Home Tags A.S. Roma

Tag: A.S. Roma

റോമയെ സമനിലയിൽ തളച്ച് വോൾഫ്സ്ബർഗർ

യൂറോപ ലീഗിൽ റോമയ്ക്ക് സമനില. ആസ്ട്രിയൻ ക്ലബ്ബായ വോൾഫ്സ്ബർഗർ എസ്വിയാണ് റോമയെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോളടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞു. ബസക്ഷെഹിറിനെയും ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനേയും നാല് ഗോളുകൾക്ക് തളച്ച...

ഡെർബി ഡെൽ സോളിൽ റോമയ്‌ക്കെതിരെ നാലടിച്ച് നാപോളി

സീരി എ യിൽ റോമയ്ക്ക് നാണംകെട്ട തോൽവി. ഒളിമ്പിക് സ്റ്റേഡിയത്തിൽ റോമയെ നാണം കെടുത്തുകയായിരുന്നു നാപോളി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റോമയെ നാപോളി പരാജയപ്പെടുത്തിയത്. മിലിക്, മെർട്ടൻസ്,വെർദി, അമീൻ യൂനുസ് എന്നിവരാണ് നാപോളിക്ക്...

സ്വന്തം നാട്ടിൽ അങ്കത്തിന് ഒരുങ്ങി റനിയേരി, ഇനി റോമയുടെ പരിശീലകൻ

ഫുൾഹാം പുറത്താക്കി ദിവസങ്ങൾ പിന്നീടും മുൻപേ ക്ലാഡിയോ റനിയേരി പരിശീലക റോളിൽ തിരിച്ചെത്തി. ഇറ്റാലിയൻ വമ്പന്മാരായ റോമയുടെ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചു. കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട യുസേബിയോ ഡി ഫ്രാൻചെസ്‌കോക്ക് പകരക്കാരനായാണ് റനിയേരി...

ചാമ്പ്യൻസ് ലീഗിന് പുറത്ത്, കോച്ചിനെ പുറത്താക്കി റോമ

ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇറ്റാലിയൻ ക്ലബ്ബ് റോമ പരിശീലകൻ യുസേബിയോ ഡി ഫ്രാൻചെസ്ക്കോയെ പുറത്താക്കി. പോർട്ടോയോട് തോൽവി ഏറ്റു വാങ്ങിയ ടീം ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിരുന്നു. ഇറ്റാലിയൻ...

റോമയെ ഗോളിൽ മുക്കി സ്പർസിന് ജയം

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ റോമയെ സ്പർസ് 4-1 ന് തകർത്തു. ലൂകാസ് മോറ, ഫെർണാണ്ടോ യോറന്റെ എന്നിവരുടെ ഇരട്ട ഗോളുകളാണ് ഇംഗ്ലീഷ് ടീമിന് ജയം ഒരുക്കിയത്. പാട്രിക് ശിക്കാണ് റോമയുടെ ഏക ഗോൾ...

റോമയുടെ പ്രസിഡന്റിന് മൂന്നു മാസത്തെ വിലക്ക് വിധിച്ച് യുവേഫ

ഇറ്റാലിയൻ ക്ലബായ റോമയുടെ പ്രസിഡണ്ട് ജെയിംസ് പാലൊറ്റയ്ക്ക് മൂന്നു മാസത്തെ വിലക്ക് യുവേഫ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ ഒഫീഷ്യൽസിനെതിരായ മോശം പെരുമാറ്റത്തിനാണ് പാലൊറ്റയെ യുവേഫ ശിക്ഷിച്ചത്. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ മൂന്നു...

പ്രഖ്യാപനം എത്തി, റെക്കോർഡ് തുകക്ക് ബ്രസീലിന്റെ അലിസൻ ലിവർപൂളിൽ

ലോക റെക്കോർഡ് തുക മുടക്കി ബ്രസീലിയൻ ഗോൾ കീപ്പർ അലിസൻ ബെക്കറിനെ ലിവർപൂൾ സ്വന്തമാക്കി. റോമയുടെ താരമായ അലിസണെ കൈമാറാൻ ഇന്നലെ തന്നെ ഇരു ടീമുകളും കരാറിൽ എത്തിയിരുന്നെങ്കിലും മെഡിക്കൽ പൂർത്തിയാക്കി ഇന്നാണ്...

അലിസൻ ഇനി ഏറ്റവും വിലയേറിയ ഗോളി, റെക്കോർഡ് തുകക്ക് ലിവർപൂളിൽ

റോമയുടെ ബ്രസീലിയൻ ഗോളി അലിസൻ ബെക്കർ ഇനി ലിവർപൂളിന്റെ ചുവപ്പണിയും. 75 മില്യൺ യൂറോ നൽകിയാണ് ആൻഫീൽഡ് ക്ലബ്ബ് ഗോൾ കീപ്പറുടെ സേവനം ഉറപ്പാക്കിയത്. ഈ ട്രാൻസ്ഫറോടെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോളിയായി...

