ഷില്ലോങ് ലജോങ്ങിനെ മറികടന്ന് മോഹൻ ബഗാൻ സെമിയിൽ

സൂപ്പർ കപ്പിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളായി മോഹൻ ബഗാൻ‌. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെ തകർത്താണ് മോഹൻ ബഗാൻ സെമിയിലേക്ക് കടന്ന്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബഗാന്റെ ഇന്നത്തെ വിജയം. 12ആം മിനുട്ടിൽ തന്നെ…

കോപ അമേരിക്ക; ചിലിക്ക് ആദ്യ ജയം

കോപ അമേരിക്കയിൽ അവസാനം ആതിഥേയർക്ക് ഒരു ജയം. ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ ഉറുഗ്വേയെയാണ് ചിലി വനിതകൾ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിലിയുടെ വിജയം. 79ആം മിനുട്ടിൽ റോഹാസ് ആണ് ചിലിയുടെ വിജയഗോൾ നേടിയത്. ജയത്തോടെ 5…

കോപ അമേരിക്ക; സെമി ഉറപ്പിച്ച് കൊളംബിയ

വനിതകളുടെ കോപ അമേരിക്കയിൽ കൊളംബിയ സെമി ഉറപ്പിച്ചു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പെറുവിനെ പരാജയപ്പെടുത്തിയതോടെയാണ് കൊളംബിയ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും സെമിയും ഉറപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കൊളംബിയ ഇന്ന് പെറുവിനെ…

ഏഷ്യാ കപ്പ്; ഓസ്ട്രേലിയയ്ക്ക് എട്ടുഗോൾ വിജയം

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ കൊറിയയോട് വഴങ്ങിയ സമനിലയുടെ വിഷമം ഓസ്ട്രേലിയൻ വനിതകൾ തീർത്തത് വിയറ്റ്നാമിനോട്. ഇന്നലെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ വിയറ്റ്നാമിനെ നേരിട്ട ഓസ്ട്രേലിയ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഓസ്ട്രേലിയയ്ക്കായി…

കൊയപ്പയിൽ ഏഴ് ഗോൾ പോരാട്ടത്തിന് ഒടുവിൽ ടൗൺ ടീം അരീക്കോടിന് വിജയം

കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ ആവേശ പോരാട്ടത്തിൽ ടൗൺ ടീം അരീക്കോടിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ശാസ്താ മെഡിക്കൽസിനെ ആണ് ടൗൺ ടീം അരീക്കോട് പരാജയപ്പെടുത്തിയത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ടൗൺ…

എഴുതിതള്ളിയവർക്ക് ഇത് റോമയുടെ രാജകീയ മറുപടി

ചാമ്പ്യൻസ് ലീഗിൽ അല്ല, ഇറ്റാലിയൻ ലീഗിൽ വരെ ഇത്തവണ ആരും റോമയ്ക്ക് ഒരു വിലയും കൊടുത്തിരുന്നില്ല. ഈ സീസൺ തുടങ്ങും മുമ്പ് റോമയ്ക്ക് അത്രയും നഷ്ടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ സീസണിലെ റോമയുടെ ഏറ്റവും മികച്ച താരങ്ങളായിരുന്നു സാലയും, റുദിഗറും, പരെദെസും,…

പാണ്ടിക്കാടിൽ എഫ് സി പെരിന്തൽമണ്ണയ്ക്ക് ഗംഭീര വിജയം

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ എഫ് സി പെരിന്തൽമണ്ണയ്ക്ക് വിജയം. ഇന്നലെ ഫ്രണ്ട്സ് മമ്പാടിനെയാണ് പെരിന്തൽമണ്ണ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പെരിന്തൽമണ്ണയുടെ വിജയം. കഴിഞ്ഞ ആഴ്ച കൊടുവള്ളിയിൽ വെച്ചും ഫ്രണ്ട്സ് മമ്പാടിനെ…

മൊ സാലയ്ക്ക് സീസണിൽ 50ന്റെ തിളക്കം

മുമ്പ് ചെൽസിയിൽ കണ്ട സാലയോ കഴിഞ്ഞ സീസണിൽ റോമയിൽ കണ്ട സാലയോ അല്ല ഈ ലിവർപൂളിന്റെ ചുവപ്പണിഞ്ഞ സാല. ക്ലോപ്പിന്റെ കീഴിൽ തന്റെ കരിയറിലെ ഏറ്റവും മികവിലേക്ക് ഉയർന്നിരിക്കുന്ന ഈജിപ്ഷ്യൻ ഇന്നലെ സെമി ഫൈനൽ ഉറപ്പിച്ച ഗോളോടെ ഒരു നേട്ടത്തിൽ…

അമ്പലവയലിൽ വിജയം കൊയ്ത് ടൗൺ എഫ് സി തൃക്കരിപ്പൂർ

അമ്പലവയൽ അഖിലേന്ത്യാ സെവൻസിൽ ടൗൺ എഫ് സി തൃക്കരിപ്പൂരിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചിയെ ആണ് ടൗൺ എഫ് സി തൃക്കരിപ്പൂർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം. അമ്പലവയലിൽ ഇന്ന്…

മൂന്നാം വർഷവും സെമിക്കു മുന്നേ വീണ് ബാഴ്സലോണ

ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിൽ നല്ല കാലമല്ല. ഇന്നലെ റോമയോട് ഏറ്റ അപ്രതീക്ഷിത തോൽവി ബാഴ്സയെ ഒരിക്കൽ കൂടെ ക്വാർട്ടറിൽ വീഴ്ത്തിയിരിക്കുകയാണ്. 2014-15 സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയതിനു ശേഷം ഇതുവരെ ബാഴ്സ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ…