Browsing Tag

A.S. Roma

വെറ്ററൻ ഗോൾ കീപ്പറെ ടീമിലെത്തിച്ച് റോമ

വെറ്ററൻ ഗോൾ കീപ്പറെ ടീമിലെത്തിച്ച് സീരി എ ക്ലബായ റോമ. വെറ്ററൻ ഇറ്റാലിയൻ ഗോൾ കീപ്പർ അന്റോണിയോ മിറാന്റയെയാണ് റോമ ടീമിലെത്തിച്ചത്. ആലിസണിനു ബാക്കപ്പായി അന്റോണിയോ റോമയിലിറങ്ങും. ബൊളോഞ്ഞയിൽ നിന്നാണ് അന്റോണിയോ മിറാന്റ ക്ലബ്ബിൽ എത്തുന്നത്. നാല്…

റോമ പരിശീലകന് പുതിയ കരാർ

എ എസ് റോമ പരിശീലകൻ യുസേബിയോ ഡിഫ്രാചെസ്കോ റോമയുമായുള്ള കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം അദ്ദേഹം 2020 വരെ റോമിൽ തുടരും. പോയ സീസണിൽ കപ്പ് ഒന്നും നേടാൻ ആയില്ലെങ്കിലും ക്ലബ്ബ് നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് പുതുക്കിയ കരാർ…

മിലാന് പിന്നാലെ വനിതാ ടീമുമായി റോമാ

2018/19 സീസണിലെ വുമൺസ് സീരി എയിൽ എഎസ് റോമാ പങ്കെടുക്കും. സീരി എയിൽ എസി മിലാന് പിന്നാലെയാണ് ഇറ്റാലിയൻ വമ്പന്മാരായ റോമയും വനിതാ ടീമിനെ പ്രഖ്യാപിച്ചത്. അടുത്ത സീസണിൽ വനിതാ ടീമും ഇറങ്ങുമെന്നാണ് റോമാ ഒദ്യോഗികമായി സ്ഥിതികരിച്ചത്. എംപോളി,…

ക്ളൈവർട്ടിന്റെ മകൻ ഇനി ഇറ്റാലിയൻ ലീഗിൽ പന്ത് തട്ടും

ഹോളണ്ട് ഇതിഹാസ താരം പാട്രിക് ക്ളൈവർട്ടിന്റെ മകനും അയാക്സ് താരവുമായ ജസ്റ്റിൻ ക്ളൈവർട്ട് ഇനി റോമക്കായി പന്ത് തട്ടും. ഏതാണ്ട് 20 മില്യൺ യൂറോ നൽകിയാണ് റോമ താരത്തെ സ്വന്തമാക്കിയത്. ഇരുപതുകാരനായ ജസ്റ്റിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണ…

പോർട്ടോയുടെ സ്പാനിഷ് പ്രതിരോധ താരത്തെ ടീമിലെത്തിച്ച് റോമ

പോർച്ചുഗീസ് ചാമ്പ്യന്മാരായ എഫ്‌സി പോർട്ടോയുടെ പ്രതിരോധതാരത്തെ എഎസ് റോമ സ്വന്തമാക്കി. പോർട്ടോയുടെ സ്പാനിഷ് പ്രതിരോധതാരം ഇവാൻ മാർക്കാനോയെയാണ് റോമ സ്വന്തമാക്കിയത്. മൂന്നു വർഷത്തെ കരാറിലാണ് ഇറ്റലിയിലേക്ക് താരം എത്തുന്നത്. ജിയാലോറോസികളുമായി…

ക്രൊയേഷ്യൻ താരത്തെ സ്വന്തമാക്കി റോമ

ക്രൊയേഷ്യൻ താരം ആന്റെ ചോറിച്ചിനെ സ്വന്തമാക്കി സീരി എ ടീമായ റോമ. അഞ്ചു വർഷത്തെ കരാറിലാണ് ക്രൊയേഷ്യൻ താരം റോമയിലേക്ക് എത്തുക. റോമയുടെ ആദ്യ സമ്മർ സൈനിങാണ് ആന്റെ ചോറിച്ച്. ചൊറിച്ചിന്റെ മെഡിക്കൽ ഇന്ന് കഴിഞ്ഞു. ഡൈനാമോ സാഗ്രെബിന്റെ താരമായ ചോറിച്ച്…

റോമയ്ക്കും ലിവർപൂളിനുമെതിരെ നടപടിയുമായി യുവേഫ

ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ ഫയർ വർക്സ് ഉപയോഗിച്ചതിനെതിരെ നടപടിയുമായി യുവേഫ. ലിവർപൂളിനെതിരെയും റോമയ്‌ക്കെതിരെയും യുവേഫ നടപടികൾ ഉണ്ടാകും. റഫറിയിംഗ് തീരുമാനങ്ങളെ വിമർശിച്ച് റോമ ക്ലബ് പ്രസിഡന്റ് ജെയിംസ് പലോറ്റക്കെതിരെയും…

റോമാ – ലിവർപൂൾ മത്സരം ഡാമിർ സ്കോമിന നിയന്ത്രിക്കും

റോമയും ലിവർപൂളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരം സ്ലോവേനിയൻ വംശജനായ ഡാമിർ സ്കോമിന നിയന്ത്രിക്കും. സ്റ്റെഡിയോ ഒളിമ്പിക്കോയിൽ നടക്കുന്ന മത്സരം ഇരു ടീമുകൾക്കും പ്രധാനപ്പെട്ടതാണ്. ആദ്യപാദത്തിൽ രണ്ടിനെതിരെ അഞ്ചു…

നാലടിച്ച് റോമ മൂന്നാം സ്ഥാനം നിലനിർത്തി

സീരി എയിൽ റോമയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റോമയുടെ വിജയം. ഈ വിജയത്തോടു കൂടി റോമ മൂന്നാം സ്ഥാനം നിലനിർത്തി അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ഉറപ്പുവരുത്തി. ജെക്കോ റോമയ്ക്ക് വേണ്ടി ഇരട്ടഗോളുകൾ നേടിയപ്പോൾ എൽ ഷരാവിയും പാട്രിക്…

സലായ്ക്കും ഫെർമിനോയ്ക്കും ഇരട്ട ഗോളുകൾ, ആൻഫീൽഡിൽ അഞ്ചടിച്ച് ലിവർപൂൾ

ചാമ്പ്യൻസ് ലീഗിലെ ആവേശോജ്വലമായ ആദ്യ സെമിയിൽ ലിവർപൂളിന് ജയം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് റോമയെ തകർത്താണ് ലിവർപൂൾ ജയം സ്വന്തമാക്കിയത്. രണ്ടു അസിസ്റ്റുകളും രണ്ടു ഗോളുകളുമായി കളിയുടെ ഗതിയെ നിയന്ത്രിച്ച് റെഡ്‌സിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്…