രക്ഷനായി മെസ്സി, അവസാന രണ്ട് മിനുട്ടിൽ രണ്ട് ഗോളുകൾ, ബാഴ്സലോണ അപരാജിതർ തന്നെ

ബാഴ്സലോണയുടെ അപരാജിത കുതിപ്പിന് അവസാനമായി എന്നാണ് ഇന്ന് എല്ലാവരും കരുതിയത്. സെവിയ്യക്കെതിരായ പോരാട്ടം 87ആം മിനുട്ടിൽ എത്തിയപ്പോഴും ബാഴ്സലോണ തോൽക്കുകയായിരുന്നു. ഒന്നല്ല എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്. പിന്നീട് സംഭവിച്ചതാണ് ഫുട്ബോളിന്റെ…

സിറ്റി എവർട്ടണെയും തകർത്തു, കിരീടം ഇനി ഒരു ജയം അരികെ

മാഞ്ചസ്റ്റർ സിറ്റിയുടെ സീസണിലെ കുതിപ്പ് തുടരുന്നു. ഇന്ന് ഗുഡിസൺപാർക്കിൽ എവർട്ടണെ നേരിട്ട സിറ്റി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിലെ മൂന്നു ഗോളുകളാണ് മത്സരത്തിന്റെ വിധി തീരുമാനിച്ചത്‌. സാനെ, ജീസുസ്, സ്റ്റേർലിംഗ്…

ബെയ്ലിന് ഇരട്ടഗോൾ, റൊണാൾഡോയുടെ അഭാവത്തിലും റയലിന് മികച്ച ജയം

വെൽഷ് താരം ഗാരെത് ബെയിൽ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ റയൽ മാഡ്രിഡിന് മികച്ച വിജയം. ഇന്ന് ലാസ് പാമാസിനെ നേരിട്ട റയൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. റൊണാൾഡോയ്ക്ക് വിശ്രമം നൽകികൊണ്ട് ഇറങ്ങിയ റയലിനെ ബെയിൽ മുന്നിൽ നിന്ന്…

നാപോളിക്ക് സമനില, കിരീട പ്രതീക്ഷയ്ക്ക് തിരിച്ചടി

നാപോളിയുടെ കിരീട പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. നിർണായ മത്സരത്തിൽ ദുർബലരായ സസുവോളയോട് സമനില വഴങ്ങിയതാണ് നാപോളിയെ നിരാശയിലാക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം നാപോളി പൊരുതി സമനില പിടിച്ചു എങ്കിലും യുവന്റസിന്റെ മുന്നേറ്റത്തിന് വെല്ലുവിളി…

ചാമ്പ്യന്മാരൊക്കെ അങ്ങ് ഐ എസ് എല്ലിൽ!! ഐസോൾ ഷോക്കിൽ ചെന്നൈയിൻ പുറത്ത്

ഐ എസ് എൽ ചാമ്പ്യന്മാരായി ആഴ്ചകളായില്ല ചെന്നൈയിൻ. പക്ഷെ ആ ചാമ്പ്യൻപട്ടം മതിയായിരുന്നില്ല ഇന്ന് ഐസോളിനെ മറികടക്കാൻ. നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാർക്ക് മുൻ ഐലീഗ് ചാമ്പ്യന്മാരുടെ മുന്നിൽ മുട്ടുവിറച്ചു എന്നു തന്നെ പറയാം. എക്സ്ട്രാ ടൈമും കടന്ന്…

സാഞ്ചേസ്, ലുകാകു, ഏകപക്ഷീയം യുണൈറ്റഡ്!!

ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ജയം. ഇന്ന് സ്വാൻസി സിറ്റിക്കെതിരെ ഓൾഡ് ട്രാഫോർഡിൽ ഇറങ്ങിയ യുണൈറ്റഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കം മുതലെ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ 20…

സെക്കൻഡുകൾക്കുള്ളിൽ വല കുലുക്കി ഇക്കാർഡി, ഇന്ററിന് ഏകപക്ഷീയ ജയം

ഇക്കാർഡി താണ്ഡവം തുടർന്ന രണ്ടാം മത്സരത്തിലും ഇന്റർ മിലാന് വിജയം. വെറോണയെ ആണ് ഇന്ന് ഇന്റർ തികച്ചും ഏകപക്ഷീയമായി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. 36ആം സെക്കാൻഡിൽ ഗോൾവല കുലുക്കികൊണ്ട് അർജന്റീന…

ദ്രോഗ്ബയുടെ റെക്കോർഡിനൊപ്പം സാല

ഒരോ മത്സരം കഴിയുമ്പോഴും ഒരോ റെക്കോർഡ് പുതുതായി കുറിക്കുന്ന ഈജിപ്ഷ്യൻ മജീഷ്യൻ മൊ സാല ഇന്നും ഒരു പുതിയ റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ അവസാന നിമിഷം നേടിയ വിജയ ഗോൾ സാലയെ ലീഗിൽ 29 ഗോൾ എന്ന ടാലിയിൽ…

എഫ് സി ഗോവയെ സമനിലയിൽ തളച്ച് എഫ് സി കേരള

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ തങ്ങളുടെ മൂന്നാം മത്സരത്തിലും പരാജയം അറിയാതെ എഫ് സി കേരള. ഇന്ന് ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി ഗോവ റിസേർവ്സിനെ നേരിട്ട എഫ് സി കേരള ഗോൾരഹിത സമനിലയിലാണ് എതിരാളികളെ പിടിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും എഫ് സി കേരള…

റോമയ്ക്ക് സമനില

ഇറ്റാലിയൻ ലീഗിൽ റോമയ്ക്ക് സമനില. ഇൻ നടന്ന എവേ പോരാട്ടത്തിൽ ബൊളോഗ്നയാണ് റോമയെ സമനിലയിൽ പിടിച്ചത്. മൂന്നു തുടർ വിജയങ്ങളുമായി എത്തിയ റോമയെ 18ആം മിനുട്ടിലെ ചിലിയൻ താരം പുൾഗാറിന്റെ ഗോൾ പിറകിലാക്കുക ആയിരുന്നു. സൂപ്പർ സബായി എത്തിയ ജെക്കോയാണ്…