Home Tags Andre Russell

Tag: Andre Russell

13 പന്തില്‍ നിന്ന് 48 റണ്‍സ് നേടി ഐപിഎലിനെ വിസ്മയിപ്പിച്ച തന്റെ ഇന്നിംഗ്സിന് കാരണം...

റോയല്‍ ചലഞ്ചേഴ്സിനതിരെ കഴിഞ്ഞ സീസണലില്‍ കൊല്‍ക്കത്തയുടെ മിന്നും പ്രകടനത്തിന് പിന്നില്‍ ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് പ്രകടനം ആണ് ഏറ്റവും പ്രധാനമായി വിശേഷിപ്പിക്കാവുന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 205 റണ്‍സ് നേടിയ ശേഷം...

ഐപിഎലിലെ തന്റെ പ്രിയപ്പെട്ട അഞ്ച് ബാറ്റ്സ്മാന്മാരെ തിരഞ്ഞെടുത്ത് മന്‍ദീപ് സിംഗ്

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുള്ള ഐപിഎലിന്റെ 13ാം സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിക്കാനിരിക്കുന്ന മന്‍ദീപ് സിംഗ് തന്റെ ഐപിഎലിലെ ഏറ്റവും പ്രിയപ്പെട്ട അഞ്ച് ബാറ്റിംഗ് താരങ്ങളെ തിരഞ്ഞെടുത്തു....

കരിയറിന് വിരാമമിടുന്നത് വരെ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കാനായാല്‍ സന്തോഷം – ആന്‍ഡ്രേ റസ്സല്‍

താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിയ്ക്കുന്ന നിമിഷം വരെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കാനാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് വിന്‍ഡീസ് വെടിക്കെട്ട് താരം ആന്‍ഡ്രേ റസ്സല്‍. താന്‍ ഏറ്റവും...

ടി20 ക്രിക്കറ്റിലെ അപകടകാരികള്‍ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍, ആ നിലവാരത്തിലുള്ള പ്രകടനമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും

ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ബാറ്റ്സ്മാന്മാര്‍ വിന്‍ഡീസ് താരങ്ങളാണെന്ന് പറഞ്ഞ് റഷീദ് ഖാന്‍. ഒരു ബാറ്റ്സ്മാന്റെ പേര് പ്രത്യേകമായി പറയുവാനാകില്ലെങ്കിലും അവര്‍ തന്നെയാണ് ടി20 ക്രിക്കറ്റില്‍ സ്ഫോടനാത്മകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്നത് റഷീദ്...

തല്ലാവാസുമായി ഇത് തന്റെ അവസാന സീസണ്‍ – ആന്‍ഡ്രേ റസ്സല്‍

ജമൈക്ക തല്ലാവാസിനോടൊപ്പം അടുത്ത സീസണില്‍ താന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന് പറഞ്ഞ് ആന്‍ഡ്രേ റസ്സല്‍. കഴിഞ്ഞ ദിവസം തല്ലാവാസില്‍ നിന്ന് പടിയിറങ്ങിയ ക്രിസ് ഗെയില്‍ ഫ്രാഞ്ചൈസിയ്ക്കും രാമനരേഷ് സര്‍വനുമെതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു....

ടി20 ക്രിക്കറ്റിലെ ഗെയില്‍ അല്ലെങ്കില്‍ ലാറയെന്ന് റസ്സലിനെ വിളിക്കാം

ടി20 ക്രിക്കറ്റിലെ ലാറ അല്ലെങ്കില്‍ ക്രിസ് ഗെയില്‍ എന്ന് വിളിക്കേണ്ട താരമാണ് ആന്‍ഡ്രേ റസ്സല്‍ എന്ന് പറഞ്ഞ് ഡ്വെയിന്‍ ബ്രാവോ. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് റസ്സല്‍ എന്ന് ബ്രാവോ പറഞ്ഞു. ക്രിസ്...

റസ്സല്‍ വെടിക്കെട്ടില്‍ വീണ് ലങ്ക, പരമ്പര സ്വന്തമാക്കി വിന്‍ഡീസ്

ശ്രീലങ്കയ്ക്കെതിരെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ആന്‍ഡ്രേ റസ്സല്‍ കത്തിക്കയറിയപ്പോള്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രീലങ്കയെ പരാജയപ്പടുത്തി പരമ്പര സ്വന്തമാക്കി വിന്‍ഡീസ്. 14 പന്തില്‍ 6 സിക്സുകളുടെ സഹായത്തോടെ പുറത്താകാതെ റസ്സല്‍ 40...

ബിഗ് ബാഷിനെക്കാള്‍ കൂടുതല്‍ ആസ്വാദ്യകരം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്

ബിഗ് ബാഷ് ക്രിക്കറ്റിനെക്കാള്‍ താന്‍ കൂടുതല്‍ താല്പര്യപ്പെട്ടത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗാണെന്നും അതിന് കാരണം കൂടുതല്‍ ആസ്വദിക്കാവുന്നതും ചെറിയ ഫോര്‍മാറ്റും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ആണെന്നത് കൊണ്ടാണെന്നും അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍...

