Home Tags English Premier League

Tag: English Premier League

പത്താം മത്സരത്തിലും വിജയം ഇല്ലാതെ നോർവിച്, ലീഡ്സിനു മുന്നിലും പരാജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള നോർവിചിന്റെ തിരിച്ചുവരവ് ദയനീയമായി തന്നെ തുടരുന്നു. ലീഗിലെ പത്താം മത്സരത്തിലും നോർവിചിന് വിജയിക്കാൻ ആയില്ല. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ലീഡ്സിനെ നേരിട്ട നോർവിച് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയം...

എമിറേറ്റ്സിൽ ആഴ്സണൽ ഇന്ന് സൗത്താംപ്ടനെതിരെ

പ്രീമിയർ ലീഗിൽ ആഴ്സണലിന് ഇന്ന് സ്വന്തം ഗ്രൗണ്ടിൽ സൗത്താംപ്ടൻറെ വെല്ലുവിളി. എമിറേറ്റ്സ് സ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.45 നാണ് കിക്കോഫ്. ലീഗിൽ ആറാം സ്ഥാനത്തുള്ള ഗണ്ണേഴ്സ് അഞ്ചാം സ്ഥാനത്തുള്ള ചെല്സിയുമായി 5...

വിജയ വഴിയിൽ തിരിച്ചെത്താൻ സ്പർസ് ഇന്ന് ലെസ്റ്ററിനെതിരെ

പ്രീമിയർ ലീഗിലെ മിഡ് വീക്ക് പോരാട്ടങ്ങൾ ഇന്ന് തുടങ്ങുമ്പോൾ ടോട്ടൻഹാമിന് എതിരാളികൾ ലെസ്റ്റർ സിറ്റി. കിംഗ്‌ പവർ സ്റ്റേഡിയത്തിൽ സ്പർസ് ഇറങ്ങുമ്പോൾ കിരീട പോരാട്ടത്തിൽ ഇനിയും പിറകിൽ പോകാൻ പറ്റാത്ത സാഹചര്യമാണ്. കിരീട...

ടോണി പ്യുലിസിനെ പുറത്താക്കി

ചെൽസിക്ക് എതിരായി 4 ഗോൾ തോൽവിക്ക് പിന്നാലെ വെസ്റ്റ് ബ്രോം പരിശീലകൻ ടോണി പ്യുലിസിനെ പുറത്താക്കി. പ്രീമിയർ ലീഗിൽ മോശം ഫോം തുടർന്ന ബാഗീസ് ടീം പോയിന്റ് ടേബിളിൽ 17 ആം സ്ഥാനത്തായതോടെയാണ്...

ചെൽസി കുതിപ്പ് തുടരുന്നു, വെസ്റ്റ് ബ്രോമിനെതിരെ വമ്പൻ ജയം

പ്രീമിയർ ലീഗിൽ ചെൽസിയുടെ വിജയ പരമ്പര തുടരുന്നു. വെസ്റ്റ് ബ്രോമിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത ചെൽസി കിരീട പോരാട്ടത്തിൽ തങ്ങളുടെ സാന്നിധ്യവും ഉറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ചെൽസിയുടെ ആക്രമണ...

നോർത്ത് ലണ്ടനിൽ ശക്തി തെളിയിച് ആഴ്സണൽ

നോർത്ത് ലണ്ടനിൽ ആഴ്സണലിന്റെ തേരോട്ടം. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ സ്പർസിനെ മത്സരത്തിന്റെ സർവ മേഖകലകളിലും പിൻ തള്ളിയ ആഴ്സണൽ അർഹിക്കുന്ന ജയമാണ് നേടിയത്. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ആഴ്സണൽ ജയം കണ്ടത്. ആഴ്സണലിനായി മുസ്താഫിയും...

കിരീട ഓർമ്മകളുമായി ചെൽസി ഇന്ന് വീണ്ടും വെസ്റ്റ് ബ്രോമിൽ

ചെൽസിക്ക് ഇ വെസ്റ്റ് ബ്രോം കടമ്പ. പ്രീമിയർ ലീഗ് കിരീടം നേടിയ അതേ മൈതാനത്തേക്ക് ഇന്ന് നീല പട വീണ്ടും ഇറങ്ങുമ്പോൾ പക്ഷെ അവർ ഇത്തവണ നാലാം സ്ഥാനത്താണ്‌. എങ്കിലും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ...

