Browsing Category

Transfer Rumours

ബ്രസീലിന്റെ മാർസെലോ ലെസ്റ്റർ സിറ്റിയിലേക്ക് എന്നു വാർത്തകൾ

റയൽ മാഡ്രിഡ് ഇതിഹാസതാരം മാർസെലോ ലെസ്റ്റർ സിറ്റിയിൽ എത്തുമെന്ന് വാർത്തകൾ. റയൽ മാഡ്രിഡ് ചരിത്രത്തിൽ അവർക്ക് ഒപ്പം ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയതും മാർസെലോ ആണ്. റയലും ആയുള്ള കരാർ അവസാനിച്ച ശേഷം ക്ലബ് ഇല്ലായിരുന്ന താരം ഇംഗ്ലീഷ് ക്ലബിൽ എത്തും…

അവസാന മണിക്കൂറുകളിൽ ആസ്റ്റൺ വില്ലയുടെ ഡഗ്ലസ് ലൂയിസിന് ആയി ആഴ്‌സണൽ ശ്രമം

മധ്യനിരയിൽ തോമസ് പാർട്ടി, മുഹമ്മദ് എൽനെനി എന്നിവരുടെ പരിക്ക് വലക്കുന്ന ആഴ്‌സണൽ ആസ്റ്റൺ വില്ലയുടെ ഡഗ്ലസ് ലൂയിസിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നു. ട്രാൻസ്ഫർ വിപണി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് ബ്രസീലിയൻ താരത്തിന് ആയുള്ള…

മധ്യനിര ശക്തിപ്പെടുത്താൻ ബ്രസീലിയൻ താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നത് ആയി സൂചന

മുഹമ്മദ് എൽനെനിയെ ഗുരുതര പരിക്ക് കാരണം നഷ്ടമായ ആഴ്‌സണൽ ബ്രസീലിയൻ മധ്യനിര താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത് ആയി വാർത്തകൾ. ബ്രസീലിയൻ, ലാറ്റിൻ അമേരിക്കൻ ജേതാക്കൾ ആയ പാൽമിറാസ്‌ താരം ഡാനിലോ ഡോസ് സാന്റോസിനെ സ്വന്തമാക്കാൻ ആണ് ആഴ്‌സണൽ ശ്രമം.…

ആന്റണിക്ക് പകരക്കാരനായി അർജന്റീനയുടെ ലൂകാസ് ഒകാമ്പോസിനെ ടീമിൽ എത്തിക്കാൻ അയാക്‌സ് ശ്രമം

സെവിയ്യ താരത്തിനെ ആന്റണിക്ക് പകരക്കാരനാക്കാൻ അയാക്‌സ് ശ്രമം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ ബ്രസീലിയൻ താരം ആന്റണിക്ക് പകരക്കാരനായി അർജന്റീനയുടെ ലൂകാസ് ഒകാമ്പോസിനെ സ്വന്തമാക്കാൻ അയാക്‌സ് ശ്രമം. നേരത്തെ മുൻ താരം കൂടിയായ ഹകിം സിയെചിനെ…

അലക്സാണ്ടർ ഇസാകിന് പകരക്കാരനായി ഉമർ സാദിഖിനെ ടീമിലെത്തിക്കാൻ സോസിദാഡ് ശ്രമം

ഇസാകിന് പകരക്കാരനായി നൈജീരിയൻ താരത്തെ ലക്ഷ്യമിട്ട് സോസിദാഡ് റെക്കോർഡ് തുകക്ക് ക്ലബ് വിട്ട അലക്സാണ്ടർ ഇസാകിന് പകരക്കാരനായി അൽമേരിയയുടെ ഉമർ സാദിഖിനെ ടീമിലെത്തിക്കാൻ റയൽ സോസിദാഡ് ശ്രമം. 25 കാരനായ നൈജീരിയൻ താരത്തിന് ആയി വലിയ തുക മുടക്കാൻ…

അബ്‌ദു ദിയാലോയെ എത്തിക്കാൻ എഎസ് റോമ

പിഎസ്ജി പ്രതിരോധ താരം അബ്‌ദു ദിയാലോയെ ടീമിൽ എത്തിക്കാൻ എഎസ് റോമയുടെ ശ്രമം. നേരത്തെ എസി മിലാൻ താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. പിഎസ്ജിയുമായി കൈമാറ്റത്തിന് സമ്മതം മൂളിയെങ്കിലും താരവുമായി ധാരണയിൽ എത്താൻ മിലാന് സാധിച്ചില്ല. ഇതോടെ…

നോട്ടിങ്ഹാം ഫോറസ്റ്റ് ഇത് എന്ത് ഭാവിച്ചാണ്? ടോട്ടൻഹാം താരത്തെ ലോണിൽ എത്തിക്കാനും ശ്രമം | Latest

ട്രാൻസ്ഫർ മാർക്കറ്റിൽ നോട്ടിങ്ഹാം ഫോറസ്റ്റ് അറ്റാക്ക്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2 പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു തിരിച്ചു എത്തിയതിനു പിറകെ ട്രാൻസ്ഫർ മാർക്കറ്റ് വിറപ്പിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. ഇത് വരെ 16 താരങ്ങളെ ടീമിൽ…

ടിലമെൻസിന് ആയി ആഴ്‌സണൽ ഉടൻ ലെസ്റ്റർ സിറ്റിയെ സമീപിക്കും എന്നു റിപ്പോർട്ടുകൾ | Latest

ലെസ്റ്റർ സിറ്റിയുടെ ബെൽജിയം മധ്യനിര താരം യൂറി ടിലമെൻസിനു ആയി ഒരിക്കൽ കൂടി ആഴ്‌സണൽ ലെസ്റ്റർ സിറ്റിയെ സമീപിക്കും ലെസ്റ്റർ സിറ്റിയുടെ ബെൽജിയം മധ്യനിര താരം യൂറി ടിലമെൻസിനു ആയി ഒരിക്കൽ കൂടി ആഴ്‌സണൽ ലെസ്റ്റർ സിറ്റിയെ സമീപിക്കും എന്നു സൂചന.…

വോൾവ്സിന്റെ പെഡ്രോ നെറ്റോയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നു | Latest

പെപെക്ക് പകരം ഇരുപതിരണ്ടുകാരൻ പെഡ്രോ നെറ്റോയെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മുന്നേറ്റം ശക്തമാക്കാൻ ഒരുങ്ങുന്ന ആഴ്‌സണൽ വോൾവ്സിന്റെ പോർച്ചുഗീസ് വിങർ പെഡ്രോ നെറ്റോയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത് ആയി…

‘യുക്രെയ്ൻ നെയ്മറിനെ’ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം എന്നു റിപ്പോർട്ടുകൾ | Latest

ശാക്തറിന്റെ മിഹൈലോ മദ്രൈകിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം. യുക്രെയ്ൻ ക്ലബ് ശാക്തർ ഡോണസ്റ്റിക്കിന്റെ 'യുക്രെയ്ൻ നെയ്മർ' എന്നു വിളിപ്പേരുള്ള മുന്നേറ്റനിര താരം മിഹൈലോ പെട്രോവിച് മദ്രൈകിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം. ഇനിയും ടീമിൽ താരങ്ങൾ…