നിലവിലെ ചാമ്പ്യന്മാരെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തി ഗ്ലോബല്‍ ടി20 കാനഡ 2019ല്‍ വിജയികളായി വിന്നിപെഗ്...

ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടും ഒരു ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ സൂപ്പര്‍ ഓവര്‍. ഗ്ലോബല്‍ ടി20 2019ന്റെ ഫൈനലില്‍ വാങ്കൂവര്‍ നൈറ്റ്സും വിന്നിപെഗ് ഹോക്ക്സും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹോക്ക്സിനൊപ്പം നില്‍ക്കുകയായിരുന്നു. നിശ്ചിത സമയത്ത്...

റസ്സലിനി ലോകകപ്പിനില്ല, പകരക്കാരനെയും പ്രഖ്യാപിച്ച് വിന്‍ഡീസ്

പരിക്കേറ്റ് ആന്‍ഡ്രേ റസ്സല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. തന്റെ കാല്‍മുട്ടിന്റെ നിരന്തരമായ പ്രശ്നമാണ് താരത്തിന്റെ ടൂര്‍ണ്ണമെന്റ് പാതി വഴിയില്‍ ഉപേക്ഷിക്കുവാന്‍ കാരണമായിരിക്കുന്നത്. സുനില്‍ അംബ്രിസിനെയാണ് വിന്‍ഡീസ് 15 അംഗ സ്ക്വാഡില്‍ പകരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത്....

റസ്സല്‍ ഇംഗ്ലണ്ടിനെതിരെ കളിയ്ക്കുമോ എന്നത് ഏതാനും ദിവസങ്ങള്‍ക്കകം മാത്രമേ വ്യക്തമാകുകയുള്ളു

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് നിരയില്‍ സൂപ്പര്‍ താരം ആന്‍ഡ്രേ റസ്സല്‍ ഉണ്ടാകുമോ എന്നതില്‍ വ്യക്തമായ ഉത്തരം നല്‍കാതെ നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീമില്‍ റസ്സല്‍ ഇല്ലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പരിക്ക് അലട്ടിയ...

താന്‍ എന്നും പന്തെറിയുന്നത് വേഗത്തില്‍

താന്‍ അതിവേഗത്തിലാണ് പന്തെറിയുന്നതെന്ന് അഭിപ്രായപ്പെട്ട് ആന്‍ഡ്രേ റസ്സല്‍. പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ റസ്സലിന്റെ ബൗണ്‍സറുകളെ അതിജീവിക്കുവാന്‍ ടീമിലെ ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചില്ല. 2015 ലോകകപ്പിനു ശേഷം വെറും രണ്ട് ഏകദിനത്തില്‍ മാത്രം കളിച്ച താരം...

റസ്സല്‍ ഇംപാക്ട് പ്ലേയര്‍, പേസ് ബൗളര്‍മാരുടെ ശ്രമത്തിനു ബാറ്റ്സ്മാന്മാര്‍ പിന്തുണച്ചപ്പോള്‍ നേടിയ വിജയം

ന്യൂ ബോളില്‍ വിക്കറ്റുകള്‍ നേടാനായത് വിന്‍ഡീസിന്റെ വിജയത്തുടക്കത്തില്‍ നിര്‍ണ്ണായകമായി എന്ന് പറഞ്ഞ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ആന്‍ഡ്രേ റസ്സല്‍ ഇംപാക്ട് പ്ലേയര്‍ ആണെന്നും താരം അത് ഇന്ന് കാണിച്ചുവെന്നും ഹോള്‍ഡര്‍ പറഞ്ഞു. ബൗളര്‍മാര്‍...

ആദ്യ ലോകകപ്പ് മത്സരത്തിനെക്കുറിച്ച് അധികം സമ്മര്‍ദ്ദമില്ലായിരുന്നു

ഒരു യുവതാരമെന്ന നിലയില്‍ തനിക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചതെന്ന് അറിയിച്ച് മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ ഒഷെയ്‍ന്‍ തോമസ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സില്‍ നിന്ന് ട്രോഫി ലഭിച്ചത് തന്നെ തനിക്ക്...

ഇംഗ്ലണ്ടോ വിന്‍ഡീസോ ആര് കടക്കും 500 റണ്‍സ്?

ഈ ലോകകപ്പില്‍ 500 റണ്‍സ് പിറക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലെങ്കിലും അതാരാകും നേടുകയെന്നത് ഇപ്പോളും ചര്‍ച്ച ചെയ്യപ്പെടുന്നൊരു കാര്യമാണ്. ജോണി ബൈര്‍സ്റ്റോയും ജേസണ്‍ റോയിയും ജോസ് ബട്‍ലറും അടങ്ങിയ ഇംഗ്ലണ്ടാവും ഈ നേട്ടം ആദ്യം...

Recent News