Tag: ECB
ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല
ചെന്നൈയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല. കൈമുട്ടിലെ വേദന കാരണം വേദന സംഹാരികള്‍ ഉപയോഗിച്ചാണ് താരം ആദ്യ ടെസ്റ്റില്‍ പങ്കെടുത്തത്. വിശ്രമം നല്കിയ ശേഷം...
ഒല്ലി പോപിനെ ഇംഗ്ലണ്ട് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്
ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്ക്വാഡില്‍ ഒല്ലി പോപിനെ ഉള്‍പ്പെടുത്തിയതായി അറിയിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. 2020 ഓഗസ്റ്റില്‍ പാക്കിസ്ഥാനെതിരെ താരത്തിനേറ്റ പരിക്കില്‍ നിന്ന് താരം പൂര്‍ണ്ണമായി മോചിതനായെന്നും താരം സെലക്ഷന് ലഭ്യമാണെന്നും ഇംഗ്ലണ്ടിന്റെ...
2021ല്‍ ഇംഗ്ലണ്ട് റൊട്ടേഷന്‍ മുന്‍ഗണന കൊടുക്കണം – ജോ റൂട്ട്
ഇംഗ്ലണ്ടിന്റെ വരുന്ന 2021ലെ അന്താരാഷ്ട്ര സീസണില്‍ ടീം 17 ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുവാനിരിക്കുന്നത്. ഇത് കൂടാതെ ടി20 ലോകകപ്പും മറ്റു ഏകദിന മത്സരങ്ങളും പരിഗണിക്കുമ്പോള്‍ റൊട്ടേഷന്‍ പോളിസി മികവാര്‍ന്ന രീതിയില്‍ ഉപയോഗിക്കുക എന്നതാണ്...
ഇംഗ്ലണ്ട് താരങ്ങള്‍ വേതനം കുറയ്ക്കുവാന്‍ തയ്യാര്‍ – സ്റ്റുവര്‍ട് ബ്രോഡ്
ഇപ്പോളത്തെ പ്രത്യേക സാഹചര്യത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങളുടെ വേതനം വെട്ടിക്കുറയ്ക്കുവാന്‍ തയ്യാറാണെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. ലോകവും ക്രിക്കറ്റ് ബോര്‍ഡുകളും കായിക രംഗവുമെല്ലാം കടന്ന് പോകുന്ന വിഷമസ്ഥിതിയെക്കുറിച്ച് കൃത്യമായ ബോധമുള്ളവരാണ് ഇംഗ്ലണ്ട് താരങ്ങള്‍...
വിജയം ക്രിക്കറ്റിന്റെ – ക്രിസ് സില്‍വര്‍വുഡ്
വിന്‍ഡീസ്, പാക്കിസ്ഥാന്, ഓസ്ട്രേലിയ, അയര്‍ലണ്ട് - എന്നീ രാജ്യങ്ങളാണ് ഈ ഇംഗ്ലീഷ് സമ്മറില്‍ ക്രിക്കറ്റ് കളിക്കാനായി എത്തിയത്. കൊറോണയുടെ വ്യാപനത്തിനിടയില്‍ കൃത്യമായ സുരക്ഷ മുന്നൊരുക്കങ്ങളിലൂടെ ഈ പരമ്പരകളെല്ലാം പൂര്‍ത്തിയാക്കുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡിന് സാധിച്ചു....
ദി ഹണ്ട്രെഡ് കരാറുകള്‍ക്ക് അടുത്ത വര്‍ഷവും സാധുതയുണ്ടാകും
ദി ഹണ്ട്രെഡിന്റെ ഭാഗമായ വനിത താരങ്ങള്ക്കളുടെ കരാറുകളുടെ സാധുത 2021ലും ഉണ്ടാകുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റിലെ പുതിയ പതിപ്പായ ദി ഹണ്ട്രെഡിന്റെ ആദ്യത്തെ പതിപ്പ് ഈ വര്‍ഷം ആരംഭിക്കുവാനായിരുന്നു...
ദി ഹണ്ട്രെഡ് ഇന്ത്യയിലേക്ക് കൊണ്ടു വരുവാന്‍ ബിസിസിഐ ശ്രമിക്കുന്നുവോ?
ഇംഗ്ലണ്ടിലെ ക്രിക്കറ്റിന്റെ ഏറ്റവും പുതിയ പതിപ്പായ ദി ഹണ്ട്രെഡിന്റിന്റെ ഇന്ത്യന്‍ പതിപ്പിനായി ബിസിസിഐ ശ്രമിക്കുന്നതായി സൂചന. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് വിരമിക്കുന്ന ചെയര്മാന് കോളിന് ഗ്രേവ്സ് ആണ് ഈ കാര്യം പുറത്ത്...
ഇന്ത്യ ഇംഗ്ലണ്ട് പരിമിത ഓവര്‍ പരമ്പര മാറ്റി വെച്ചു
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് ഈ വര്‍ഷം നടക്കില്ലെന്ന തീരുമാനത്തിലെത്തി ഇരു ബോര്‍ഡുകളും. സെപ്റ്റംബറില്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ മൂന്ന് ഏകദിനങ്ങള്‍ക്കും മൂന്ന് ടി20 മത്സരങ്ങള്‍ക്കായി എത്തേണ്ടതായിരുന്നു. അതിന് ശേഷം 2021...
