ഫിഫാ റാങ്കിംഗ് ജർമ്മനി തന്നെ ഒന്നാമത്, ബെൽജിയം മുന്നോട്ട്, അർജന്റീന പിറകിലേക്ക്

ഫിഫാ റാങ്കിംഗിൽ ജർമ്മനി തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. പുതിയ റാങ്കിംഗിൽ 1533 പോയന്റുമായാണ് ജർമ്മനി ഒന്നാമതെത്തിയത്. ബ്രസീൽ 1384 പോയന്റുമായി രണ്ടാമതും തുടരുന്നുണ്ട്. മൂന്നാം സ്ഥാനത്താണ് ഇത്തവണ മാറ്റം. മികച്ച ഫോമിലുള്ള ബെൽജിയം മൂന്നാം…

ഇന്ത്യയെ തോൽപ്പിച്ച കിർഗിസ്താന് ഫിഫാ റാങ്കിംഗിൽ ചരിത്ര മുന്നേറ്റം, ഇന്ത്യ 97ൽ

ഇന്ത്യയ്ക്ക് നഷ്ടമായത് വലിയ അവസരം തന്നെയാണ്. അവസാന ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ കിർഗിസ്ഥാനെ തോൽപ്പിച്ചിരുന്നെങ്കിൽ റാങ്കിംഗിൽ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിംഗിൽ എത്താമായിരുന്നു. ചുരുങ്ങിയത് ആദ്യ 80 റാങ്കിൽ തന്നെ എത്തുമായിരുന്നു അന്ന്…

ഗോൾഡ് കോസ്റ്റിൽ വെങ്കലം നേടി കിരൺ

ഗോൾഡ് കോസ്റ്റിൽ ഗുസ്തിയിൽ ഇന്ത്യയ്ക്ക് ഇന്നത്തെ മൂന്നാം മെഡൽ. 76kg വിഭാഗം വനിതകളുടെ ഗുസ്തിയിൽ കിരൺ ആണ് ഇന്ത്യയ്ക്ക് ഇന്നത്തെ മൂന്നാം മെഡൽ കൊണ്ടു തന്നത്. മൊറീഷ്യസിന്റെ കതൊസ്കിയയെ പരാജയപ്പെടുത്തിയാണ് കിർണ വെങ്കലം നേടിയത്. രണ്ടിമിനുട്ടിനം…

തകർപ്പൻ ജയത്തോടെ ബ്രസീൽ കോപ അമേരിക്ക സെമിയിൽ

ചിലിയിൽ നടക്കുന്ന കോപാ അമേരിക്കയിൽ ബ്രസീലിന് മൂന്നാം ജയവും ഫൈനലും. ഇന്ന് വെനുസേലയെ നേരിട്ട ബ്രസീൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ഈ ജയത്തോടെ ഒരു മത്സരം ശേഷിക്കെ തന്നെ ബ്രസീൽ ഫൈനൽ ഉറപ്പിച്ചു. ഇന്ന് ബ്രസീലിനായി ബിയ സെനെരെറ്റോ…

പയ്യന്നൂർ സെവൻസ്; ഇന്നു മുതൽ സെമി പോരാട്ടങ്ങൾ

ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക പയ്യന്നൂർ സെവൻസിൽ ഇന്നു മുതൽ സെമി മത്സരങ്ങൾ നടക്കും. മലബാർ ടൈൽ ശബാബ് പയ്യന്നൂർ, ടൗൺ തൃക്കരിപ്പൂർ, എം ആർ സി എഫ് സി എടാറ്റുമ്മൽ, റെഡ്ഫോയ്സ്…

കുറ്റിപ്പുറത്ത് കെ ആർ എസ് കോഴിക്കോടിന് ഗംഭീര ജയം

കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോടിന് ഗംഭീര വിജയം. ശക്തരായ കെ എഫ് സി കാളികാവിനെ ആണ് കെ ആർ എസ് കോഴിക്കോട് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കെ ആർ എസിന്റെ വിജയം. കഴിഞ്ഞ ആഴ്ച കൊയപ്പയിൽ കെ എഫ് സിയും കെ ആർ…

റൂബിൻ നെവെസിന്റെ അത്ഭുത ഗോൾ!!!, വോൾവ്സ് പ്രീമിയർ ലീഗിലേക്ക് (വീഡിയോ)

കരിയറിൽ ഒരിക്കലൊക്കെ മാത്രം സ്കോർ ചെയ്യാൻ കഴിയുന്നൊരു അപൂർവ്വ ഗോൾ. അതായിരുന്നു ഇന്നലെ വോൾവ്സും ഡെർബി കൗണ്ടിയും തമ്മിലുള്ള മത്സരത്തിൽ റൂബെൻ നെവെസിന്റെ ബൂട്ടിൽ നിന്ന് പിറന്നത്. 25യാർഡ് അകലെ നിന്ന് പന്ത് സ്വീകരിച്ച നെവെസ് ഫസ്റ്റ്ടച്ചിൽ പന്ത്…

കൊളത്തൂരിൽ അഭിലാഷ് കുപ്പൂത്തിന് പെനാൾട്ടിയിൽ വിജയം

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ഫ്രണ്ട്സ് മമ്പാടിനെ ആണ് അഭിലാഷ് കുപ്പൂത്ത് തോൽപ്പിച്ചത്‌. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾ വീതമടിച്ചു പിരിഞ്ഞു.…

കൊയപ്പയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം പുറത്ത്

കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം പുറത്ത്. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൊഇന്നു ഗോളുകൾക്കായിരുന്നു എഫ് സി പെരിന്തൽമണ്ണയുടെ…

ഐ എസ് എൽ വേണ്ട, ആമ്ന ഈസ്റ്റ് ബംഗാളിൽ പുതിയ കരാർ ഇന്ന് ഒപ്പിടും

ഈസ്റ്റ് ബംഗാൾ ആരാധകർക്ക് സന്തോഷിക്കാം. അവരുടെ ഏറ്റവും മികച്ച താരമായ മഹ്മുദ് ആമ്ന ഇന്ന് ഈസ്റ്റ് ബംഗാളുമായി പുതിയ കരാർ ഒപ്പിടും. നിരവധി ഐ എസ് എൽ ക്ലബുകൾ വൻ ഓഫറുകളുമായി എത്തിയിട്ടും അതൊക്കെ തഴഞ്ഞാണ് ഈ സിറിയൻ മിഡ്ഫീൽഡർ ഈസ്റ്റ് ബംഗാളിൽ തുടരാൻ…