മെഡിഗാഡിന് തുടർച്ചയായ നാലാം വിജയം

- Advertisement -

മെഡിഗാഡ് അരീക്കോട് അവരുടെ ഫോം തുടരുകയാണ്. ഇന്ന് ബേക്കൽ ഗ്രൗണ്ടിലും വിജയിച്ചതോടെ തുടർച്ചയായ നാലു വിജയങ്ങൾ നേടാൻ മെഡിഗാഡ് അരീക്കോടിനായി. ഇന്ന് ബേക്കൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ടോപ്പ് മോസ്റ്റ് തലശ്ശേരിയെ ആണ് മെഡിഗാഡ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം.

നാളെ ബേക്കലിൽ നടക്കുന്ന മത്സരത്തിൽ കെ എഫ് സി കാളികാവ് എം ആർ സി എടാറ്റുമ്മലിനെ നേരിടും.

Advertisement