Home Tags Andre Russell

Tag: Andre Russell

ഈ ബോളുകള്‍ക്ക് വലിയ വിലയാണ്, റസ്സലിനോട് സംയമനം പാലിക്കാന്‍ പറയണം – നര്‍മ്മാഭിപ്രായവുമായി കാര്‍ത്തിക്

മുംബൈയ്ക്കെതിരെ നിര്‍ണ്ണായക ജയം സ്വന്തമാക്കിയ ശേഷം മാച്ച് പ്രസന്റേഷനില്‍ ദിനേശ് കാര്‍ത്തിക്കിന്റെ നര്‍മ്മം നിറഞ്ഞ സംഭാഷണം. ആന്‍ഡ്രേ റസ്സല്‍ പന്തുകള്‍ അടിച്ച് പുറത്ത് കളയുന്നതിനെപ്പറ്റി ചോദിച്ചപ്പോളാണ് ദിനേശ് കാര്‍ത്തിക്കിന്റ പ്രതികരണം. ഈ പന്തുകള്‍ക്ക്...

ഹര്‍ ഹര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, താരത്തിന്റെ വെല്ലുവിളിയെ അതിജീവിച്ച് കൊല്‍ക്കത്ത

കൂറ്റന്‍ വിജയ ലക്ഷ്യമായ 233 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ അവസാന ഓവറുകള്‍ വരെ പ്രതീക്ഷ നല്‍കി ഹാര്‍ദ്ദിക് പാണ്ഡ്യ പൊരുതിയെങ്കിലും തുടക്കത്തില്‍ വേഗതയോടെ സ്കോറിംഗ് മുന്നോട്ട് നയിക്കാനാകാതെ പോയതും വിക്കറ്റുകള്‍...

മുംബൈ ബൗളിംഗിനെ തവിടുപൊടിയാക്കി കൊല്‍ക്കത്ത, ഗില്ലിനും ലിന്നിനും ഒപ്പം അടിച്ച് തകര്‍ത്ത് റസ്സലും കാര്‍ത്തിക്കും

മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ക്രിസ് ലിന്നും ശുഭ്മന്‍ ഗില്ലും ആന്‍ഡ്രേ റസ്സലും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ നിന്ന് 232...

തുടക്കം പാളിയെങ്കിലും കൊല്‍ക്കത്ത ഇന്നിംഗ്സിനു ഉണര്‍വ്വ് പകര്‍ന്ന് ദിനേശ് കാര്‍ത്തിക്

ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരു പോലെ വരുണ്‍ ആരോണ്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തിരിച്ചുവരവ് മുന്നില്‍ നിന്ന് നയിച്ച് ദിനേശ് കാര്‍ത്തിക്ക്. 50...

റസ്സലും ഗെയിലും ഉള്‍പ്പെടെ വലിയ അടി വീരന്മാരുമായി വിന്‍ഡീസ് ലോകകപ്പിലേക്ക്

വിന്‍ഡീസിന്റെ ഇംഗ്ലണ്ട് ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു. ക്രിസ് ഗെയില്‍, ആന്‍ഡ്രേ റസ്സല്‍ തുടങ്ങിയ പ്രമുഖ താരങ്ങളുള്‍പ്പെടുന്ന ടീമിനെ ജേസണ്‍ ഹോള്‍ഡര്‍ നയിക്കും. പരിക്ക് അലട്ടുന്നുണ്ടെങ്കിലും കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിയ്ക്കുകയും റണ്‍സ് നേടുകയും ചെയ്യുന്ന...

നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനാവശ്യപ്പെട്ടാല്‍ ചെയ്യും

ഐപിഎലില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍ ആരെന്ന ചോദ്യത്തിനു ഒറ്റയുത്തരമേയുള്ളു - അത് ആന്‍ഡ്രേ റസ്സലാണ്. ഇന്നലെയും വിജയത്തിനു തൊട്ടടുത്ത് എത്തിച്ച് 25 പന്തില്‍ നിന്ന് 65 റണ്‍സ് നേടി പുറത്തായെങ്കിലും താരത്തിനു ടീമിനെ...

റസ്സല്‍-റാണ വെല്ലുവിളി അതിജീവിച്ച് ബാംഗ്ലൂര്‍, രണ്ടാം ജയം കൈപ്പിടിയിലൊതുക്കി കോഹ്‍ലിയും

വിരാട് കോഹ്‍ലിയും മോയിന്‍ അലിയും നല്‍കിയ വലിയ ലക്ഷ്യം മറികടക്കുമെന്ന് ആന്‍ഡ്രേ റസ്സലും നിതീഷ് റാണയും ഭീതി പടര്‍ത്തിയെങ്കിലും ലക്ഷ്യത്തിനു 10 റണ്‍സ് അകലെ കൊല്‍ക്കത്തയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്സ്...

