Browsing Category

The Hundred

The Hundred is a professional franchise 100-ball cricket tournament involving eight men’s and eight women’s teams located in major cities across England and Wales. ദി ഹണ്ട്രഡ് മലയാളം വാർത്ത

സ്മൃതി മന്ദാനയെ റീട്ടെയിൻ ചെയ്ത് സത്തേൺ ബ്രേവ്, ജെമീമ നോർത്തേൺ സൂപ്പർ ചാർജേഴ്സിൽ

ദി ഹണ്ട്രെഡിന്റെ 2022 സീസണിനുള്ള റീട്ടെയിന്‍ ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടു. ഗ്ലെന്‍ മാക്സ്വെൽ , ഫാഫ് ഡു പ്ലെസി, സ്മൃതി മന്ഥാന തുടങ്ങി ഒട്ടനവധി താരങ്ങളെയാണ് അതാത് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയത്. ഇന്ത്യന്‍ താരം ജെമീമയും…

The Hundred പുതിയ സീസൺ ഫിക്സ്ചർ എത്തി

The Hundred പുതിയ സീസൺ ഫിക്സ്ചർ എത്തി. പുരുഷ ചാമ്പ്യൻമാരായ സതേൺ ബ്രേവ് ദി ഹണ്ട്രഡിന്റെ ഉദ്ഘാടന മത്സരത്തിൽ വെൽഷ് ഫയറിനെ നേരിടും. ഓഗസ്റ്റ് 3ന് ആകും മത്സരം നടക്കുക. ബർമിംഗ്ഹാം കോമൺ‌വെൽത്ത് ഗെയിംസിന് ശേഷം ഓഗസ്റ്റ് 11 വ്യാഴാഴ്ച വനിതാ…

ഡാരന്‍ ലീമാന്‍ നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ് മുഖ്യ കോച്ച് പദവിയിൽ നിന്ന രാജിവെച്ചു

ദി ഹണ്ട്രെഡിലെ ഫ്രാഞ്ചൈസിയായ നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിന്റെ മുഖ്യ കോച്ച് പദവി ഒഴിഞ്ഞ് ഡാരന്‍ ലീമാന്‍. ലീമാന്‍ ബിഗ് ബാഷിൽ ബ്രിസ്ബെയിന്‍ ഹീറ്റിന്റെ മുഖ്യ കോച്ച് പദവിയിൽ നിന്ന് പിന്മാറി അടുത്തിടെയാണ് അസിസ്റ്റന്റ് റോളിലേക്ക് മാറിയത്.…

പുരുഷന്മാരിൽ സതേൺ ബ്രേവ്, വനിതകളിൽ ഓവൽ ഇവന്‍വിന്‍സിബിള്‍സ് – ഇവര്‍ ദി ഹണ്ട്രെഡ് ജേതാക്കള്‍

ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന പതിപ്പിൽ പുരുഷന്മാരുടെ കിരീടം സതേൺ ബ്രേവിന്. വനിതകളുടെ ടീമും ഫൈനലിലെത്തിയെങ്കിലും ബ്രേവിന് ഫൈനലില്‍ ഓവൽ ഇന്‍വിന്‍സിബിള്‍സിനോട് തോല്‍വിയായിരുന്നു ഫലം. ഇന്നലെ നടന്ന പുരുഷന്മാരുടെ ഫൈനലിൽ ബ്രേവ് ബിര്‍മ്മിംഗാം…

10 സിക്സുകള്‍ അടക്കം 92 റൺസ്, ഫീനിക്സിനെ ഫൈനലിലെത്തിച്ച് ലിയാം ലിവിംഗ്സ്റ്റൺ

ദി ഹണ്ട്രെഡിന്റെ പുരുഷ പതിപ്പിന്റെ ഫൈനലിലെത്തി ബിര്‍മ്മിംഗാം ഫീനിക്സ്. ഇന്നലെ നടന്ന മത്സരത്തിൽ ലിയാം ലിവിംഗ്സ്റ്റണിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ് ആണ് ഫീനിക്സിനെ ഫൈനലിലേക്ക് എത്തിച്ചത്. 40 പന്തിൽ 92 റൺസ് നേടിയ ലിവിംഗ്സ്റ്റൺ മൂന്ന് വിക്കറ്റും…

സ്മൃതി മന്ഥാന ദി ഹണ്ട്രെഡിന്റെ ഫൈനലിനില്ല, നാട്ടിലേക്ക് മടങ്ങും

ഇന്ത്യന്‍ താരം സ്മൃതി മന്ഥാന സതേൺ ബ്രേവിന്റെ ഫൈനലുള്‍പ്പെടെയുള്ള ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ടീമിനൊപ്പം കാണില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യന്‍ താരം നാട്ടിലേക്ക് മടങ്ങുന്നത്. മികച്ച ഫോമില്‍ ആണ് ദി ഹണ്ട്രെഡിൽ മന്ഥാന…

മന്ഥാനയുടെ മികവിൽ സതേൺ ബ്രേവ് ഫൈനലിലേക്ക്

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിന്റെ ഫൈനലിൽ കടന്ന് സതേൺ ബ്രേവ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് നേടിയത്. 52 പന്തിൽ 78 റൺസ് നേടിയ സ്മൃതി മന്ഥാനയും 34 പന്തിൽ 53 റൺസ് നേടിയ ഡാനിയേൽ…

നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സിന്റെ രണ്ട് താരങ്ങള്‍ക്ക് കോവിഡ്

നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സിന്റെ രണ്ട് പുരുഷ താരങ്ങള്‍ക്ക് കോവിഡ്. തിങ്കളാഴ്ചയാണ് ഈ താരങ്ങളുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ പോസിറ്റീവ് ആയത്. താരങ്ങളാരാണെന്ന് ഫ്രാഞ്ചൈസി വെളിപ്പെടുത്തിയിട്ടില്ല. ദി ഹണ്ട്രെഡിൽ ആദ്യമായി അല്ല കോവിഡ്…

സൂപ്പര്‍ ഷഫാലി, വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ബിര്‍മ്മിംഗാം ഫീനിക്സിനെ വിജയത്തിലേക്ക്…

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിൽ ഇന്ന് ബിര്‍മ്മിംഗാം ഫീനിക്സിനെ പത്ത് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച് ഷഫാലി വര്‍മ്മ. എവ്‍ലിന്‍ ജോണ്‍സിനോടൊപ്പം നേടിയ 131 റൺസിന്റെ അപരാജിത ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തിൽ ഫീനിക്സ് 10 വിക്കറ്റിന് വെല്‍ഷ്…

ഷെയിന്‍ വോൺ കോവിഡ് പോസിറ്റീവ്

ലണ്ടന്‍ സ്പിരിറ്റ്സ് മുഖ്യ കോച്ച് ഷെയിന്‍ വോൺ കോവിഡ് പോസിറ്റീവ്. വോണിനെയും പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയെയും ടീം ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് അറിയുന്നത്. വോണിന്റെ ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായി. അദ്ദേഹത്തിന്റെ…