Browsing Tag

Andre Russell

31/5 എന്ന നിലയില്‍ നിന്ന് ഏവരും എഴുതിത്തള്ളിയ കൊല്‍ക്കത്തയെ വിജയത്തിന് 19 റണ്‍സ് അകലെ വരെ എത്തിച്ച്…

ഐപിഎലില്‍ 19 റണ്‍സിന്റെ ജയം സ്വന്തമാക്കി ചെന്നൈ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 220 റണ്‍സ് നേടിയ ടീം എതിരാളികളായ കൊല്‍ക്കത്തയെ 202 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. ദീപക് ചഹാറിന്റെ ഓപ്പണിംഗ് സ്പെല്ലില്‍ തകര്‍ന്ന കൊല്‍ക്കത്ത 31/5 എന്ന…

ആര്‍സിബിയുടെ ജൈത്രയാത്ര തുടരുന്നു, മൂന്നാം ജയം സ്വന്തമാക്കി കോഹ്‍ലിയും സംഘവും

ഐപിഎല്‍ 2021ലെ തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി വിരാട് കോഹ്‍ലിയുടെ ആര്‍സിബി. ഇന്ന് ഗ്ലെന്‍ മാക്സ്വെല്ലിന്റെയും എബി ഡി വില്ലിയേഴ്സിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ 204 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടിയ ബാംഗ്ലൂര്‍…

മുംബൈയ്ക്കെതിരെ രണ്ടാം മത്സരത്തിലും അഞ്ച് വിക്കറ്റ് നേടി എതിര്‍ഭാഗത്തെ ബൗളര്‍

മികച്ച തുടക്കത്തിന് ശേഷം ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തുന്നതില്‍ വീണ്ടും പിഴച്ച് മുംബൈ ഇന്ത്യന്‍സ്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ഇത്തരത്തില്‍ ടീമിന് ബാറ്റിംഗ് പിഴച്ചതെങ്കില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ്…

റസ്സല്‍ പന്തെറിയാനെത്തിയത് 18ാം ഓവറില്‍, നേടിയത് അഞ്ച് വിക്കറ്റ്

മുംബൈയ്ക്കെതിരെ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആന്‍ഡ്രേ റസ്സല്‍ സ്വന്തമാക്കിയത് വെറും 2 ഓവറിലാണ്. ഇന്നിംഗ്സിലെ 18ാം ഓവറില്‍ ബൗളിംഗ് ദൗത്യം ആദ്യമായി ഏറ്റെടുത്ത റസ്സല്‍ അപകടകാരിയായ കീറണ്‍ പൊള്ളാര്‍ഡിനെയും മാര്‍ക്കോ ജാന്‍സനെയും അടുത്തടുത്ത…

സൂര്യകുമാര്‍ യാദവിന്റെ പുറത്താകലിന് ശേഷം താളം തെറ്റി മുംബൈ ബാറ്റിംഗ്, റസ്സലിന് അഞ്ച് വിക്കറ്റ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്ന് തങ്ങളുടെ ഐപിഎലിലെ രണ്ടാം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 152 റണ്‍സ്. മുംബൈ ഈ സ്കോറിന് ഇന്നിംഗ്സിലെ അവസാന പന്തില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നഷ്ടപ്പെട്ട ശേഷം…

കൈല്‍ ജാമിസണ്‍ അടുത്ത ആന്‍ഡ്രേ റസ്സല്‍ ആയേക്കാം – ഗൗതം ഗംഭീര്‍

കൈല്‍ ജാമിസണ്‍ ആന്‍ഡ്രേ റസ്സലിനെപ്പോല അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആയേക്കാമെന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍. ഫെബ്രുവരി 18ന് ഐപിഎല്‍ ലേലം നടക്കാനിരിക്കവേയാണ് കൈല്‍ ജാമിസണ്‍ ലേലത്തില്‍ ഏറ്റവും അധികം ഫ്രാഞ്ചൈസികള്‍ താല്പര്യം പ്രകടിപ്പിച്ചേക്കാവുന്ന…

5 ഓവര്‍ മത്സരത്തില്‍ ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെ പിന്തള്ളി കൊളംബോ കിംഗ്സ്

മഴ മൂലം അഞ്ചോവറായി ചുരുക്കിയ ലങ്ക പ്രീമിയര്‍ ലീഗിലെ നാലാം മത്സരത്തില്‍ ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെതിരെ മികച്ച വിജയവുമായി കൊളംബോ കിംഗ്സ്. 19 പന്തില്‍ 65 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിനൊപ്പം പത്ത് പന്തില്‍ 21…

ഷാര്‍ജ്ജയില്‍ ഷാ ഷോയ്ക്ക് ശേഷം താണ്ടവമാടി അയ്യരും പന്തും, ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി…

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഷാര്‍ജ്ജയില്‍ റണ്‍ മല തീര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഷാര്‍ജ്ജയിലെ പതിവ് തെറ്റിക്കാതെ റണ്‍സ് യഥേഷ്ടം പിറന്ന മത്സരത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 228 റണ്‍സാണ് നേടിയത്. ശ്രേയസ്സ്…

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരവും വിന്‍ഡീസ് ഓള്‍റൗണ്ടറുമായ ആന്‍ഡ്രേ റസ്സലാണ് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന് പറഞ്ഞ് റസ്സലിന്റെ കൊല്‍ക്കത്തയിലെ സഹതാരം റിങ്കു സിംഗ്. 2018ല്‍ കൊല്‍ക്കത്ത നിരയിലെത്തിയ താരമാണ് റിങ്കു സിംഗ്. തന്നോട്…

സുനിൽ നരൈനും റസ്സലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം ചേർന്നു

ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിന് വേണ്ടി വെസ്റ്റിൻഡീസ് താരങ്ങളായ ആന്ദ്രേ റസ്സലും സുനിൽ നരൈനും അബുദാബിയിൽ എത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം ചേർന്നു. കരീബിയൻ പ്രീമിയർ ലീഗിൽ കളിച്ചതിന് ശേഷമാണ് ഇരു താരങ്ങളും ഐ.പി.എല്ലിന്