ആദ്യം ഗില്‍ പിന്നെ റസ്സല്‍, 178/7 എന്ന സ്കോറിലേക്ക് എത്തി കൊല്‍ക്കത്ത

ഓപ്പണര്‍മാരെ ഇരുവരെയും മാറ്റി ജോ ഡെന്‍ലിയെയും ശുഭ്മന്‍ ഗില്ലിനെയും ഓപ്പണിംഗില്‍ ഇറക്കിയെങ്കിലും ആദ്യ പന്തില്‍ തന്നെ ജോ ഡന്‍ലിയെ നഷ്ടമായ ശേഷം ശുഭ്മന്‍ ഗില്ലിന്റെയും പിന്നീട് ആന്‍ഡ്രേ റസ്സലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍...

കൊല്‍ക്കത്തയുടെ നടുവൊടിച്ച് ചഹാറും താഹിറും, കൊല്‍ക്കത്തയെ നൂറ് റണ്‍സ് കടത്തി ആന്‍ഡ്രേ റസ്സല്‍

ടോപ് ഓര്‍ഡറിലെ താരങ്ങളുടെ മോശം ഷോട്ടുകള്‍ കാരണം 24/4 എന്ന നിലയിലേക്കും പിന്നീട് 47/6 എന്ന നിലയിലേക്കും തകര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നൂറ് റണ്‍സ് കടത്തി ആന്‍ഡ്രേ റസ്സല്‍. അവസാന വിക്കറ്റില്‍...

മിഥുനിനു ഐപിഎല്‍ അരങ്ങേറ്റം, രാജസ്ഥാന്റെ ഏറ്റവും വലിയ വെല്ലുവിളി, റസ്സലിനെ ആര് തളയ്ക്കും? ടോസ്...

രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്റെ ഏറ്റവും വലിയ വെല്ലുവിളി റസ്സലിനെ പിടിച്ചുകെട്ടുക എന്നതാണ്. റസ്സലിന്റെ മികവിലാണ് മൂന്നോളം മത്സരം...

റസ്സുള്ളപ്പോള്‍ കൂടുതല്‍ സംസാരമൊന്നുമില്ല

ആന്‍ഡ്രേ റസ്സല്‍ ക്രീസിലുള്ളപ്പോള്‍ കൂടുതല്‍ ചര്‍ച്ചകളൊന്നും തമ്മില്‍ നടത്താറില്ലെന്ന് അഭിപ്രായപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ദിനേശ് കാര്‍ത്തിക്ക്. തങ്ങള്‍ക്ക് റസ്സലിനെ വിശ്വാസമുണ്ട്, തന്റെ ദൗത്യം റസ്സല്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പാണെന്നും ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു....

ഒരു ഗ്രൗണ്ടും എനിക്ക് അത്ര വലുതായി തോന്നുന്നില്ല, ഞാനെന്റെ ശക്തിയില്‍ വിശ്വസിക്കുന്നു

13 പന്തില്‍ നിന്ന് 48 റണ്‍സ് നേടി കൊല്‍ക്കത്തയെ വീണ്ടുമൊരു അപ്രാപ്യമായ വിജയത്തിലേക്ക് നയിച്ച ആന്‍ഡ്രേ റസ്സല്‍ തന്റെ ശക്തിയില്‍ തനിക്ക് ഏറെ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്...

വീണ്ടും വിശ്വരൂപം പുറത്തെടുത്ത് റസ്സല്‍, വീണ്ടും തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ആന്‍ഡ്രേ റസ്സല്‍ വീണ്ടും തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ അഞ്ചാം തോല്‍വിയേറ്റു വാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഒരു ഘട്ടത്തില്‍ ജയം പിടിച്ചെടുക്കുവാന്‍ ബാംഗ്ലൂരിനു സാധിക്കുമെന്ന് കരുതിയ നിമിഷത്തില്‍ നിന്ന് ഒറ്റയ്ക്ക് മത്സരം മാറ്റി...

മാറി മറിഞ്ഞ് ഓറഞ്ച് ക്യാപ്, വാര്‍ണറില്‍ നിന്ന് റസ്സലിലേക്ക്

ദിവസങ്ങളുടെയും മണിക്കൂറുകളുടെയും നിമിഷങ്ങളുടെയും വ്യത്യാസത്തിലാണ് ഈ സീസണ്‍ ഐപിഎലിന്റെ തുടക്കത്തില്‍ ഓറഞ്ച് ക്യാപ് അവകാശികള്‍ മാറി മറിഞ്ഞത്. ആദ്യം അത് സ്വന്തമാക്കിയത് ഋഷഭ് പന്താണെങ്കില്‍ തൊട്ടു പുറകെ അതിന്റെ അവകാശിയായി നിതീഷ് റാണ...

ടോപ് ഓര്‍ഡര്‍ തകര്‍ന്നു, കൊല്‍ക്കത്തയെ കൈപിടിച്ചുയര്‍ത്തി കാര്‍ത്തിക്കും റസ്സലും

കൊല്‍ക്കത്ത ടോപ് ഓര്‍ഡറെ വെള്ളം കുടിപ്പിച്ച് ആദ്യ പത്തോവറിനുള്ളില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ശേഷം മികച്ച തിരിച്ചുവരവ് നടത്തി ദിനേശ് കാര്‍ത്തിക്കും-ആന്‍ഡ്രേ റസ്സലും. 61/5 എന്ന നിലയിലേക്ക് വീണ ശേഷമാണ് 20...

Recent News