Browsing Category

CPL

The Caribbean Premier League (CPL) is an annual Twenty20 cricket tournament held in the Caribbean

ബാര്‍ബഡോസിന് രണ്ടാം തോൽവി സമ്മാനിച്ച് ഗയാന, ഇനി ഇരു ടീമുകളും ക്വാളിഫയര്‍ 1ൽ ഏറ്റുമുട്ടും

ലീഗ് ഘട്ടത്തിലെ ഏറ്റവും അവസാന മത്സരത്തിൽ ബാര്‍ബഡോസ് റോയൽസിന് തോൽവി സമ്മാനിച്ച് ഗയാന ആമസോൺ വാരിയേഴ്സ്. തുടര്‍ച്ചയായ നാലാം വിജയം ആണ് ഗയാന നേടിയത്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 125 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 14.3 ഓവറിൽ ഗയാന 5 വിക്കറ്റ്…

‍‍ഡു പ്ലെസിയുടെ ശതകം വിഫലം, കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് ഗയാന

സെയിന്റ് ലൂസിയ കിംഗ്സ് നേടിയ 194 റൺസെന്ന സ്കോര്‍ 4 പന്ത് അവശേഷിക്കെ മറികടന്ന് ഗയാന ആമസോൺ വാരിയേഴ്സ്. 59 പന്തിൽ 103 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ കിംഗ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടിയപ്പോള്‍ നിരോഷന്‍…

6 പന്തിൽ 30 റൺസുമായി ഡെവാള്‍ഡ് ബ്രെവിസ്, 5 സിക്സുകള്‍!!! 7 റൺസ് ജയവുമായി പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് തോൽവി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് ട്രിന്‍ബാഗോയെ 7 റൺസിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 163/6 എന്ന സ്കോര്‍…

ജയം 12 റൺസിന്, ജമൈക്കയെ വീഴ്ത്തി ഗയാന, ബ്രണ്ടന്‍ കിംഗിന്റെ ശതകം വിഫലം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് രാവിലെ അവസാനിച്ച മത്സരത്തിൽ ജമൈക്ക തല്ലാവാസിനെ പരാജയപ്പെടുത്തി ഗയാന ആമസോൺ വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ഗയാന 178/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ജമൈക്കയ്ക്ക് 166 റൺസ് മാത്രമേ നേടാനായുള്ളു. 19.5 ഓവറിൽ ജമൈക്ക…

ഏഴാം വിജയം നേടി ബാർബഡോസ് റോയൽസ് കുതിയ്ക്കുന്നു

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ എട്ട് മത്സരങ്ങളിൽ ഏഴിലും വിജയിച്ച് ബാർബഡോസ് റോയൽസ്. ഇന്നലെ നടന്ന മത്സരത്തിൽ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 36 റൺസിനാണ് റോയൽസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് അസം ഖാന്റെ ബാറ്റിംഗ്…

ആവേശം അവസാന പന്ത് വരെ, ഒരു റൺസ് വിജയവുമായി സെയിന്റ് ലൂസിയ കിംഗ്സ്

അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി 1 റൺസ് വിജയം നേടി സെയിന്റ് ലൂസിയ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ കിംഗ്സ് 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ…

വിജയ വഴിയിലേക്ക് തിരികെ എത്തി ബാ‍ർബഡോസ് റോയൽസ്

ആറ് വിജയങ്ങള്‍ക്ക് ശേഷം ഒരു മത്സരത്തിൽ ബാ‍ർബഡോസ് റോയൽസിന് കാലിടറിയെങ്കിലും വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്തി ടീം. ഇന്നലെ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മഴ തടസ്സം സൃഷ്ടിച്ച മത്സരത്തിൽ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 29 റൺസിന്റെ വിജയം…

മൊഹമ്മദ് നബിക്ക് സി പി എല്ലിൽ പുതിയ ക്ലബ്

അഫ്ഘാനിസ്ഥാൻ നായകൻ മൊഹമ്മദ് നബി കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക തല്ലാവാസിനായി കളിക്കും. താരത്തെ സൈൻ ചെയ്തറ്റഹയി ക്ലബ് പ്രഖ്യാപിച്ചു. ടൂർണമെന്റിന്റെ ഗയാന മത്സരങ്ങൾ ആരംഭിക്കുമ്പോൾ നബി ടീമിനൊപ്പം ഉണ്ടാകും. ഇപ്പോൾ ജമൈക്ക തല്ലവാസ് ലീഗിൽ രണ്ടാം…

ജമൈക്കയെ എറിഞ്ഞിട്ട് രവി രാംപോള്‍, ട്രിന്‍ബാഗോയ്ക്ക് 4 വിക്കറ്റ് വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ജമൈക്ക തല്ലാവാസിനെ വീഴ്ത്തി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. രവി രാംപോളിന്റെ തകര്‍പ്പന്‍ സ്പെല്ലിന് മുന്നിൽ ജമൈക്ക തല്ലാവാസ് തകര്‍ന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീമിന് 116 റൺസ് മാത്രമാണ് ഏഴ്…

ഡേവിഡ് വീസിന്റെ ഓള്‍റൗണ്ട് പ്രകടനം, സെയിന്റ് ലൂസിയ കിംഗ്സിന് വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സെയിന്റ് ലൂസിയ കിംഗ്സിന് വിജയം. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 189/7 എന്ന സ്കോര്‍ നേടിയപ്പോള്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് 140 റൺസിന് ഓള്‍ഔട്ട് ആയി. 49 റൺസ് വിജയം ആണ്…