Browsing Category

Europa League

The UEFA Europa League, formerly the UEFA Cup, is an annual football club competition organised since 1971 by the Union of European Football Associations for eligible European football clubs. യൂറോപ്പ ലീഗ് Malayalam Sports News

യൂറോപ്പ ലീഗ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം തേടി ആഴ്‌സണൽ

യൂറോപ്പ ലീഗ് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം തേടി ആഴ്‌സണൽ എഫ്.സി സൂറിച്ചിനെ നേരിടും. നിലവിൽ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിന് കഴിഞ്ഞ മത്സരത്തിൽ പി.എസ്.വിയോട് പരാജയപ്പെട്ടതിനാൽ ഇന്ന് ജയം അനിവാര്യമാണ്. സ്വിസ് ക്ലബുകൾക്ക് എതിരെ ഇത് വരെ കളിച്ച എല്ലാ…

ഒന്നാം സ്ഥാനം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്പെയിനിൽ

യൂറോപ്പ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ റയൽ സോസിഡാഡിനെ നേരിടും. സ്പെയിനിൽ സോസിഡാഡിന്റെ ഹോം ഗ്രൗണ്ടിൽ ആയിരിക്കും മത്സരം നടക്കുക. ഇപ്പോൾ ഗ്രൂപ്പിൽ റയൽ സോസിഡാഡാണ് ഒന്നാമത് ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതും.…

ഗോളുമായി റൊണാൾഡോ തിരിച്ചെത്തി, മാഞ്ചസ്റ്റർ യുണൈറ്റഡിന് മറ്റൊരു സുന്ദര വിജയം

ടെൻ ഹാഗിന് കീഴിൽ നല്ല ഫുട്ബോൾ കളിച്ചു ശീലിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നല്ല വിജയം കൂടെ സ്വന്തമാക്കി. ഇന്ന് യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ ഷെറിഫിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടി. ഓൾഡ്റ്റ്രഫോർഡിൽ…

യൂറോപ്പ ലീഗിൽ ആദ്യ പരാജയം നേരിട്ടു ആഴ്‌സണൽ, ഹോളണ്ടിൽ ആഴ്‌സണലിനെ ഞെട്ടിച്ചു പി.എസ്.വി

സീസണിൽ രണ്ടാം പരാജയം നേരിട്ടു ആഴ്‌സണൽ. യൂറോപ്പ ലീഗിൽ ഇതിനകം ഗ്രൂപ്പ് എയിൽ അടുത്ത റൗണ്ട് ഉറപ്പിച്ച ആഴ്‌സണലിനെ ഹോളണ്ടിൽ പി.എസ്.വി എന്തോവൻ ആണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ശക്തമായ ടീമിനെ കളത്തിൽ ഇറക്കിയ ആഴ്‌സണലിന് പക്ഷെ…

പി.എസ്.വിയെയും തോൽപ്പിച്ചു ആഴ്‌സണൽ യൂറോപ്പ ലീഗിൽ അപരാജിത കുതിപ്പ് തുടരുന്നു

യൂറോപ്പ ലീഗിൽ എലിസബത്ത് രണ്ടിന്റെ മരണത്തെ തുടർന്ന് മാറ്റി വച്ച മത്സരത്തിൽ പി.എസ്.വിയെയും മറികടന്നു ആഴ്‌സണൽ അടുത്ത റൗണ്ട് ഉറപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ആഴ്‌സണൽ ജയം. ഗബ്രിയേൽ ജീസുസിനെ യൂറോപ്പ ലീഗിൽ ആദ്യമായി ഇറക്കിയ മൈക്കിൾ…

യൂറോപ്പയിലും ജയം തുടരാൻ ആഴ്‌സണൽ ഇന്ന് നിസ്റ്റൽറൂയിയുടെ പി.എസ്.വിക്ക് എതിരെ ഇറങ്ങും

ബ്രിട്ടീഷ് മഹാറാണി എലിസബത്ത് രണ്ടിന്റെ മരണം കാരണം മാറ്റി വച്ച യൂറോപ്പ ലീഗ് മത്സരത്തിൽ ആഴ്‌സണൽ ഇന്ന് ഡച്ച് ടീം ആയ പി.എസ്.വി ആണ് ആഴ്‌സണലിന്റെ എതിരാളികൾ. ആഴ്‌സണലിന്റെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ പ്രീമിയർ ലീഗ് മത്സരം മാറ്റിവച്ചാണ് ഈ മത്സരം…

യൂറോപ്പ ലീഗിൽ അവസാന മിനുട്ടിലെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം

യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാന നിമിഷം ഒരു വിജയം. ഇന്ന് ഒമോനിയ ക്ലബിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഏക ഗോളിനാണ് വിജയിച്ചത്. ആ ഗോൾ വന്നത് മത്സരത്തിന്റെ 93ആം മിനുട്ടിൽ ആയിരുന്നു‌. സബ്ബ് ആയി എത്തിയ സാഞ്ചോയുടെ പാസിൽ നിന്ന് മറ്റൊരു…

നോർവെയിലും ജയം തുടർന്ന് ആഴ്‌സണൽ

യൂറോപ്പ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിൽ ജയം കണ്ടു ആഴ്‌സണൽ. നോർവീജിയൻ ടീം ആയ ബോഡോ ഗ്ലിന്റിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ആഴ്‌സണൽ നിര തോൽപ്പിച്ചത്. മികച്ച നിരയെ ആണ് ആർട്ടെറ്റ ഇന്ന് കളത്തിൽ ഇറക്കിയത്. എന്നാൽ വേഗമേറിയ കൃത്രിമ പ്രതലം…

ജയം തുടരാൻ ആഴ്‌സണൽ ഇന്ന് നോർവെയിൽ

യൂറോപ്പ ലീഗിലും തങ്ങളുടെ വിജയകുതിപ്പ് തുടരാൻ ആഴ്‌സണൽ ഇന്ന് നോർവെയിൽ. നോർവീജിയൻ ക്ലബ് ആയ ബോഡോ ഗ്ലിന്റിന് എതിരെ കഴിഞ്ഞ മത്സരത്തിൽ എമിറേറ്റ്‌സിൽ ആധികാരികമായി ജയിച്ച ആഴ്‌സണലിനെ മികച്ച പോരാട്ടം ആവും നോർവെയിൽ കാത്തിരിക്കുന്നത്. സ്വന്തം മൈതാനത്തിൽ…

റോമയെ തിരിച്ചു വന്നു തോൽപ്പിച്ചു റയൽ ബെറ്റിസ്

യുഫേഫ യൂറോപ്പ ലീഗിൽ ജോസെ മൊറീന്യോയുടെ എ.എസ് റോമയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു മാനുവൽ പെല്ലഗ്രിനിയുടെ റയൽ ബെറ്റിസ്. ആദ്യ പകുതിയിൽ ബെറ്റിസിന് ആണ് ആധിപത്യം എങ്കിലും ആദ്യ ഗോൾ നേടിയത് റോമ ആയിരുന്നു. ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി…