Browsing Tag

ECB

ഇംഗ്ലണ്ട് – ശ്രീലങ്ക ടി20 പരമ്പരയിലെ മാച്ച് റഫറി കോവിഡ് പോസിറ്റീവ്

ഇംഗ്ലണ്ട് - ശ്രീലങ്ക ടി20 പരമ്പരയിലെ മാച്ച് റഫറി ആയിരുന്ന ഫില്‍ വിറ്റികേസിന് കോവിഡ് സ്ഥിരീകരിച്ചു. 56 വയസ്സുള്ള ഫിലിന് രോഗ ലക്ഷണങ്ങളൊന്നുമില്ല. അദ്ദേഹം ഇപ്പോള്‍ പത്ത് ദിവസത്തെ ഐസൊലേഷനിലാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.…

സന്നാഹ മത്സരങ്ങള്‍ക്കായി ഇന്ത്യയ്ക്ക് മികച്ച ടീമുകളെ ലഭിയ്ക്കുക അസാധ്യം

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ സന്നാഹ മത്സരങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നുവെങ്കിലും മികച്ച ടീമുകള്‍ക്കെതിരെ കളിക്കുവാനുള്ള അവസരം ടീമിന് ലഭിച്ചേക്കില്ലെന്നാണ് സൂചന. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ…

പുതിയ പിച്ച് നല്‍കാനാകില്ല, മാപ്പ് പറഞ്ഞ് ഇംഗ്ലണ്ട് ബോര്‍ഡ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏക വനിത ടെസ്റ്റിനുള്ള പിച്ച് 37 ഓവര്‍ കളിച്ചതായിരിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്. ഇതിൽ മാപ്പ് പറയുന്നതായും ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു. ബ്രിസ്റ്റോളിൽ കഴി‍ഞ്ഞാഴ്ച നടന്ന ടി20 ബ്ലാസ്റ്റ്…

പരമ്പര റീഷെഡ്യൂള്‍ ചെയ്യുവാനുള്ള ആവശ്യം ബിസിസിഐ ഉന്നയിച്ചിട്ടില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ്

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേരത്തെ ആക്കുവാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ തള്ളി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഇത്തരത്തില്‍ ഒരു ആവശ്യവും ബിസിസിഐ മുന്നോട്ട് വെച്ചിട്ടില്ലെന്നും പരമ്പര നേരത്തെ…

വനിത സംഘത്തിന്റെ വലുപ്പം കുറയ്ക്കുവാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ബോര്‍ഡ്

ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യന്‍ വനിത ടീമിന്റെ വലുപ്പം കുറയ്ക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് ഇസിബി. 30 പേരില്‍ താഴെയായിരിക്കണം കളിക്കാരും കോച്ചുമാരും അടങ്ങിയ സംഘത്തിന്റെ വലുപ്പമെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡിന്റെ ആവശ്യമെന്നാണ്…

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎലിന് ഉണ്ടാകില്ലെന്ന സൂചന നല്‍കി ആഷ്‍ലി ജൈല്‍സ്

ഐപിഎല്‍ പുനഃക്രമീകരിച്ച് നടത്തുമ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ മാറ്റി വെച്ച് ഇംഗ്ലണ്ട് താരങ്ങള്‍ അതിനു ഉണ്ടാകില്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ്. ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ തുടക്കത്തിലെ…

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ദി ഹണ്ട്രെഡില്‍ സ്റ്റേക്ക് നല്‍കുവാന്‍ ഒരുങ്ങി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ്…

ദി ഹണ്ട്രെഡ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും സ്റ്റേക്ക് നല്‍കുവാന്‍ തയ്യാറായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യന്‍ ടെലിവിഷന്‍ റൈറ്റ്സിന്റെ ഒരു ഭാഗം ഇന്ത്യന്‍ കൗണ്‍സിലിന് നല്‍കുവാനാണ് ഇസിബി…

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല

ചെന്നൈയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല. കൈമുട്ടിലെ വേദന കാരണം വേദന സംഹാരികള്‍ ഉപയോഗിച്ചാണ് താരം ആദ്യ ടെസ്റ്റില്‍ പങ്കെടുത്തത്. വിശ്രമം നല്‍കിയ ശേഷം താരത്തിന് മൂന്നാം…

ഒല്ലി പോപിനെ ഇംഗ്ലണ്ട് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്ക്വാഡില്‍ ഒല്ലി പോപിനെ ഉള്‍പ്പെടുത്തിയതായി അറിയിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. 2020 ഓഗസ്റ്റില്‍ പാക്കിസ്ഥാനെതിരെ താരത്തിനേറ്റ പരിക്കില്‍ നിന്ന് താരം പൂര്‍ണ്ണമായി മോചിതനായെന്നും താരം…

2021ല്‍ ഇംഗ്ലണ്ട് റൊട്ടേഷന് മുന്‍ഗണന കൊടുക്കണം – ജോ റൂട്ട്

ഇംഗ്ലണ്ടിന്റെ വരുന്ന 2021ലെ അന്താരാഷ്ട്ര സീസണില്‍ ടീം 17 ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുവാനിരിക്കുന്നത്. ഇത് കൂടാതെ ടി20 ലോകകപ്പും മറ്റു ഏകദിന മത്സരങ്ങളും പരിഗണിക്കുമ്പോള്‍ റൊട്ടേഷന്‍ പോളിസി മികവാര്‍ന്ന രീതിയില്‍ ഉപയോഗിക്കുക എന്നതാണ്…