Browsing Category

Womens Cricket

Womens Cricket news in Malayalam. വനിതാ ക്രിക്കറ്റ് വാർത്തകൾ മലയാളം

വനിത ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയും വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടുന്ന ടി20…

വനിത ടി20 ലോകകപ്പിന് മുമ്പ് മുമ്പ് ഇന്ത്യയും വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടുന്ന ടി20 ത്രിരാഷ്ട്ര പരമ്പര സംഘടിപ്പിക്കും. ദക്ഷിണാഫ്രിക്കയാവും ത്രിരാഷ്ട്ര പരമ്പരയുടെ ആതിഥേയര്‍. 2023 ജനുവരി - ഫെബ്രുവരി മാസത്തിലാവും…

ബംഗ്ലാദേശ് വനിത ടീമിന് പുതിയ കോച്ച്

ബംഗ്ലാദേശിന്റെ വനിത ടീം മുഖ്യ കോച്ചായി ഹഷന്‍ തിലകരത്നേ ചുമതലയേറ്റു. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് മുന്‍ ശ്രീലങ്കന്‍ താരത്തിന്റെ നിയമനം. നിലവിൽ ശ്രീലങ്കന്‍ വനിത ടീമിന്റെ മുഖ്യ കോച്ചാണ് ഹഷന്‍. നവംബറിൽ അദ്ദേഹം ബംഗ്ലാദേശിലെത്തി ചുമതല…

അലൈസ ഹീലി ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റന്‍

ഓസ്ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അലൈസ ഹീലിയെ നിയമിച്ചു. കഴിഞ്ഞ മാസം റേച്ചൽ ഹെയിന്‍സ് റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചതോടെ വന്ന ഒഴിവിലേക്കാണ് ഹീലിയെ ഓസ്ട്രേലിയ പരിഗണിച്ചത്. ബിഗ് ബാഷിൽ ആദ്യ ഏഴ് സീസണിൽ സിഡ്നി…

സൂപ്പര്‍ സ്മൃതി!!! ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് കിരീടം

ശ്രീലങ്ക നേടിയ 65 റൺസ് അനായാസം മറികടന്ന് ഇന്ത്യ ഏഷ്യ കപ്പ് കിരീട ജേതാക്കള്‍. ഇന്ന് 2 വിക്കറ്റ് നഷ്ടത്തിൽ 8.3 ഓവറിൽ ആണ് ഇന്ത്യയുടെ വിജയം. ഷഫാലി വര്‍മ്മയെയും ജെമീമ റോഡ്രിഗസിനെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ സ്മൃതി മന്ഥാനയാണ് ഇന്ത്യയെ…

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ അഞ്ച് വിക്കറ്റ് നഷ്ടം, ശ്രീലങ്കയ്ക്ക് ഫൈനലില്‍ ബാറ്റിംഗ് പരാജയം

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ഫൈനലില്‍ ബാറ്റിംഗ് പരാജയം നേരിട്ട് ശ്രീലങ്ക. പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 5 വിക്കറ്റ് നഷ്ടമായ ടീമിന് 65 റൺസാണ് നേടാനായത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക ഈ സ്കോര്‍ നേടിയത്.  18 റൺസ് നേടിയ ഇനോക രണവീരയാണ് ടീമിന്റെ…

ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

വനിത ഏഷ്യ കപ്പ് ഫൈനലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ഇന്ത്യയ്ക്കെതിരെയുള്ള ഫൈനൽ പോരാട്ടത്തിനായി പാക്കിസ്ഥാനെ ഒരു റൺസിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക യോഗ്യത നേടിയത്. ഇന്ത്യയാകട്ടെ തായ്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് എത്തിയത്.…

ഒരു റൺസ് വിജയം, പാക്കിസ്ഥാനെ മറികടന്ന് ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനലില്‍

ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളികളായി എത്തുക ശ്രീലങ്ക. ഇന്ന് പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 122 റൺസേ ടീം നേടിയുള്ളുവെങ്കിലും മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാനെതിരെ ഒരു റൺസ് വിജയം ആണ് ശ്രീലങ്ക നേടിയത്. 42 റൺസ് നേടിയ ബിസ്മ…

ശ്രീലങ്കയെ 122 റൺസിലൊതുക്കി പാക്കിസ്ഥാന്‍, നശ്ര സന്ധുവിന് 3 വിക്കറ്റ്

ഗ്രൂപ്പ് ഘട്ടത്തിലേത് പോലെ ഓള്‍ഔട്ട് ആയില്ലെങ്കിലും പാക്കിസ്ഥാനെതിരെ ഏഷ്യ കപ്പ് സെമിയിൽ 122 റൺസ് മാത്രം നേടി ശ്രീലങ്ക. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടാനായത്. അവസാന ഓവറിൽ…

രണ്ടാം സെമിയിൽ പാക്കിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലുള്ള വനിത ഏഷ്യ കപ്പ് സെമി ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. വിജയികള്‍ക്ക് ഫൈനലില്‍ ഇന്ത്യയെ നേരിടുവാനുള്ള അവസരം ലഭിയ്ക്കും. ഗ്രൂപ്പ് മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍…

ജയത്തോടെ ഇന്ത്യ ഫൈനലില്‍, തായ്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയത് 74 റൺസിന്

ഏഷ്യ കപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് 74 റൺസ് വിജയം. തായ്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഷഫാലി വര്‍മ്മ(42൦, ഹര്‍മ്മന്‍പ്രീത് കൗര്‍(36), ജെമീമ റോഡ്രിഗസ്(27) എന്നിവരുടെ ബാറ്റിംഗ് മികവിൽ 148/6 എന്ന…