ഐപിഎല്‍ സമയത്ത് കാണികളെ അനുവദിച്ചേക്കും, എമറൈറ്റ്സ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത് 35-50 ശതമാനം കാണികളെ
യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ 2020ന് കാണികളെ അനുവദിക്കുന്നതിന്റെ ആലോചന നടക്കുന്നുണ്ടെന്ന് പറഞ്ഞ് എമറൈറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. ഐപില്‍ നടക്കുമ്പോള്‍ 35-50 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നത് ആലോചനയിലുണ്ടെന്നാണ് ബോര്‍ഡ് വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍...
കൊറോണ കേസുകള്‍ ഉയരുന്നു, കാണികളെ അനുവദിച്ചുള്ള പൈലറ്റ് പദ്ധതി ഉപേക്ഷിക്കുന്നു
ഇംഗ്ലണ്ടില്‍ കാണികളെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് അനുവദിക്കുവാനുള്ള പൈലറ്റ് പദ്ധതിയുടെ ആദ്യ ഘട്ടം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. എഡ്ജ്ബാസ്റ്റണിലും ഓവലിലും കാണികളെ അനുവദിച്ച് ചില സന്നാഹ മത്സരങ്ങള്‍ നടത്തിയിരുന്നു. ഇതേ വേദികളില്‍ രണ്ടാംവട്ട പരീക്ഷണം നടത്തുമെന്നും...
ഇംഗ്ലണ്ടില്‍ കാണികളുടെ പ്രവേശനം അനുവദിക്കല്‍, ഓവലിലും എഡ്ജ്ബാസ്റ്റണിലും പൈലറ്റ് പദ്ധതി വീണ്ടും നടപ്പിലാക്കും
ഇംഗ്ലണ്ടിലെ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന്റെ പൈലറ്റ് പദ്ധതി വീണ്ടും നടപ്പിലാക്കുവാനായി ഓവലിനെയും എഡ്ജ്ബാസ്റ്റണെയും തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് ബോര്‍ഡ്. ഇത്തവണ ഓഗസ്റ്റ് 1ന് ആരംഭിക്കുവാനിരിക്കുന്ന ബോബ് വില്ലിസ് ട്രോഫിയിലാവും ഈ പരീക്ഷണത്തിന് ഇംഗ്ലണ്ട് സര്‍ക്കാരും...
പാക്കിസ്ഥാനുമായുള്ള പരമ്പരയുടെ മത്സരക്രമം പുറത്തുവിട്ട് ഇംഗ്ലണ്ട് ബോര്‍ഡ്
പാക്കിസ്ഥാനുമായുള്ള മൂന്ന് ടെസ്റ്റിന്റെയും മൂന്ന് ടി20 മത്സരത്തിന്റെയും മത്സരക്രമം പുറത്ത് വിട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. മാഞ്ചസ്റ്ററില്‍ ഓഗസ്റ്റ് 5-9 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടും മൂന്നും ടെസ്റ്റുകള്‍ സൗത്താംപ്ടണിലാണ്. ഓഗസ്റ്റ് 13-17...
പാക്കിസ്ഥാന്റെ 20 ടീമംഗങ്ങള്‍ക്കും 11 ഒഫീഷ്യലുകള്‍ക്കും കോവിഡ് പരിശോധന ഒരുക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്
ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയ്ക്കെത്തിയ പാക്കിസ്ഥാന് സ്ക്വാഡിനുള്ള കോവിഡ് പരിശോധന ഒരുക്കി ഇംഗ്ലണ്ട് ബോര്‍ഡ്. 20 കളിക്കാര്‍ക്കും 11 ഒഫീഷ്യലുകള്‍ക്കുമാണ് പരിശോധന ഒരുക്കിയിരിക്കുന്നത്. നേരത്തെ പാക്കിസ്ഥാന് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ 10 താരങ്ങള്‍ കോവിഡ്...
പാക്കിസ്ഥാന് ഇംഗ്ലണ്ടില്‍ ഈ ഞായറാഴ്ചയെത്തും, പിന്നെ 14 ദിവസത്തെ ക്വാറന്റൈന്
സ്ക്വാഡിലെ പത്തോളം താരങ്ങള്‍ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തപ്പെട്ടുവെങ്കിലും പാക്കിസ്ഥാന് ഇംഗ്ലണ്ടിലേക്ക് മുന്‍ നിശ്ചയ പ്രകാരം തന്നെ യാത്രയാകുമെന്ന് പറഞ്ഞ് പാക്കിസ്ഥാന് ബോര്‍ഡ്. ഞായറാഴ്ച ജൂണ്‍ 28ന് പാക്കിസ്ഥാന് ടീം ഇംഗ്ലണ്ടില്‍ എത്തുമെന്നാണ്...
പാക്കിസ്ഥാന് താരങ്ങളുടെ കോവിഡ് രോഗാവസ്ഥ ഒരു ഭീഷണി, എന്നാല്‍ പരമ്പര നടക്കുമെന്നാണ് കരുതുന്നത് –...
പത്തോളം പാക്കിസ്ഥാന് താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയ ശേഷം ഇംഗ്ലണ്ടിലേക്കുള്ള പാക്കിസ്ഥാന് പരമ്പര നടക്കുമോ എന്നത് അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. ഇന്നലെ ആദ്യം മൂന്ന് താരങ്ങള്‍ പോസിറ്റീവ് ആയപ്പോള്‍ പ്രതികരിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്...