Browsing Category

Asia

Football in Asia AFC Cup AFC Champions League Asian Football എ എഫ് സി കപ്പ് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഏഷ്യ ഫുട്ബോൾ വാർത്തകൾ

പൊരുതി നോക്കി എങ്കിലും മുംബൈ സിറ്റിക്ക് പരാജയം

എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് പരാജയം. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ അബുദാബി ക്ലബായ അൽ ജസീറയെ നേരിട്ട മുംബൈ സിറ്റി ഏക ഗോളിന്റെ പരാജയം ആണ് ഏറ്റു വാങ്ങിയത്. തുടക്കത്തിൽ അൽ ജസീറ ആണ് അറ്റാക്കുകൾ നടത്തിയത്‌. 30ആം മിനുട്ടിലാണ് മുംബൈ…

മുംബൈ സിറ്റി ഇന്ന് ചാമ്പ്യൻസ് ലീഗിൽ അൽ ജസീറക്ക് എതിരെ

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ മുംബൈ സിറ്റി ഇന്ന് രാത്രി കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അൽ ജസീറയെ നേരിടും. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഒരു ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരം വിജയിക്കുന്നു…

എ എഫ് സി കപ്പ്; മോഹൻ ബഗാന് അഞ്ചു ഗോൾ വിജയം

എ എഫ് സി കപ്പ് യോഗ്യത റൗണ്ടിൽ എ ടി കെ മോഹൻ ബഗാന് വൻ വിജയം. ഇന്ന് ശ്രീലങ്കൻ ക്ലബായ ബ്ലൂ സ്റ്റാർസിനെ നേരിട്ട മോഹൻ ബഗാൻ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. മോഹൻ ബഗാനോട് ഒന്ന് പൊരുതി നിൽക്കാൻ പോലും ശ്രീലങ്കൻ ടീമിനായില്ല. ആദ്യ പകുതിയിൽ…

ചരിത്രം പിറന്നു!! ഇന്ത്യൻ ഫുട്ബോളിന് അഭിമാനമായി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് വിജയം

ഇന്ത്യൻ ഫുട്ബോൾ ക്ലബുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു ക്ലബ് എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം വിജയിച്ചു. ഇന്ന് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറാഖ് ക്ലബായ എയർ ഫോഴ്സിനെ നേരിട്ട മുംബൈ സിറ്റി ഒന്നിനെതിരെ രണ്ടു…

എ എഫ് സി കപ്പ് പ്ലേ ഓഫിൽ സന്ദേശ് ജിങ്കൻ കളിക്കില്ല

എ എഫ് സി കപ്പ് പ്ലേ ഓഫിൽ സന്ദേശ് ജിങ്കൻ മോഹൻ ബഗാനൊപ്പം ഉണ്ടാകില്ല. താരത്തിന് പരിക്ക് ആയതിനാൽ താരം പ്ലേ ഓഫിൽ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കൻ ക്ലബായ ബ്ലൂ സ്റ്റാറിന് എതിരെയാണ് മത്സരം. ഏപ്രിൽ 12നാണ് മത്സരം നടക്കേണ്ടത്. ജിങ്കന്…

മുംബൈ സിറ്റിക്ക് ഇന്ന് ചാമ്പ്യൻസ് ലീഗിലെ രണ്ടാം അങ്കം

എഎഫ്‌സി ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി ഇന്ന് ഇറാഖ് ടീമായ എയർഫോഴ്‌സ് ക്ലബ്ബിനെ നേരിടും. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി 10.45ന് ആരംഭിക്കും. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്…

മുംബൈ സിറ്റിക്ക് ഇന്ന് ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം

എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന മുംബൈ സിറ്റി ഇന്ന് സൗദി അറേബ്യൻ ക്ലബായ അൽ ഷബാബിനെ നേരിടും. സൗദി അറേബ്യയിലെ റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ ഏപ്രിൽ 8 വെള്ളിയാഴ്ച രാത്രി 10.45നാകും മത്സരം. ഐ എസ് എല്ലിലെ നിരാശ…

“എ എഫ് സി‌ കപ്പിൽ എല്ലാ കളികളും വിജയിക്കുക തന്നെയാണ് ഗോകുലത്തിന്റെ ലക്‌ഷ്യം,” ഹെഡ്…

കോഴിക്കോട്, ജനുവരി 17: ഗോകുലം കേരള എഫ് സി എ എഫ് സി കപ്പ് ഗ്രൂപ്പ് ഡി യിൽ. ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബസുന്ദര കിങ്‌സ്, മാലി ദ്വീപ് ചാമ്പ്യന്മാരായ മാസിയ, പ്ലേ ഓഫ് വിന്നേഴ്സ് അടങ്ങിയ ഗ്രൂപ്പിലാണ് ഗോകുലം കളിക്കുന്നത്. ആദ്യത്തെ…

ഗോകുലം കേരളയ്ക്ക് ഒപ്പം എ എഫ് സി കപ്പിൽ ഇവർ, ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞു

അടുത്ത സീസണിലെ എ എഫ് സി കപ്പിന് ഇറങ്ങുന്ന ഗോകുലം കേരളയുടെ ഗ്രൂപ്പ് ഘട്ടം തീരുമാനം ആയി. ഗ്രൂപ്പ് ഡിയിൽ ഗോകുലം കേരളക്ക് ഒപ്പം ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിംഗ്സ്, മാൽഡീവ്സ് ക്ലബായ മസിയ സ്പോർട്സ് പിന്നെ പ്ലേ ഓഫ് വിജയിച്ച് വരുന്ന ഒരു ടീം…

ഗ്രൂപ്പ് ചാമ്പ്യന്മാരായി മോഹൻ ബഗാൻ എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിൽ

എ എഫ് സി കപ്പിൽ എ ടി കെ മോഹൻ ബഗാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബസുന്ധര കിങ്സിനെ സമനിലയിൽ തളച്ചതോടെയാണ് മോഹൻ ബഗാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഇതോടെ ഇന്റർ സോൺ സെമി ഫൈനൽ പ്ലേ ഓഫിനും മോഹൻ ബഗാൻ യോഗ്യത നേടി. ഇന്ന്…