പരിക്ക് മാറി പോഗ്ബ മടങ്ങിയെത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം പോൾ പോഗ്ബ പരിക്ക് മാറി തിരിച്ചെത്തുന്നു. രാജ്യാന്തര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വരുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പോഗ്ബ യുനൈറ്റഡ് നിരയിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. ഹാംസ്ട്രിങ്...

ബിലിച്ചിനും പണി പോയി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് വെസ്റ്റ് ഹാം യുനൈറ്റഡ് പരിശീലകൻ സാവൻ ബിലിച്ചിനെ ക്ലബ്ബ് പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കി. ക്ലബ്ബിന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴിയാണ് ലണ്ടൻ ക്ലബ്ബ് വിവരം പുറത്ത്...

ഇത്തിഹാദിൽ സിറ്റിയെ തളക്കാൻ ആഴ്സണലിനാവുമോ

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ന് സൂപ്പർ സണ്ടേയിൽ ഇന്ന് സൂപ്പർ പോരാട്ടം. ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ ആഴ്സണലാണ്. ഇന്ന് രാത്രി 7.45 നാണ് മത്സരം അരങ്ങേറുക. ആഴ്സണൽ അഞ്ചാം സ്ഥാനത്താണെങ്കിലും...

സലാഹിന്റെ ഇരട്ട ഗോളുകൾ, ലിവർപൂളിന് ജയം

ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാമിനെ തകർത്ത് ലിവർപൂൾ. 1-4 നാണ് ക്ളോപ്പിന്റെ ടീം ജയം കണ്ടത്. പരിക്ക് മാറി എത്തിയ സാഡിയോ മാനെയുടെയും സലാഹിന്റെയും മികച്ച പ്രകടനമാണ് ലിവർപൂളിന് ജയമൊരുകിയത്. പരിക്ക് കാരണം ഏറെ...

മികച്ച ഫോം തുടരാൻ ലിവർപൂൾ ഇന്ന് വെസ്റ്റ് ഹാമിനെതിരെ

തിരിച്ചടികൾക്ക് ശേഷം മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ ലിവർപൂളിന് ഇന്ന് വെസ്റ്റ് ഹാമിനെതിരെ  പ്രീമിയർ ലീഗ് പോരാട്ടം. വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടായ ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. 16 പോയിന്റുമായി ലീഗിൽ...

പുതിയ പരിശീലകന് കീഴിൽ ആദ്യ ജയം സ്വന്തമാക്കി ലെസ്റ്റർ

പരിശീലകരെ പുറത്താക്കിയ രണ്ടു ടീമുകൾ ഏറ്റു മുട്ടിയപ്പോൾ ലെസ്റ്ററിന് ജയം. പുതിയ പരിശീലകൻ ക്ളോഡ് പ്യുവലിന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ലെസ്റ്റർ സിറ്റി എതിരില്ലാത്ത. 2 ഗോളുകൾക്കാണ് എവർട്ടനെ തോൽപിച്ചത്. താൽക്കാലിക...

ഹസാർഡിന്റെ ഗോളിൽ ചെൽസിക്ക് ജയം

നിർണായക പോരാട്ടത്തിൽ ചെൽസിക്ക് ജയം. ബോണ്മൗതിനെ എതിരില്ലാത്ത 1 ഗോളിന് തോൽപിച്ച ചെൽസി മൂന്നാം സ്ഥാനത്തുള്ള ടോട്ടൻഹാമുമായുള്ള പോയിന്റ് വിത്യാസം ഒന്നായി കുറക്കാനും ചെൽസിക്കായി. റോമകെതിരായ നിർണായക ചാംപ്യൻസ്‌ ലീഗ് മത്സരത്തിന് മുൻപ്...

സിറ്റിയെ തടയാൻ വെസ്റ്റ് ബ്രോം പ്രതിരോധത്തിനുമായില്ല

മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് തടയിടാൻ ടോണി പ്യുലിസിന്റെ പ്രതിരോധത്തിനുമായില്ല. വെസ്റ്റ് ബ്രോമിനെ അവരുടെ മൈതാനത്ത് 2-3 ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. സ്റ്റെർലിങ്, അഗ്യൂറോ എന്നിവരെ പുറത്തിരുത്തിയ...
Advertisement

Recent News