വാണിയമ്പലം സെമിയിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം

- Advertisement -

വാണിയമ്പലം അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനൽ ആദ്യ പാദത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയം. ഇന്മ് സ്കൈ ബ്ലൂ എടപ്പാളിനെ ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട് സെമിയിൽ നേരിട്ടത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. തുടർച്ചയായ നാലു വിജയങ്ങളുമായി ഇന്ന് സെമി കളിക്കാൻ എത്തിയ സ്കൈ ബ്ലൂവിന് സെമി പോരാട്ടത്തിൽ ആ ഫോം കണ്ടെത്താൻ ആയില്ല.

നാളെ വാണിയമ്പലം സെവൻസിൽ മത്സരമില്ല.

Advertisement