്സ്

മയാംഗ് അഗര്‍വാളിനെ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റന്‍സിയിൽ നിന്ന് പുറത്താക്കിയെന്ന തരത്തിൽ പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി ഫ്രാഞ്ചൈസി. കെഎൽ രാഹുല്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിലേക്ക് മാറിയ സമയത്താണ് മയാംഗിനെ പഞ്ചാബ്…

ചന്ദ്രകാന്ത് പണ്ഡിറ്റ് ഐപിഎലിലേക്ക്, കൊല്‍ക്കത്തയുടെ മുഖ്യ കോച്ച്

ബ്രണ്ടന്‍ മക്കല്ലത്തിന് പകരം ചന്ദ്രകാന്ത് പണ്ഡിറ്റിനെ കോച്ചായി പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ കോച്ചായി ചുമതലയേറ്റതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ചന്ദ്രകാന്ത് പണ്ഡിറ്റിനെ…

അടുത്ത ഐപിഎലില്‍ 500ലധികം റൺസ് സ്കോര്‍ ചെയ്യണം, എന്നാലെ സെലക്ടര്‍മാര്‍ തന്നെ…

സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ച് പറ്റുവാന്‍ എന്ത് ചെയ്യണമെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് പറഞ്ഞ് നിതീഷ് റാണ. ഐപിഎൽ അടുത്ത സീസണിൽ 500ലധികം റൺസ് നേടുകയെന്നതാണ് തന്റെ ലക്ഷ്യം എന്നും അങ്ങനെ ചെയ്താൽ സെലക്ടര്‍മാര്‍ക്ക് തന്നെ…