Browsing Category

Lanka Premier League

The Lanka Premier League is a professional cricket league in Sri Lanka in Twenty20 format contested every year by teams representing Sri Lankan.ലങ്ക പ്രീമിയർ ലീഗ്,

ലങ്ക പ്രീമിയര്‍ ലീഗിൽ ഒരു ഫ്രാഞ്ചൈസിയെ കൂടി റദ്ദാക്കി

ലങ്ക പ്രീമിയര്‍ ലീഗിൽ മൂന്നാമത്തെ ഫ്രാഞ്ചൈസിയെയും റദ്ദാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ജാഫ്ന സ്റ്റാലിയന്‍സിനെയാണ് റദ്ദാക്കിയെ എന്നാണ് ലഭിയ്ക്കുന്ന വിവരം. എന്നാൽ ഏത് ഫ്രാഞ്ചൈസിയെയാണ് റദ്ദാക്കപ്പെട്ടതെന്ന് ഇതുവരെ വിവരം ഔദ്യോഗികമായി…

ലങ്ക പ്രീമിയര്‍ ലീഗിൽ രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ തുടക്കം മുതൽ കാണില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ്…

ലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം സീസണിനായി രജിസ്റ്റര്‍ ചെയ്ത ഏഴ് ബംഗ്ലാദേശ് താരങ്ങള്‍ ദേശീയ ഡ്യൂട്ടിയുള്ളതിനാൽ ടൂര്‍ണ്ണമെന്റിന്റെ തുടക്കം മുതൽ കാണില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ 30 മുതൽ ഓഗസ്റ്റ് 22 വരെയാണ് ടൂര്‍ണ്ണമെന്റ്…

ലങ്ക പ്രീമിയര്‍ ലീഗിന് യൂസഫ് പത്താനും

ലങ്ക പ്രീമിയര്‍ ലീഗിൽ കളിക്കുവാനായി രജിസ്റ്റര്‍ ചെയ്ത് യൂസഫ് പത്താന്‍. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം സീസണിൽ ആണ് താരവും ഷാക്കിബ് അല്‍ ഹസനും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങള്‍ ടൂര്‍ണ്ണമെന്റിനായി രജിസ്റ്റര്‍…

ലങ്ക പ്രീമിയര്‍ ലീഗിലെ രണ്ട് ടീമുകളെ പുറത്താക്കി ലങ്കന്‍ ബോര്‍ഡ്

ലങ്കന്‍ പ്രീമിയര്‍ ലീഗിലെ ഫ്രാഞ്ചൈസികളായ ദാംബുല്ല വൈക്കിംഗ്, കൊളംബോ കിംഗ്സ് എന്നിവരെ റദ്ദ് ചെയ്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. സാമ്പത്തിക തിരിമറി ചൂണ്ടിക്കാണിച്ചാണ് ഈ നീക്കം. രണ്ടാം സീസൺ ആരംഭിക്കുവാനിരിക്കവെയാണ് ഈ നീക്കം. കൃത്യ…

ലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം പതിപ്പ് ജൂലൈ 30ന് ആരംഭിക്കും

ശ്രീലങ്കയുടെ ഔദ്യോഗിക ടി20 ടൂര്‍ണ്ണമെന്റായ ലങ്ക പ്രീമിയര്‍ ലീഗിന്റെ രണ്ടാം പതിപ്പ് ജൂലൈ 30ന് ആരംഭിക്കും. ലോക ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാൽ തന്നെ ശ്രീലങ്കയുടെ ടോപ് താരങ്ങള്‍ക്കും പുതുമുഖ താരങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യമാണ് ഈ വര്‍ഷത്തെ…

53 റണ്‍സ് വിജയം, ജാഫ്ന സ്റ്റാലിയന്‍സ് പ്രഥമ ലങ്ക പ്രീമിയര്‍ ലീഗ് ജേതാക്കള്‍

ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെതിരെ 53 റണ്‍സ് വിജയം കരസ്ഥമാക്കി ലങ്ക പ്രീമിയര്‍ ലീഗ് ജേതാക്കളായി ജാഫ്ന സ്റ്റാലിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ജാഫ്ന 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. ഷൊയ്ബ് മാലിക് 46 റണ്‍സുമായി ടോപ് സ്കോറര്‍…

ലങ്ക പ്രീമിയര്‍ ലീഗ്, ഫൈനല്‍ ലൈനപ്പ് ആയി

ലങ്ക പ്രീമിയര്‍ ലീഗ് ഫൈനല്‍ ലൈനപ്പ് ആയി. ഗോള്‍ ഗ്ലാഡിയേറ്റേഴ്സും ജാഫ്ന സ്റ്റാലിയന്‍സും ബുധനാഴ്ച നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ കൊളംബോ കിംഗ്സിനെതിരെ രണ്ട് വിക്കറ്റ് വിജയം ഗോള്‍ ഗ്ലാഡിയേറ്റേഴ്സ്…

മകൾക്ക് അസുഖം, അഫ്രിദി ലങ്കൻ പ്രീമിയർ ലീഗ് ഉപേക്ഷിച്ച് പാകിസ്താനിലേക്ക് മടങ്ങി

പാകിസ്താൻ ക്രിക്കറ്റർ ശഹിദ് അഫ്രിദി ലങ്കൻ പ്രീമിയർ ലീഗിലെ അടുത്ത മത്സരങ്ങളിൽ ഉണ്ടാകില്ല. തന്റെ മകൾക്ക് അസുഖമായതിനെ തുടർന്ന് അഫ്രിദി ഇന്നലെ പാകിസ്താനിലേക്ക് തിരിച്ചു. താരം തന്നെ ഈ കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ പങ്കുവെച്ചു. വ്യക്തിപരമായ…

5 ഓവര്‍ മത്സരത്തില്‍ ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെ പിന്തള്ളി കൊളംബോ കിംഗ്സ്

മഴ മൂലം അഞ്ചോവറായി ചുരുക്കിയ ലങ്ക പ്രീമിയര്‍ ലീഗിലെ നാലാം മത്സരത്തില്‍ ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെതിരെ മികച്ച വിജയവുമായി കൊളംബോ കിംഗ്സ്. 19 പന്തില്‍ 65 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിനൊപ്പം പത്ത് പന്തില്‍ 21…

ഡാംബുല്ല വൈക്കിംഗ്സിന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 4 റണ്‍സ് വിജയം

ലങ്ക പ്രീമിയര്‍ ലീഗില്‍ മഴ തടസ്സം സൃഷ്ടിച്ച മത്സരത്തില്‍ കാന്‍ഡി ടസ്കേഴ്സിനെതിരെ 4 റണ്‍സിന്റെ വിജം നേടി ഡാംബുല്ല വൈക്കിംഗ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വൈക്കിംഗ്സ് 195/4 എന്ന മികച്ച സ്കോറാണ് നേടിയത്. ദസുന്‍ ഷനക(73), സമിത്…