U-19 ലോകകപ്പിനായുള്ള ശ്രീലങ്കൻ ടീം പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ മാസം ദക്ഷിണാഫ്രിക്കയിൽ വെച്ച് നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിനായുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. 1 അംഗ ടീമിനെ ബാറ്റ്സ്മാനായ നിപുൻ ധനൻ ജയ ആകും നയിക്കുക. നിപുന്റെ രണ്ടാം അണ്ടർ 19 ലോകകപ്പാണിത്. നേരത്തെ ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിലും ശ്രീലങ്കൻ ടീമിൽ നിപുൻ ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം ശ്രീലങ്കയിൽ വെച്ച് നടന്ന അണ്ടർ 19 ഏഷ്യൻ കപ്പിൽ കളിച്ച 11 താരങ്ങൾ ശ്രീലങ്കയുടെ ലോകകപ്പ് ടീമിൽ ഇടം നേടിയിട്ടുണ്ട്‌. ഗ്രൂപ്പ് എയിൽ ഇന്ത്യ, ജപ്പാൻ, ന്യൂസിലാൻഡ് എന്നിവർക്കൊപ്പമാണ് ശ്രീലങ്ക ഈ ലോകകപ്പിൽ കളിക്കേണ്ടത്.

Full squad: Nipun Dananjaya (captain), Navod Paranavithana, Kamil Mishara, Ahan Wickremesinghe, Sonal Dinusha, Ravindu Rashantha, Mohammed Shamaaz, Thaveesha Abhishek, M.A. Chamindu Wijesinghe, Ashen Daniel, Dilum Sudeera, Kavindu Nadeeshan, L.M. Dilshan Madushanka, Matheesha Pathirana, Amshi De Silva