താരം ഖത്തറിൽ ഉള്ളപ്പോൾ വീട് കൊള്ളയടിച്ചു കള്ളന്മാർ! റഹീം സ്റ്റർലിംഗ് നാട്ടിലേക്ക് മടങ്ങി

ഇംഗ്ലണ്ട് ലോകകപ്പ് ക്യാമ്പ് വിട്ട് റഹീം സ്റ്റർലിംഗ് ഇംഗ്ലണ്ടിലേക്ക് മടങ്ങി. ചെൽസി താരം ഖത്തറിൽ ലോകകപ്പ് കളിക്കുന്ന സമയത്ത് ആയുധങ്ങളും ആയി ഒരു വിഭാഗം കള്ളന്മാർ അദ്ദേഹത്തിന്റെ ചെറിയ കുട്ടികളും ഭാര്യയും ഉള്ളിൽ ഉള്ളപ്പോൾ വീട് കൊള്ളയടിച്ചത്…

എംബപ്പെ എന്ന അത്ഭുതം! എല്ലാ റെക്കോർഡുകളും ഇവന് മുന്നിൽ തകരും

ലോകം കിലിയൻ എംബപ്പെ എന്ന അത്ഭുതത്തിന് മുന്നിൽ തല കുനിക്കുന്ന കാഴ്ചയാണ് ഈ വർഷങ്ങളിൽ തുടർച്ചയായി കണ്ടു കൊണ്ടിരിക്കുന്നത്. ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ പോളണ്ടിനു എതിരെ ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസ് 3-1 ന്റെ വിജയം കുറിക്കുമ്പോൾ 2 ഉഗ്രൻ…

ഒൻറിയെ മറികടന്നു ജിറൂദ്, ഫ്രാൻസിന് ആയി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി

ഫ്രാൻസിന് ആയി അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഒളിവർ ജിറൂദ്. പോളണ്ടിനു എതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ആദ്യ പകുതിയിൽ എംബപ്പെയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയതോടെ ആണ് താരം റെക്കോർഡ് കുറിച്ചത്. ഇതോടെ ഫ്രാൻസിന് ആയി…

അച്ഛന്റെ പാതയിൽ മകനും! മാഴ്സെലോയുടെ മകൻ റയൽ മാഡ്രിഡിൽ കരാർ ഒപ്പിട്ടു

റയൽ മാഡ്രിഡ് ഇതിഹാസതാരം മാഴ്സെലോയുടെ മകൻ എൻസോ ആൽവസ് ക്ലബും ആയി കരാർ ഒപ്പിട്ടു. കരിയറിലെ ആദ്യ കരാർ ആണ് എൻസോക്ക് ഇത്. അച്ഛന്റെ ചരിത്രം റയലിൽ ആവർത്തിക്കാൻ ആവും എൻസോ ശ്രമം. റയൽ മാഡ്രിഡ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമാണ്…

ഗബ്രിയേൽ ജീസുസിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരം എന്നു സൂചന

കാൽ മുട്ടിനു ഏറ്റ പരിക്ക് കാരണം ലോകകപ്പ് നഷ്ടമാവും എന്നു ഉറപ്പിച്ച ബ്രസീലിന്റെ ആഴ്‌സണൽ താരം ഗബ്രിയേൽ ജീസുസിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരം എന്നു സൂചന. നിലവിൽ താരത്തിന്റെ പരിക്ക് എത്രമാത്രം ഗുരുതരം എന്നറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്…

97 മത്തെ മിനിറ്റിൽ അർജന്റീനയെ അവസാന എട്ടിൽ എത്തിച്ച എമി മാർട്ടിനസ് സേവ്!!!

തങ്ങളുടെ പ്രീ ക്വാർട്ടർ മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തി 2 ഗോളുകൾ നേടി എങ്കിലും അവസാന നിമിഷങ്ങളിൽ അർജന്റീനക്ക് ഓസ്‌ട്രേലിയക്ക് എതിരെ കടുത്ത വെല്ലുവിളി തന്നെയാണ് നേരിടേണ്ടി വന്നത്. അത് വരെ ഒന്നും ചെയ്യാനില്ലാത്ത അർജന്റീന ഗോൾ കീപ്പർ…

റൊണാൾഡോയെ മറികടന്നു ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദ മാച്ച് ആയി മെസ്സി

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിയിലെ കേമൻ ആവുന്ന താരമായി മാറി ലയണൽ മെസ്സി. ഓസ്‌ട്രേലിയക്ക് എതിരെ ഇന്ന് പ്രീ ക്വാർട്ടറിൽ മെസ്സി നടത്തിയ അവിസ്മരണീയ പ്രകടനം ആണ് താരത്തിന് പുരസ്‌കാരം നേടി നൽകിയത്. ഈ ലോകകപ്പിൽ മെസ്സി…

ലോകകപ്പ് ഗോൾ വേട്ടയിൽ മറഡോണയെയും കടന്നു ലയണൽ മെസ്സി

ലോകകപ്പ് ഗോൾ വേട്ടയിൽ സാക്ഷാൽ ഡീഗോ മറഡോണയെ മറികടന്നു ലയണൽ മെസ്സി. ഇന്ന് ഓസ്‌ട്രേലിയക്ക് എതിരെ പ്രീ ക്വാർട്ടറിൽ അതിമനോഹരമായ ആദ്യ ഗോൾ നേടിയ മെസ്സി ലോകകപ്പിൽ തന്റെ ഒമ്പതാം ഗോൾ ആണ് നേടിയത്. തന്റെ 1000 മത്തെ മത്സരത്തിൽ അവിസ്മരണീയ പ്രകടനം ആണ്…

മിയെദെമ മാജിക്! എവർട്ടണിനെ തോൽപ്പിച്ചു ആഴ്‌സണൽ

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ആഴ്‌സണൽ. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ലീഗിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ ആഴ്‌സണൽ വനിതകൾ ഇന്ന് എവർട്ടണിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് മറികടന്നത്. കാറ്റലിൻ ഫോർഡിന്റെ പാസിൽ നിന്നു…

പെലെയുടെ നില ആശങ്കയിൽ, ചികത്സയോട് പ്രതികരിക്കുന്നില്ല

ഫുട്‌ബോൾ ഇതിഹാസം പെലെയുടെ നില കൂടുതൽ ഗുരുതരം ആയത് ആയി റിപ്പോർട്ടുകൾ. കീമോതെറാപ്പിയോട് പെലെ നിലവിൽ പ്രതികരിക്കുന്നില്ലെന്നും വേദന കുറക്കാനായി താരത്തെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത് ആയും ആണ് റിപ്പോർട്ടുകൾ. ക്യാൻസർ പെലെയുടെ ശ്വാസകോശം,…