Browsing Tag

Windies

പാക്കിസ്ഥാനെതിരെയുള്ള ജമൈക്കയിലെ ആദ്യ ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്

ജമൈക്കയിൽ ഇന്ന് ആരംഭിക്കുന്ന പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള 13 അംഗ സംഘത്ത വെസ്റ്റിന്‍ഡീസ് പ്രഖ്യാപിച്ചു. അവസാന ഇലവനെ ടോസിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. നേരത്തെ 17 അംഗ സംഘത്തെയാണ് പരമ്പരയ്ക്കായി ബോര്‍ഡ്…

ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാര്‍

വിന്‍ഡീസിനെതിരെയുള്ള ശ്രമകരമായ ലക്ഷ്യം മറികടക്കുവാന്‍ ന്യൂസിലാണ്ടിനെ സഹായിച്ച് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരായ ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍, ഡെവണ്‍ കോണ്‍വേ എന്നിവര്‍. വിന്‍ഡീസ് 180 റണ്‍സ് നേടിയെങ്കിലും പുതുക്കിയ ലക്ഷ്യമായ 176…

രണ്ട് ടി20 ലോകകപ്പ് ജയിക്കുകയും റാങ്ക് 9ല്‍ തുടരുകയും ചെയ്യുന്നത് ഓഫ് ബാലന്‍സ് ആയി തോന്നാറുണ്ട്…

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയ്ക്കായി ഒരുങ്ങുമ്പോള്‍ രണ്ട് വട്ടം ടി20 ലോക കിരീടം നേടിയിട്ടുള്ള വിന്‍ഡീസ് റാങ്കിംഗില്‍ 9ാം സ്ഥാനത്താണുള്ളത്. 2012ലും 2016ലും ലോക ടി20 കിരീടം നേടിയിട്ടുള്ള ടീമിന്റെ ഇപ്പോളത്തെ അവസ്ഥ അല്പം മോശമാണെങ്കിലും…

ബയോ ബബിള്‍ നിയമങ്ങളുടെ ലംഘനം, വിന്‍ഡീസിന് ഇനി പരിശീലനത്തിന് അവസരമില്ല

ന്യൂസിലാണ്ട് പര്യടനത്തിനിടെ ബയോ ബബിള്‍ നിയമങ്ങളുട ലംഘനം കാരണം ഇനി ക്വാറന്റീന്‍ സമയം കഴിയുന്ന വരെ വിന്‍ഡീസ് താരങ്ങള്‍ക്ക് പരിശീലനത്തിന് അനുമതിയില്ലെന്ന് അറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്. ക്രെസ്റ്റചര്‍ച്ചില്‍ രണ്ട് ബയോ ബബിളില്‍ കഴിയുന്ന…

വിന്‍ഡീസ് വനിത ടീമിന്റെ കോച്ചായി ഇതിഹാസ താരം കോര്‍ട്നി വാല്‍ഷ്

വിന്‍ഡീസ് വനിത ടീമിന്റെ മുഖ്യ കോച്ചായി വിന്‍ഡീസ് ഇതിഹാസ താരം കോര്‍ട്നി വാല്‍ഷ്. 2022 വരെയാണ് താരത്തിന്റെ പുതിയ ദൗത്യം. മുമ്പ് കുറച്ച് കാലം വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫായി പ്രവര്‍ത്തിച്ചിട്ടുള്ള വാല്‍ഷ് ബംഗ്ലാദേശ് പുരുഷ…

ഇംഗ്ലണ്ടിന്റെ നടുവൊടിച്ച് ജേസണ്‍ ഹോള്‍ഡര്‍, ആറ് വിക്കറ്റ്

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് 204 റണ്‍സിന് ഓള്‍ഔട്ട്. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ജേസണ്‍ ഹോള്‍ഡറുടെ ബൗളിംഗിന് മുന്നിലാണ് ആതിഥേയരായ ഇംഗ്ലണ്ട് മുട്ടുമടക്കിയത്. ആറാം വിക്കറ്റില്‍ ജോസ് ബട്‍ലര്‍-ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് 67…

മൂന്ന് ഓവറുകള്‍ക്ക് ശേഷം വില്ലനായി മഴ, ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം

സൗത്താംപ്ടണില്‍ ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം കളി തടസ്സപ്പെടുത്തി വീണ്ടും മഴ. മൂന്ന് ഓവറുകള്‍ മാത്രം പന്തെറിഞ്ഞപ്പോളേക്കും മഴ വീണ്ടും എത്തുകയായിരുന്നു. നേരത്തെ മഴ കാരണം ടോസ് വൈകി ആദ്യ സെഷന്‍ ഉപേക്ഷിച്ച…

ആദ്യ സെഷന്‍ മഴ മൂലം നഷ്ടം

ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ ആദ്യ സെഷന്‍ നഷ്ടമായി. മഴ കാരണമാണ് ടോസ് വൈകിയത്. കൊറോണ മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് നിര്‍ത്തി വെച്ച ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് തിരിച്ചെത്തുമ്പോളാണ് രസം കൊല്ലിയായി…

ടോപ് ഓര്‍ഡര്‍ തന്നെ റണ്‍സ് കണ്ടെത്തണമെന്നില്ല, ആര്‍ക്കും നേടാം – ജേസണ്‍ ഹോള്‍ഡര്‍

ഇംഗ്ലണ്ടില്‍ വിജയത്തിനായി വിന്‍ഡീസ് താരങ്ങള്‍ ആവശ്യത്തിന് റണ്‍സ് നേടേണ്ടതുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് മികവ് പുലര്‍ത്താനാകുമെങ്കിലും ബാറ്റ്സ്മാന്മാര്‍ ആവശ്യത്തിന് റണ്‍സ് നേടുമോ എന്നതാണ് ടീമിനെ അലട്ടുന്ന…

ഇംഗ്ലണ്ടിനെ നേരിടുവാനുള്ള തയ്യാറെടുപ്പുകള്‍ മികച്ചത് – ഷമാര്‍ ബ്രൂക്ക്സ്

ക്രിക്കറ്റ് ജൂലൈ 8ന് വീണ്ടും മടങ്ങിയെത്തുമ്പോള്‍ ഇംഗ്ലണ്ടിനെ നേരിടുവാനുള്ള സര്‍വ്വ തയ്യാറെടുപ്പുകളും നടത്തിയാണ് തങ്ങളെത്തുന്നതെന്ന് പറഞ്ഞ് വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ ഷമാര്‍ ബ്രൂക്ക്സ്. മികച്ച പരിശീലനത്തിലാണ് ടീം കഴിഞ്ഞ…