Browsing Category

Premier League

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷ വാർത്ത, ഗ്ലേസേഴ്സ് ക്ലബ് വിൽക്കാൻ ഒരുങ്ങുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ റദ്ദാക്കിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷം പകർന്നു അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഏതാണ്ട് ഒന്നര പതിറ്റാണ്ട് കാലത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ഉടമകൾ ആയ ഗ്ലേസേഴ്സ്…

ഈ സീസണിന് ശേഷം ലിവർപൂൾ വിടാൻ ചേംമ്പർലെയ്ൻ

ഈ സീസണോടെ അലക്‌സ് ഓക്സലെഡ് ചേമ്പർലെയ്ൻ ലിവർപൂൾ വിട്ടേക്കുമെന്ന് ഏകദേശം ഉറപ്പായി. നിലവിലെ കരാർ ജൂണോടെ അവസാനിക്കാൻ ഇരിക്കെ കരാർ പുതുക്കാനുള്ള യാതൊരു നീക്കങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. താരത്തിനും ടീം വിടാൻ തന്നെയാണ് ആഗ്രഹം എന്നാണ് സൂചന.…

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി എന്തെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ആഴ്ച പ്രഖ്യാപിക്കും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബിലെ ഭാവി, താരത്തിന് എതിരെ നടപടികൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ആഴ്ച വിവരങ്ങൾ പുറത്ത് വിടും എന്നു റിപ്പോർട്ടുകൾ. പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ ക്ലബിന് നേരെ രൂക്ഷ വിമർശനം…

റൊണാൾഡോയുടെ കരാർ റദ്ദാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, നിയമനടപടി സ്വീകരിക്കും എന്നും റിപ്പോർട്ടുകൾ

ക്ലബിന് എതിരെ പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ അടച്ച് ആക്ഷേപങ്ങൾ ചൊരിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് കടുത്ത നടപടികൾ എടുക്കും എന്നു വിവിധ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിന് ശേഷം താരം മാഞ്ചസ്റ്റർ…

പൂർണവിശ്വാസം! എഡു ഗാസ്പർ ആഴ്‌സണൽ ചരിത്രത്തിലെ ആദ്യ സ്പോർട്ടിങ് ഡയറക്ടർ ആവും

സമീപകാലത്ത് ക്ലബ് ഉണ്ടാക്കിയ പുരോഗതിയിൽ മുഖ്യ പങ്ക് വഹിച്ച ടെക്നിക്കൽ ഡയറക്ടർ എഡു ഗാസ്പറിന് സ്ഥാനക്കയറ്റം നൽകി ആഴ്‌സണൽ. ക്ലബ് ചരിത്രത്തിലെ ആദ്യ സ്പോർട്ടിങ് ഡയറക്ടർ ആയാണ് എഡു നിയമിതനായത്. നേരത്തെ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയുടെ കരാർ നീട്ടിയ…

റൊണാൾഡോക്കുള്ള മറുപടി നൽകാനുള്ള നടപടികൾ തുടങ്ങിയത് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ്

പിയേഴ്‌സ് മോർഗനും ആയി നടത്തിയ അഭിമുഖത്തിൽ ക്ലബിനെ അടച്ച് ആക്ഷേപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മറുപടി നൽകാനുള്ള നടപടി ക്രമങ്ങൾ തങ്ങൾ ആരംഭിച്ചത് ആയി വ്യക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഔദ്യോഗിക കുറിപ്പിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്…

കർട്ടിസ് ജോൺസ് ആൻഫീൽഡിൽ തുടരും, ദീർഘകാല കരാർ ഒപ്പിട്ടു

ലിവർപൂൾ യുവതാരം കർട്ടിസ് ജോൺസ് ക്ലബിൽ ഒരു പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു. ഒരു U9 താരമായി ആൻഫീൽഡിൽ എത്തിയ താരമാണ് കർട്ടിസ് ജോൺസ്. 2019 ജനുവരിയിൽ അരങ്ങേറിയതിന് ശേഷം 21 കാരനായ താരം ഇതുവരെ ലിവർപൂളിനായി 81 സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.…

യുണൈറ്റഡിനു പ്രീമിയർ ലീഗ് കിരീടം കിട്ടിയില്ലെങ്കിൽ ആഴ്‌സണൽ കിരീടം നേടിയാൽ സന്തോഷം എന്നു റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടിയില്ലെങ്കിൽ ആഴ്‌സണൽ പ്രീമിയർ ലീഗ് കിരീടം നേടട്ടെ എന്നും തനിക്ക് അതിൽ സന്തോഷം മാത്രമാണ് ഉള്ളത് എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ. തനിക്ക് കാണാൻ ഇഷ്ടമുള്ള ഫുട്‌ബോൾ ആണ് ആഴ്‌സണൽ കളിക്കുന്നത് എന്നു…

സിറ്റിയിൽ ചേരാൻ അരികിൽ എത്തിയിരുന്നു എന്ന റൊണാൾഡോയുടെ അവകാശവാദം നിഷേധിച്ചു മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റിയിൽ ചേരുന്നതിന് അരികിൽ എത്തിയിരുന്നു എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവകാശവാദം നിഷേധിച്ചു മാഞ്ചസ്റ്റർ സിറ്റി. പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ ആണ് താൻ സിറ്റിയിൽ ചേരുന്നതിന് അടുത്ത് എത്തിയിരുന്നു എന്നും അവസാനം മനസ്സും സർ…

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ റദ്ദാക്കണം എന്ന് നെവിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ അവസാനിപ്പിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ചെയ്യേണ്ടത് എന്ന് ഇതിഹാസ താരം ഗാരി നെവിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാദ അഭിമുഖത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു നെവിൽ. ക്ലബിലേക്ക് തിരിച്ചുവരണം എന്ന്…