Browsing Category

Ashes

The Ashes is a Test cricket series played between England and Australia. ആഷസ് ക്രിക്കറ്റ് മലയാളം വാർത്തകൾ

ഓസ്ട്രേലിയയുടെ നടുവൊടിച്ച് മാര്‍ക്ക് വുഡ്

ഹോബാര്‍ട്ടിൽ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ കനത്ത പ്രഹരങ്ങള്‍ ഏല്പിച്ച് ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ്. താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ഓസ്ട്രേലിയ ആടിയുലഞ്ഞപ്പോള്‍ ടീം 141/8 എന്ന നിലയിലാണ്. മൂന്നാം ദിവസം ഡിന്നര്‍ ബ്രേക്കിന്…

ഇംഗ്ലണ്ടിന് മുന്നിൽ ചൂളി ഓസ്ട്രേലിയ, രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടം

ബാറ്റ്സ്മാന്മാര്‍ പതിവ് പോലെ കൈവിട്ടുവെങ്കിലും ഇംഗ്ലണ്ടിന് പ്രതീക്ഷയായി ബൗളര്‍മാര്‍. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ തിരിച്ചടിച്ചത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ രണ്ടാം…

ടോപ് സ്കോറര്‍ വോക്സ്, ലീഡ് വഴങ്ങി ഇംഗ്ലണ്ട്

ഓസ്ട്രേലിയയെ 303 റൺസിന് പുറത്താക്കിയ ശേഷം ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 188 റൺസിന് ഓള്‍ഔട്ട്. ടീമിന്റെ ടോപ് സ്കോറര്‍ ക്രിസ് വോക്സ് ആണ്. താരം 36 റൺസ് നേടിയപ്പോള്‍ ജോ റൂട്ട് 34 റൺസ് നേടി. സാം ബില്ലിംഗ്സ്(29), ദാവിദ് മലന്‍(25) എന്നിവരാണ് പ്രധാന…

ഇംഗ്ലണ്ടിന് 6 വിക്കറ്റ് നഷ്ടം, ഇനി പ്രതീക്ഷ അരങ്ങേറ്റക്കാരന്‍ സാം ബില്ലിംഗ്സിൽ

ആഷസ് പരമ്പരയിലെ പതിവ് കാഴ്ച പോലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര ഹോബാര്‍ട്ടിലും തകര്‍ന്നു. മത്സരത്തിന്റെ രണ്ടാം ദിവസം ടീം ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 124/6 എന്ന നിലയിലാണ്. 19 റൺസുമായി സാം ബില്ലിംഗ്സും 5 റൺസ് നേടി ക്രിസ്…

ഓസ്ട്രേലിയയെ 300 കടത്തി നഥാന്‍ ലയൺ, ഹോബാര്‍ട്ടിൽ ഓള്‍ഔട്ട് ആയി ആതിഥേയര്‍

ഹോബാര്‍ട്ടിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിന് 303 റൺസില്‍ അവസാനം കുറിച്ച് ഇംഗ്ലണ്ട്. നഥാന്‍ ലയൺ നേടിയ 31 റൺസിന്റെ ബലത്തിലാണ് ഓസ്ട്രേലിയ ഇന്ന് 300 കടന്നത്. താരം അവസാന വിക്കറ്റായി വീണപ്പോള്‍ കാമറൺ ഗ്രീന്‍ 74 റൺസും അലക്സ് കാറെ 24 റൺസും നേടി.…

ശതകം പൂര്‍ത്തിയാക്കിയ ശേഷം ഹെഡ് പുറത്ത്

ഇംഗ്ലണ്ടിന്റെ മേൽക്കൈ നഷ്ടപ്പെടുത്തി ഓസ്ട്രേലിയയുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. 83/4 എന്ന സ്കോറിൽ നിന്ന് 121 റൺസാണ് ട്രാവിസ് ഹെഡ് - കാമറൺ ഗ്രീന്‍ കൂട്ടുകെട്ട് നേടിയത്. ഹെഡ് 101 റൺസ് നേടി ക്രിസ് വോക്സിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ 57…

ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസീസിന് നാല് വിക്കറ്റ് നഷ്ടം

ഹോബാര്‍ട്ടിൽ ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയ 12/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നെ…

ഹോബാര്‍ട്ടിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, സാം ബില്ലിംഗ്സിന് അരങ്ങേറ്റം

ആഷസിലെ അവസാന ടെസ്റ്റിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ഹോബാര്‍ട്ടിൽ അഞ്ച് മാറ്റങ്ങളോടു കൂടിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ജോണി ബൈര്‍സ്റ്റോ, ഹസീബ് ഹമീദ്, ജോസ് ബട്‍ലര്‍, ജെയിംസ് ആന്‍ഡേഴ്സൺ, ജാക്ക് ലീഷ് എന്നിവര്‍ക്ക് പകരം ജോ ബേൺസ്, ഒല്ലി പോപ്,…

ഹാരിസ് പുറത്ത്, ഖവാജ ഓപ്പൺ ചെയ്യും

ആഷസിലെ അവസാന ടെസ്റ്റിൽ നിന്ന് മാര്‍ക്കസ് ഹാരിസ് പുറത്ത്. ഹോബാര്‍ട്ട് ടെസ്റ്റിൽ ഉസ്മാന്‍ ഖവാജ ഓസ്ട്രേലിയയ്ക്കായി ഓപ്പൺ ചെയ്യും. ജനുവരി 14ന് ആണ് പരമ്പരയിലെ ഡേ നൈറ്റ് ടെസ്റ്റ് ആരംഭിക്കുക. ട്രാവിസ് ഹെഡിന് പകരം ടീമിലെത്തി ഇരു ഇന്നിംഗ്സുകളിലും…

ഖവാജയ്ക്ക് ഹൊബാര്‍ട്ടിൽ ടീമിൽ ഇടം ഉണ്ടാകുമെന്ന് സൂചന നല്‍കി പാറ്റ് കമ്മിന്‍സ്

സിഡ്നിയില്‍ ട്രാവിസ് ഹെഡിന്റെ അഭാവത്തിൽ മാത്രം ടീമിലേക്ക് എത്തിയ ഉസ്മാന്‍ ഖവാജ മത്സരത്തിന്റെ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയിരുന്നു. താരത്തിന് ഇതോടെ ഹൊബാര്‍ട്ടിൽ ട്രാവിസ് ഹെഡ് മടങ്ങിയെത്തുമ്പോളും ടീമിൽ ഇടം കിട്ടുമെന്നാണ് ക്യാപ്റ്റന്‍ പാറ്റ്…