ബ്രസീൽ യുവ ഗോൾ കീപ്പർ റോമയിൽ

ബ്രസീലിയൻ യുവ ഗോൾ കീപ്പർ റോമയിൽ. ബ്രസീൽ ക്ലബ്ബ് പാൽമേറാസിൽ നിന്ന് യുവ ഗോളി ഡാനിയേൽ ഫുസാറ്റോയെയാണ് റോമ ടീമിൽ എത്തിച്ചത്. ബ്രസീൽ ഒന്നാം നമ്പർ ഗോളിയും റോമ താരവുമായ അലിസൻ ബെക്കർ...

നൈൻഗോലാന് നന്ദിയറിയിച്ച് റോമ

റാഡ്ജ നൈൻഗോലാന് നന്ദിയറിയിച്ച് കൊണ്ടുള്ള വീഡിയോ റോമ പുറത്തുവിട്ടു. ക്ലബ്ബിന്റെ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് റോമ ക്ലബ് വിട്ട താരത്തിന് നന്ദി അറിയിച്ചത്. 24 മില്യൺ യൂറോയ്ക്കാണ് റാഡ്ജ നൈൻഗോലാൻ ഇന്റർ മിലാനിൽ...

വെറ്ററൻ ഗോൾ കീപ്പറെ ടീമിലെത്തിച്ച് റോമ

വെറ്ററൻ ഗോൾ കീപ്പറെ ടീമിലെത്തിച്ച് സീരി എ ക്ലബായ റോമ. വെറ്ററൻ ഇറ്റാലിയൻ ഗോൾ കീപ്പർ അന്റോണിയോ മിറാന്റയെയാണ് റോമ ടീമിലെത്തിച്ചത്. ആലിസണിനു ബാക്കപ്പായി അന്റോണിയോ റോമയിലിറങ്ങും. ബൊളോഞ്ഞയിൽ നിന്നാണ് അന്റോണിയോ മിറാന്റ...

റോമ പരിശീലകന് പുതിയ കരാർ

എ എസ് റോമ പരിശീലകൻ യുസേബിയോ ഡിഫ്രാചെസ്കോ റോമയുമായുള്ള കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം അദ്ദേഹം 2020 വരെ റോമിൽ തുടരും. പോയ സീസണിൽ കപ്പ് ഒന്നും നേടാൻ ആയില്ലെങ്കിലും ക്ലബ്ബ് നടത്തിയ...

മിലാന് പിന്നാലെ വനിതാ ടീമുമായി റോമാ

2018/19 സീസണിലെ വുമൺസ് സീരി എയിൽ എഎസ് റോമാ പങ്കെടുക്കും. സീരി എയിൽ എസി മിലാന് പിന്നാലെയാണ് ഇറ്റാലിയൻ വമ്പന്മാരായ റോമയും വനിതാ ടീമിനെ പ്രഖ്യാപിച്ചത്. അടുത്ത സീസണിൽ വനിതാ ടീമും ഇറങ്ങുമെന്നാണ്...

ക്ളൈവർട്ടിന്റെ മകൻ ഇനി ഇറ്റാലിയൻ ലീഗിൽ പന്ത് തട്ടും

ഹോളണ്ട് ഇതിഹാസ താരം പാട്രിക് ക്ളൈവർട്ടിന്റെ മകനും അയാക്സ് താരവുമായ ജസ്റ്റിൻ ക്ളൈവർട്ട് ഇനി റോമക്കായി പന്ത് തട്ടും. ഏതാണ്ട് 20 മില്യൺ യൂറോ നൽകിയാണ് റോമ താരത്തെ സ്വന്തമാക്കിയത്. ഇരുപതുകാരനായ ജസ്റ്റിന്...

പോർട്ടോയുടെ സ്പാനിഷ് പ്രതിരോധ താരത്തെ ടീമിലെത്തിച്ച് റോമ

പോർച്ചുഗീസ് ചാമ്പ്യന്മാരായ എഫ്‌സി പോർട്ടോയുടെ പ്രതിരോധതാരത്തെ എഎസ് റോമ സ്വന്തമാക്കി. പോർട്ടോയുടെ സ്പാനിഷ് പ്രതിരോധതാരം ഇവാൻ മാർക്കാനോയെയാണ് റോമ സ്വന്തമാക്കിയത്. മൂന്നു വർഷത്തെ കരാറിലാണ് ഇറ്റലിയിലേക്ക് താരം എത്തുന്നത്. ജിയാലോറോസികളുമായി 2021.വരെ താരം...
Advertisement

Recent News