പാലപിള്ളിയിൽ ആവേശ ഫൈനൽ, അവസാനം ലിൻഷയ്ക്ക് കിരീടം

പാലപ്പിള്ളി അഖിലേന്ത്യാ സെവൻസിലെ ഫൈനലിൽ ഇന്നലെ പിറന്നത് ഏഴു ഗോളുകളുടെ ആവേശം. കലാശപോരാട്ടത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും ബെയ്സ് പെരുമ്പാവൂരും ഏറ്റുമുട്ടിയപ്പോൾ സീസണിലെ തന്നെ ഏറ്റവും മികച്ച ഫൈനലിൽ ഒന്നായി മാറിയത്. മൂന്നിനെതിരെ നാലു…

കാരത്തോടിൽ സൂപ്പർ സ്റ്റുഡിയോക്ക് ജയം

കാരത്തോട് അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വിജയം. എഫ് സി കൊണ്ടോട്ടിയെ ആണ് സൂപ്പർ സ്റ്റുഡിയോ തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ വിജയം. ഇന്ന് കാരത്തോടിൽ മത്സരമില്ല. കൂടുതൽ കായിക…

വലൻസിയയെ തളച്ച് ഇന്ത്യൻ അണ്ടർ 16 കുട്ടികൾ

ഇന്ത്യൻ അണ്ടർ 16 കുട്ടികൾ ഇന്നലെ നേരിട്ടത് സ്പാനിഷ് ലീഗിലെ വമ്പന്മാരായ വലൻസിയയെ ആയിരുന്നു. മാസങ്ങളായി മികച്ച ഫോമിലുള്ള ഇന്ത്യൻ ടീം സ്പാനിഷ് വമ്പന്മാരുടെ മുന്നിലും വിറച്ചില്ല. 90 മിനുട്ടും തലയുയർത്തി തന്നെ പൊരുതിയ ഇന്ത്യൻ കുട്ടികൾ വലൻസിയയെ…

ചാലിശ്ശേരിയിൽ അൽ മദീനയ്ക്ക് വിജയം

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി മുംബൈയെ ആണ് അൽ മദീന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മദീനയുടെ വിജയം. ഇത് രണ്ടാം തവണയാണ് അൽ മദീനയോട് എഫ് സി മുംബൈ ഈ…

കൊളത്തൂരിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വൻ വിജയം

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ അൽ ശബാബ് ത്രിപ്പനച്ചിയെ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്‌. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. ഇന്ന്…

റോമയിൽ അത്ഭുതം, ചരിത്ര തിരിച്ചുവരവിൽ മെസ്സിക്കും ബാഴ്സയ്ക്കും കണ്ണീർ

റോമയിൽ അത്ഭുതം തന്നെ നടന്നു!!! കഴിഞ്ഞ വർഷം പി എസ് ജിക്കെതിരെ ബാഴ്സ നടത്തിയ തിരിച്ചുവരവു പോലെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ മറ്റൊരു വലിയ തിരിച്ചുവരവ്. 4-1ന്റെ ആദ്യ പാദ് ലീഡുമായി വന്ന ബാഴ്സയെ റോമയിൽ നിന്ന് കണ്ണീരുമായി റോമൻ ഫുട്ബോൾ രാജാക്കന്മാർ…

മാഞ്ചസ്റ്ററിൽ വീണ്ടും സിറ്റിക്ക് നാണക്കേട്, ലിവർപൂൾ ചാമ്പ്യൻസ് ലീഗ് സെമിയിൽ

ഇന്ന് മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തിലെ ആദ്യ മൂന്നു മിനുട്ടുകൾ കഴിഞ്ഞപ്പോൾ ഒരു അത്ഭുതം നടക്കുമെന്നും ലിവർപൂളിന്റെ സെമിലേക്കുള്ള വഴി എളുപ്പമാകില്ല എന്നുമാണ് കരുതിയത്. മൂന്നു ഗോളിന്റെ ആദ്യ പാദ ലീഡുമായി സിറ്റിയുടെ ഗ്രൗണ്ടിൽ ഇറങ്ങിയ…

ഇഞ്ച്വറി ടൈമിൽ ബെംഗളൂരു എഫ് സിക്ക് വിജയം

എ എഫ് സി കപ്പ് ഗ്രൂപ്പ് സ്റ്റേജിൽ ബെംഗളൂരു എഫ് സിക്ക് അവസാന നിമിഷം വിജയം. മാൽഡീവ്സ് ക്ലബായ ന്യൂ റാഡിയന്റ് എഫ് സിയെ ആണ് ബെംഗളൂരു ഇന്ന് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. 91ആം മിനുട്ടിൽ നിഷു കുമാറാണ് മത്സരത്തിലെ വിജയ ഗോൾ നേടിയത്.…

മലബാർ ടൈൽസ് ഷബാബ് പയ്യന്നൂർ തുടർച്ചയായ മൂന്നാം വർഷവും സെമിഫൈനലിൽ

ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക പയ്യന്നൂർ സെവൻസിൽ മലബാർ ടൈക്സ് ഷബാബ് പയ്യന്നൂർ സെമി ഫൈനലിൽ. ഇന്നത്തെ മത്സരത്തിൽ ലെവൻ സ്റ്റാർ പടന്ന യൂറോ സ്പോർട്സ് ചെറുവത്തൂരിനെയാണ് മലബാർ…

ബോസ്നിയക്കെതിരെ ഇംഗ്ലണ്ടിനെ മികച്ച വിജയം

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ലീഷ് വനിതാ ടീമിന് ഗംഭീര വിജയം. ഇന്ന് ബോസ്നിയയെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇംഗ്ലണ്ടിനായി 56ആം മിനുട്ടിൽ ബാഴ്സലോണ താരം ടോണി ഡുഗ്ഗനും 90ആം മിനുട്ടിൽ ജോദി ടൈലറുമാണ് ഗോൾ നേടിയത്.…