Browsing Tag

BCB

ബംഗ്ലാദേശില്‍ ലോക്ക്ഡൗണ്‍, ശ്രീലങ്കന്‍ പരമ്പര നിശ്ചയിച്ച പോലെ നടക്കുമെന്ന പ്രതീക്ഷയില്‍ ബോര്‍ഡ്

ബംഗ്ലാദേശില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ രാജ്യം ഒരാഴ്ചത്തെ ലോക്ക്ഡൗണിലേക്ക് നീങ്ങുവാനിരിക്കുമ്പോള്‍ ശ്രീലങ്കയുമായുള്ള പരമ്പര നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ തീരുമാനം. രണ്ട് ടെസ്റ്റ്…

കോവിഡ് കേസുകളുടെ വര്‍ദ്ധനവ്, നാഷണല്‍ ക്രിക്കറ്റ് ലീഗ് മാറ്റി വെച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

നാഷണല്‍ ക്രിക്കറ്റ് ലീഗ് മാറ്റി വെച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നതോടെയാണ് ബംഗ്ലാദേശ് ബോര്‍ഡ് തങ്ങളുടെ ഫസ്റ്റ് - ക്ലാസ്സ് ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചത്. കഴിഞ്ഞ…

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഈ വര്‍ഷം നടക്കില്ല

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ എട്ടാം പതിപ്പ് ഈ വര്‍ഷം നടക്കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശിന്റെ ദേശീയ ക്രിക്കറ്റര്‍മാരുടെ അഭാവമാണ് ബോര്‍ഡിനെ ഇതിന് പ്രേരിപ്പിച്ചത്. ഈ വര്‍ഷം നവംബറില്‍ ടൂര്‍ണ്ണമെന്റ്…

ടെസ്റ്റ് ടീമില്‍ സാധ്യതയുള്ള താരങ്ങളെല്ലാം എന്‍സിഎല്‍ കളിക്കണം – ബംഗ്ലാദേശ് ക്രിക്കറ്റ്…

നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ എല്ലാ ബംഗ്ലാദേശ് ടെസ്റ്റ് സാധ്യത താരങ്ങളും പങ്കെടുക്കണമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കോവിഡ് സാഹചര്യം മൂലം കഴിഞ്ഞ സീസണ്‍ എന്‍സിഎല്‍ നടത്താന്‍ ബോര്‍ഡിന് സാധിച്ചില്ല. എന്നാല്‍ പ്രസിഡന്റ്സ് കപ്പും…

ബാറ്റിംഗ് കണ്‍സള്‍ട്ടന്റിന് പിന്നാലെ സ്പിന്‍ കണ്‍സള്‍ട്ടന്റിനെയും നിയമിച്ച് ബംഗ്ലാദേശ്

ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ജോണ്‍ ലൂയിസിനെ നിയമിച്ചതിന് പിന്നാലെ ബംഗ്ലാദേശ് വിന്‍ഡീസ് പരമ്പരയ്ക്കായുള്ള സ്പിന്‍ കണ്‍സള്‍ട്ടന്റിനെയും നിയമിച്ചു. ഡാനിയേല്‍ വെട്ടോറിയ്ക്ക് പകരം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രാദേശിക കോച്ച് സൊഹേല്‍…

താരങ്ങൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുവാൻ സൈക്കോളജിസ്റ്റിന്റെ സേവനം തേടുമെന്ന് അറിയിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉടന്‍ തന്നെ സൈക്കോളജിസ്റ്റിന്റെ സേവനം ഉണ്ടാകുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ടീമിന്റെ ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരിയാണ് ഈ വിവരം പുറത്ത് വിട്ടത്. താരങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുവാന്‍…

14 ദിവസത്തെ ക്വാറന്റീനെങ്കില്‍ പരമ്പര മറന്നേക്കു – ബംഗ്ലാദേശ്

14 ദിവസത്തെ ക്വാറന്റീന്‍ എന്ന് ലങ്കന്‍ അധികാരികള്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ ശ്രീലങ്കയിലോട്ട് യാത്ര ചെയ്യുവാന്‍ ബംഗ്ലാദേശിന് താല്പര്യമില്ലെന്നും പരമ്പര ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അറിയിച്ച് ബംഗ്ലാദേശ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍.…

വിലക്ക് അവസാനിക്കുന്നതിന് മുമ്പ് ഷാക്കിബിന്റെ പേര് ലങ്ക പ്രീമിയര്‍ ലീഗ് ലേലത്തില്‍

വിലക്ക് അവസാനിക്കുന്നതിന് മുമ്പ് തന്നെ ലങ്ക പ്രീമിയര്‍ ലീഗിന്റെ ലേലത്തില്‍ പങ്കെടുക്കുവാന്‍ പേര് നല്‍കി ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. ഐസിസി ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് ഒക്ടോബറില്‍ മാത്രം അവസാനിക്കുമെന്നിരിക്കെയാണ് ഷാക്കിബ്…

ക്വാറന്റീന്‍ ഏഴ് ദിവസമെങ്കില്‍ പരമ്പരയുമായി മുന്നോട്ട് പോകാം – ബംഗ്ലാദേശ്

ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ബംഗ്ലാദേശ്. ശ്രീലങ്കന്‍ നിയമപ്രകാരം 14 ദിവസത്തെ പൂര്‍ണ്ണ ഐസൊലേഷന്‍ സാധ്യമല്ലെന്നും അത് ഏഴ് ദിവസമാണെങ്കില്‍ മാത്രം പരമ്പരയുമായി മുന്നോട്ട് പോകാമെന്ന്…

വനിത താരങ്ങളുടെ വേതനം വര്‍ദ്ധിപ്പിക്കുവാന്‍ ആലോചന – ബംഗ്ലാദേശ് ബോര്‍ഡ്

ബംഗ്ലാദേശ് വനിത താരങ്ങളുടെ വേതനം ഉടന്‍ തന്നെ വര്‍ദ്ധിപ്പിക്കുവാന്‍ ഒരുങ്ങുകയാണെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡിന്റെ വനിത വിംഗ് ചെയര്‍മാന്‍ നാദേല്‍ ചൗധരിയാണ് ഈ വിവരം പുറത്ത് വിട്ടത്. ബോര്‍ഡിനോട് വനിത താരങ്ങളുടെ വേതനവും…