Home Tags BCB

Tag: BCB

ബാറ്റിംഗ് കണ്‍സള്‍ട്ടന്റിന് പിന്നാലെ സ്പിന്‍ കണ്‍സള്‍ട്ടന്റിനെയും നിയമിച്ച് ബംഗ്ലാദേശ്

ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ജോണ്‍ ലൂയിസിനെ നിയമിച്ചതിന് പിന്നാലെ ബംഗ്ലാദേശ് വിന്‍ഡീസ് പരമ്പരയ്ക്കായുള്ള സ്പിന്‍ കണ്‍സള്‍ട്ടന്റിനെയും നിയമിച്ചു. ഡാനിയേല്‍ വെട്ടോറിയ്ക്ക് പകരം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രാദേശിക കോച്ച് സൊഹേല്‍ ഇസ്ലാമിനെയാണ് നിയമിച്ചത്. വെട്ടോറി...

താരങ്ങൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുവാൻ സൈക്കോളജിസ്റ്റിന്റെ സേവനം തേടുമെന്ന് അറിയിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉടന്‍ തന്നെ സൈക്കോളജിസ്റ്റിന്റെ സേവനം ഉണ്ടാകുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ടീമിന്റെ ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരിയാണ് ഈ വിവരം പുറത്ത് വിട്ടത്. താരങ്ങള്‍ക്ക് മാനസിക പിന്തുണ...

14 ദിവസത്തെ ക്വാറന്റീനെങ്കില്‍ പരമ്പര മറന്നേക്കു – ബംഗ്ലാദേശ്

14 ദിവസത്തെ ക്വാറന്റീന്‍ എന്ന് ലങ്കന്‍ അധികാരികള്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ ശ്രീലങ്കയിലോട്ട് യാത്ര ചെയ്യുവാന്‍ ബംഗ്ലാദേശിന് താല്പര്യമില്ലെന്നും പരമ്പര ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അറിയിച്ച് ബംഗ്ലാദേശ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ക്വാറന്റീന്‍ നിയമാവലി ലങ്കന്‍...

വിലക്ക് അവസാനിക്കുന്നതിന് മുമ്പ് ഷാക്കിബിന്റെ പേര് ലങ്ക പ്രീമിയര്‍ ലീഗ് ലേലത്തില്‍

വിലക്ക് അവസാനിക്കുന്നതിന് മുമ്പ് തന്നെ ലങ്ക പ്രീമിയര്‍ ലീഗിന്റെ ലേലത്തില്‍ പങ്കെടുക്കുവാന്‍ പേര് നല്‍കി ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. ഐസിസി ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് ഒക്ടോബറില്‍ മാത്രം അവസാനിക്കുമെന്നിരിക്കെയാണ്...

ക്വാറന്റീന്‍ ഏഴ് ദിവസമെങ്കില്‍ പരമ്പരയുമായി മുന്നോട്ട് പോകാം – ബംഗ്ലാദേശ്

ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ബംഗ്ലാദേശ്. ശ്രീലങ്കന്‍ നിയമപ്രകാരം 14 ദിവസത്തെ പൂര്‍ണ്ണ ഐസൊലേഷന്‍ സാധ്യമല്ലെന്നും അത് ഏഴ് ദിവസമാണെങ്കില്‍ മാത്രം പരമ്പരയുമായി മുന്നോട്ട് പോകാമെന്ന് അറിയിച്ച്...

വനിത താരങ്ങളുടെ വേതനം വര്‍ദ്ധിപ്പിക്കുവാന്‍ ആലോചന – ബംഗ്ലാദേശ് ബോര്‍ഡ്

ബംഗ്ലാദേശ് വനിത താരങ്ങളുടെ വേതനം ഉടന്‍ തന്നെ വര്‍ദ്ധിപ്പിക്കുവാന്‍ ഒരുങ്ങുകയാണെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡിന്റെ വനിത വിംഗ് ചെയര്‍മാന്‍ നാദേല്‍ ചൗധരിയാണ് ഈ വിവരം പുറത്ത് വിട്ടത്. ബോര്‍ഡിനോട് വനിത...

കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ബംഗ്ലാദേശ് ബോര്‍ഡ്

കൊറോണ പ്രതിസന്ധി മൂലം തങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യമില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മാറ്റി വെച്ച രണ്ട് പരമ്പരകളും ടെസ്റ്റ് മത്സരങ്ങളായതിനാല്‍ തന്നെ അധികം സാമ്പത്തിക ലാഭമുള്ള പരമ്പരകളായിരുന്നില്ല ഇത്. ചെലവ്...

സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വിലക്ക്

സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ബംഗ്ലാദേശ് താരങ്ങളുടെ സ്റ്റേഡിയത്തില്‍ ചെന്ന് പരിശീലനം നടത്തുവാനുള്ള ആവശ്യം നിരാകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ചില ബംഗ്ലാദേശ് താരങ്ങള്‍ തങ്ങളുടെ വ്യക്തിഗത പരിശീലനം സ്റ്റേഡിയത്തില്‍ നടത്തുവണമെന്ന ആവശ്യം ബോര്‍ഡിനോട്...

ലോകകപ്പിലെ വേതനം താരങ്ങള്‍ക്ക് നല്‍കുവാന്‍ ഒരുങ്ങി ബംഗ്ലാദേശ് ബോര്‍ഡ്

11 മാസങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചതിന്റെ വേതനം താരങ്ങള്‍ക്ക് നല്‍കുവാനൊരുങ്ങി ബംഗ്ലാദേശ് ബോര്‍ഡ്. മൂന്ന് മത്സരങ്ങളിലാണ് ലോകകപ്പില്‍ ബംഗ്ലാദേശ് വിജയിച്ചത്. ഒരു വിജയത്തിന് 40000 യുഎസ് ഡോളറാണ് ലഭിക്കുവാനിരുന്നത്. എന്നാല്‍ ബോര്‍ഡ്...

ശ്രീലങ്കന്‍ ടൂര്‍ നടക്കുവാന്‍ സാധ്യത കുറവെന്ന് പറഞ്ഞ് ബംഗ്ലാദേശ് പ്രസിഡന്റ്

ശ്രീലങ്കയിലേക്കുള്ള ബംഗ്ലാദേശിന്റെ ടൂര്‍ നടക്കുവാനുള്ള സാധ്യത വളരെ കുറവാണെനും അതിനുള്ള സാഹചര്യങ്ങളില്‍ നിലവിലുണ്ടെന്ന ബോധ്യം തനിക്ക് വന്നിട്ടില്ലെന്നും പറഞ്ഞ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ബംഗ്ലാദേശ് ബോര്‍ഡിന് താരങ്ങളുടെ സുരക്ഷയാണ് വലുതെന്നും...

വിദേശ കോച്ചുമാരുടെ വേതനം കുറയ്ക്കുന്നത് ആലോചിച്ച് ബംഗ്ലാദേശ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഞെരുക്കത്തെ അതിജീവിക്കുവാന്‍ വിദേശ കോച്ചുമാരുടെ വേതനം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ആലോചനയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട്. നേരത്തെ മറ്റു ബോര്‍ഡുകളെക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാണ് ബംഗ്ലാദേശ് എന്നും അതിനാല്‍...

നിലവില്‍ വേതനം വെട്ടിച്ചുരുക്കേണ്ട അവസ്ഥയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ കായിക രംഗത്തും പല ക്ലബ്ബുകളും കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്. ക്രിക്കറ്റ് ലോകത്തും സമാനമായ നടപടികള്‍ പല ബോര്‍ഡുകളും ഏറ്റെടുക്കുവാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത...

കരാറില്ലാത്ത താരങ്ങള്‍ക്കും സഹായം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ധാക്ക പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്ന അതേ സമയം ദേശീയ കരാറോ വേതന ഘടനയോ ഇല്ലാത്ത ബംഗ്ലാദേശ് താരങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കൊറോണ മൂലം രാജ്യത്തെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും...

ലെഗ്സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തിയില്ല, പ്രാദേശിക കോച്ചുമാരെ നീക്കം ചെയ്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ തങ്ങളുടെ പ്ലേയിംഗ് ഇലവനില്‍ ലെഗ്സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താതിരുന്ന രണ്ട് ഡിവിഷണല്‍ കോച്ചുമാരെ നീക്കം ചെയ്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ധാക്ക ഡിവിഷന്റെയും രംഗ്പൂര്‍ ഡിവിഷന്റെയും കോച്ചുമാരായ ജഹാംഗീര്‍ അലം, മസൂദ്...

ബിപിഎല്‍ ഉപേക്ഷിക്കുവാനുള്ള തീരുമാനം ബോര്‍ഡ് പുനഃപരിശോധിക്കണം

ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച ബംഗ്ലാദേശ് ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പറഞ്ഞ് കോമില്ല വിക്ടോറിയന്‍സ് ഉടമ നഫീസ കമാല്‍. പല താരങ്ങളും ലീഗില്‍ കളിക്കാനായി വേറെ പല അവസരങ്ങളും...
Advertisement

Recent News