സൂപ്പർ കപ്പിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു, ഋഷി ദത്തും ടീമിൽ

സൂപ്പർ കപ്പിൽ ഏപ്രിൽ 6ന് നെറോക എഫ് സിയെ നേരിടാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. 25 അംഗ സ്ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. 5 വിദേശതാരങ്ങൾ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉള്ളൂ.…

അൽ സാദിന്റെ പരിശീലകനാകാൻ സാവി

ബാഴ്സലോണ ഇതിഹാസ താരം സാവി ദോഹൻ ക്ലബായ അൽ സാദുമായി ഈ ആഴ്ച പുതിയ കരാറിൽ ഒപ്പിടും. ഈ സീസണോടെ വിരമിക്കുമെന്ന് നേരത്തെ അറിയിച്ച സാവി പരിശീലകനാകാനുള്ള കരാറിലാകും ഒപ്പിടുക എന്നാണ് അറിയിന്നത്. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ അൽ സാദ് തുടരുന്നത് വരെ‌ സാവി ഈ…

ലോൺസ്റ്റാറിനെതിരെ ഡെൽഹി യുണൈറ്റഡിന് ഏകപക്ഷീയ ജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ലോൺസ്റ്റാർ കാശ്മീരിനെതിരെ ഡെൽഹി യുണൈറ്റഡിന് ഏകപക്ഷീയ വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ ഡെൽഹി യുണൈറ്റഡ് വിജയിച്ചത്. റുങ്സിങ്, സണ്ണി വരുൺ, മുഹമ്മദ് ഷാജഹാൻ എന്നിവരാണ് ഡെൽഹിക്കായി ഇന്നലെ ഗോളുകൾ നേടിയത്.…

ഷൂട്ടൗട്ടിൽ റോയൽ ട്രാവൽസിന് ജയം

തിരൂർ തുവക്കാട് സെവൻസിൽ റോയൽ ട്രാവാൽസിന് ഷൂട്ടൗട്ടിൽ വിജയം. ഇന്നലെ സ്കൈ ബ്ലൂ എടപ്പാളിനെയാണ് പെനാൾട്ടി ഷൂട്ടൗട്ടിൽ റോയൽ ട്രാവൽസ് തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോറ്. ഇന്ന് തിരൂർ തുവക്കാടിൽ കെ ആർ എസ് കോഴിക്കോട് ജവഹർ…

സന്തോഷ് ട്രോഫി സ്റ്റാർ ജിതിൻ എം എസിനെ സ്വന്തമാക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ ടോപ്പ് സ്കോറർ ആയ ജിതിൻ എം എസിനെ സ്വന്തമാക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയ ജിതിൻ എം എസ്സുമായി കേരള ബ്ലാസ്റ്റേഴ്സ് പ്രാരംഭഘട്ട ചർച്ചകളിലാണ്. എഫ് സി കേരളയുടെ താരമാണ്…

ഫിഫാ മഞ്ചേരിക്ക് ജയം

കാരത്തോട് അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് വിജയം. ടൗൺ ടീം അരീക്കോടിനെയാണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.ഇന്ന് കാരത്തോടിൽ ജിംഖാന തൃശ്ശൂർ കെ എഫ് സി കാളികാവിനെ നേരിടും.…

നിലവിലെ ചാമ്പ്യന്മാർ കെ എസ് ഇ ബി എന്തുകൊണ്ട് കേരള പ്രീമിയർ ലീഗിൽ ഇല്ല

കഴിഞ്ഞ തവണ വമ്പന്മാരായ ടീമുകളെ മുഴുവൻ മറികടന്ന് കേരള പ്രീമിയർ ലീഗ് കിരീടം ഉയർത്തിയ ടീമാണ് കെ എസ് ഇ ബി. ഇത്തവണ കേരള പ്രീമിയർ ലീഗിന്റെ ആദ്യ വിവരങ്ങൾ വന്നപ്പോഴും ഗ്രൂപ്പ് തിരിച്ചപ്പോഴും ഒക്കെ കെ എസ് ഇ ബിയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അന്തിമ…

ലിൻഷയെ ഞെട്ടിച്ച് ഫ്രണ്ട്സ് മമ്പാട്

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ ലിൻഷയ്ക്ക് അപ്രതീക്ഷിത തോൽവി. ഫ്രണ്ട്സ് മമ്പാടാണ് ലിൻഷയെ ഇന്നലെ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു മമ്പാടിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ഇന്ന് കൊളത്തൂരിൽ ശാസ്താ മെഡിക്കൽസ്…

യുവന്റസ് ആരാധകർ വരെ നമിച്ചു, ക്രിസ്റ്റ്യാനോ ‘അമാനുഷിക’ റൊണാൾഡോ!

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നത് മനുഷ്യൻ തന്നെയാണോ എന്നൊരു ചോദ്യം ചോദിച്ചാൽ യുവന്റസിനെതിരായ ആദ്യ പാദ മത്സരം കണ്ടവർ മനുഷ്യനാണെന്ന് പറയാൻ ഒന്ന് മടിച്ചേക്കും. അതായിരുന്നു റൊണാൾഡോയുടെ ടൂറിനിലെ പ്രകടനം. ഇരട്ടഗോളുകളും ഒരു അസിസ്റ്റും എന്ന് വെറുതെ…

കൊയപ്പയ; കെ ആർ എസിനെ നിലംപരിശാക്കി കെ എഫ് സി കാളികാവ്

കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളികാവിന് വൻ വിജയം. കെ ആർ എസ് കോഴിക്കോടിനെ നേരിട്ട കെ എഫ് സി കാളികാവ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ വിജയിച്ചത്. ഗോളുകളുമായി ഫോർച്യൂൺ കാളികാവിനായി തിളങ്ങി. ഇന്ന് കൊടുവള്ളിയിൽ…