Browsing Category

FIFA World Cup

The FIFA World Cup, often simply called the World Cup, is an international association football competition contested by the senior men’s national teams of the members of the Fédération Internationale de Football Association. FIFA Malayalam ഫിഫ ലോകകപ്പ് Qatar World Cup 2022

പെനാൾട്ടി ഷൂട്ടൗട്ടിന് ഇംഗ്ലണ്ട് തയ്യാറാണ് – സൗത്ത്ഗേറ്റ്

പെനാൾട്ടി ഷൂട്ടൗട്ട് എന്നും ഇംഗ്ലണ്ടിന് പിഴവ് പറ്റുന്ന മേഖലയാണ്. അവസാന യൂറോ കപ്പിലും ഷൂട്ടൗട്ട് ആയിരുന്നു ഇംഗ്ലണ്ടിന് വില്ലനായത്. ഇന്ന് പ്രീക്വാർട്ടറിൽ ഇറങ്ങുമ്പോഴും കളി ഷൂട്ടൗട്ടിൽ എത്താതെ തീരണം എന്നായിരിക്കും സൗത് ഗേറ്റ് ആഗ്രഹിക്കുന്നത്.…

“ഈ അർജന്റീന മറഡോണയുടെ അർജന്റീനയെ ഓർമ്മിപ്പിക്കുന്നു”

ഈ ലോകകപ്പിലെ അർജന്റീനയെ കാണുമ്പോൾ 1986ലെ മറഡോണയുടെ അർജന്റീനയെ ഓർമ്മ വരുന്നു എന്ന് ഇംഗ്ലീഷ് ഇതിഹാസ താരം ഗാരി ലിനേകർ. 1986-ലെ മറഡോണയുടെ ടീമിനെ ആണ് ഈ ടീം എന്നെ ഓർമ്മിപ്പിക്കുന്നത്. അവർക്ക് എതിരെ കളിക്കുന്നത് പ്രയാസമായിരുന്നു. ഈ ടീമിന്…

ഇംഗ്ലീഷ് സിംഹങ്ങൾക്ക് മുന്നിൽ സെനഗൽ വീര്യം

വൻകരകളുടെ പോരാട്ടമായി മാറുന്ന ഖത്തർ ലോകകപ്പ് നാലാം പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ടും സെനെഗലും നേർക്കുനേർ. നിലവിലെ ആഫ്രിക്കൻ ചാമ്പ്യന്മാർക്കെതിരെ ഇംഗ്ലീഷ് പട ഇറങ്ങുമ്പോൾ, ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പിൽ ഇരു ടീമുകളും നേർക്കുനേർ വരുന്നത്…

97 മത്തെ മിനിറ്റിൽ അർജന്റീനയെ അവസാന എട്ടിൽ എത്തിച്ച എമി മാർട്ടിനസ് സേവ്!!!

തങ്ങളുടെ പ്രീ ക്വാർട്ടർ മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തി 2 ഗോളുകൾ നേടി എങ്കിലും അവസാന നിമിഷങ്ങളിൽ അർജന്റീനക്ക് ഓസ്‌ട്രേലിയക്ക് എതിരെ കടുത്ത വെല്ലുവിളി തന്നെയാണ് നേരിടേണ്ടി വന്നത്. അത് വരെ ഒന്നും ചെയ്യാനില്ലാത്ത അർജന്റീന ഗോൾ കീപ്പർ…

ക്വാർട്ടറിൽ മെസ്സിയെ തടയാൻ ഡച്ച് പടക്ക് ആകുമോ?

ഇന്നലെ ആദ്യ രണ്ട് പ്രീ ക്വാർട്ടർ ഫൈനലുകൾ കഴിഞ്ഞതോടെ ഈ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ തീരുമാനം ആയി. ഡിസംബർ 9ന് നടക്കുന്ന മത്സരത്തിൽ നെതർലന്റ്സും മെസ്സിയുടെ അർജന്റീനയും തമ്മിൽ ആകും അങ്കം കുറിക്കുക. ലോക ഫുട്ബോളിലെ രണ്ടു വലിയ ശക്തികൾ…

റൊണാൾഡോയെ മറികടന്നു ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദ മാച്ച് ആയി മെസ്സി

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിയിലെ കേമൻ ആവുന്ന താരമായി മാറി ലയണൽ മെസ്സി. ഓസ്‌ട്രേലിയക്ക് എതിരെ ഇന്ന് പ്രീ ക്വാർട്ടറിൽ മെസ്സി നടത്തിയ അവിസ്മരണീയ പ്രകടനം ആണ് താരത്തിന് പുരസ്‌കാരം നേടി നൽകിയത്. ഈ ലോകകപ്പിൽ മെസ്സി…

ലോകകപ്പ് ഗോൾ വേട്ടയിൽ മറഡോണയെയും കടന്നു ലയണൽ മെസ്സി

ലോകകപ്പ് ഗോൾ വേട്ടയിൽ സാക്ഷാൽ ഡീഗോ മറഡോണയെ മറികടന്നു ലയണൽ മെസ്സി. ഇന്ന് ഓസ്‌ട്രേലിയക്ക് എതിരെ പ്രീ ക്വാർട്ടറിൽ അതിമനോഹരമായ ആദ്യ ഗോൾ നേടിയ മെസ്സി ലോകകപ്പിൽ തന്റെ ഒമ്പതാം ഗോൾ ആണ് നേടിയത്. തന്റെ 1000 മത്തെ മത്സരത്തിൽ അവിസ്മരണീയ പ്രകടനം ആണ്…

അർജന്റീനയെ കാത്ത ലിസാൻഡ്രോ മാർട്ടിനസ് ടാക്കിൾ!!

ഈ ലോകകപ്പിൽ കളത്തിൽ ഇറങ്ങിയപ്പോൾ എല്ലാം അത്ഭുത പ്രകടനം കാഴ്ചവെച്ച താരമാണ് അർജന്റീന ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനസ്. ഇന്ന് ഓസ്ട്രേലിയക്ക് എതിരെയും ലിസാൻഡ്രോയുടെ ഒരു ടാക്കിൾ ഏവരുടെ കയ്യടി വാങ്ങി. ഓസ്ട്രേലിയ സമനില നേടുമെന്ന് തോന്നിയ ഒരു നിമിഷത്തിൽ…

ലോകകപ്പ് എടുക്കാൻ വന്നവരാണ്!! മെസ്സിയും അർജന്റീനയും ക്വാർട്ടറിൽ!!

ഖത്തർ ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്നായ അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് പ്രീക്വാർട്ടറിൽ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് മെസ്സിയും സംഘവും ക്വാർട്ടറിലേക്ക്…

മെസ്സി മെസ്സി മെസ്സി… അർജന്റീന മുന്നിൽ

തന്റെ നമ്പർ ആയിരം മത്സരത്തിന് ഇറങ്ങിയ ലയണൽ മെസ്സിയുടെ ഗോളിന്റെ ബലത്തിൽ അർജന്റീന മുന്നിൽ നിൽക്കുകയാണ്. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെ നേരിടുന്ന അർജന്റീന ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-0 എന്ന നിലയിൽ ആണുള്ളത്. പതിയെ കളി തുടങ്ങിയ അർജന്റീന…