Home Tags Windies

Tag: Windies

ഗബ്രിയേല്‍ ഫിറ്റായി കാണപ്പെടുന്നു, സന്നാഹ മത്സരത്തിലെ പ്രകടനം നോക്കി താരത്തെ 14 അംഗ സ്ക്വാഡില്‍...

പരിക്ക് മൂലം ഏറെ കാലം പുറത്തായിരുന്ന ഷാനണ്‍ ഗബ്രിയേലിനെ വിന്‍ഡീസ് തങ്ങളുടെ സ്ക്വാഡില്‍ ട്രാവലിംഗ് റിസര്‍വ് ആയാണ് ഉള്‍പ്പെടുത്തിയിരുന്നത്. താരം ഇപ്പോള്‍ ഫിറ്റായി കാണപ്പെടുന്നുവെന്നും പഴയ രീതിയില്‍ പന്തെറിയുന്നുണ്ടെന്നാണ് തനിക്ക് തോന്നിയതെന്ന് വിന്‍ഡീസ്...

ക്വാറന്റൈന്‍ അവസാനിച്ചു, വിന്‍ഡീസിന്റെ ആദ്യ സന്നാഹ മത്സരം ഇന്ന്

ജൂലൈയില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് ഏറെ ദിവസം മുമ്പ് തന്നെ ഇംഗ്ലണ്ടില്‍ എത്തിയ വിന്‍ഡീസിന്റെ 14 ദിവസത്തെ ക്വാറന്റൈന്‍ കാലം അവസാനിച്ചു. മാഞ്ചസ്റ്ററിലെ ബയോ സുരക്ഷിതമായ അന്തരീക്ഷത്തില്‍ കഴിഞ്ഞിരുന്ന വിന്‍ഡീസ് തങ്ങളുടെ രണ്ട്...

വിന്‍ഡീസിന്റെ ബൗളിംഗ് കരുത്ത് മികച്ചത്, അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരെ വെല്ലുവിളി ഉയര്‍ത്തുവാനാകും

വൈവിധ്യമാര്‍ന്നതും മികച്ചതുമാണ് വിന്‍ഡീസ് ബൗളിംഗെന്നും അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരെ വെല്ലുവിളി ഉയര്‍ത്തുവാന്‍ ടീമിനാവുമെന്നാണ് കരുതുന്നതെന്നും പറഞ്ഞ് വിന്‍ഡീസ് താരം ഷെയിന് ‍ഡോവ്റിച്ച്. വിന്‍ഡീസിന്റെ നാല് പേസര്‍മാരെ നോക്കിയാല്‍ അവര്‍ വ്യത്യസ്തരാണെന്ന് കാണാം. കെമര്‍...

ജോഫ്രയ്ക്കെതിരെ ബാര്‍ബഡോസില്‍ കളിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ താരം എത്ര അപകടകാരിയാണെന്ന് അറിയാം

താന്‍ ജോഫ്രയ്ക്കെതിരെ കളിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ താരം എത്ര അപകടകാരിയാണെന്നുള്ള ബോധമുണ്ടെന്നും പറഞ്ഞ് വിന്‍ഡീസ് താരം റോസ്ടണ്‍ ചേസ്. ബാര്‍ബഡോസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുമ്പോള്‍ അന്ന് ജോഫ്ര ആര്‍ച്ചറും ബാര്‍ബഡോസില്‍ സസ്സെക്സ്...

ഇംഗ്ലണ്ടിന്റെ 30 അംഗ പരിശീലന സംഘത്തെ പ്രഖ്യാപിച്ചു

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള 30 അംഗ ഇംഗ്ലണ്ട് സംഘത്തെ പ്രഖ്യാപിച്ചു. മോയിന്‍ അലി തിരികെഎത്തുന്നു എന്നതാണ് ഏറ്റവും പ്രധാനമേറിയ കാര്യം. കോവിഡ് പശ്ചാത്തലത്തില്‍ 30 അംഗത്തിന്റെ പരിശീലന സംഘത്തെയാണ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു...

എതിരാളികളുമായി അല്പം ബാന്റര്‍ ആവാമെന്ന് ഷാനണ്‍ ഗബ്രിയേല്‍

ഗ്ലണ്ടിനെതിരെ തനിക്ക് ടെസ്റ്റ് കളിക്കുവാന്‍ അവസരം കിട്ടുകയാണെങ്കില്‍ അല്പം ബാന്റര്‍ ആവുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട് വിന്‍ഡീസ് പേസര്‍ ഷാനണ്‍ ഗബ്രിയേല്‍. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ എട്ട് റിസര്‍വ്വ് താരങ്ങളില്‍ ഒരാളാണ് ഷാനണ്‍ ഗബ്രിയേല്‍....

വിന്‍ഡീസ് യുവ പേസര്‍മാര്‍ക്കൊപ്പം പന്തെറിയുന്നതില്‍ ആവേശം – കെമര്‍ റോച്ച്

വിന്‍ഡീസിന്റെ യുവ പേസര്‍മാര്‍ക്കൊപ്പം പന്തെറിയുന്നതിനെ താന്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് പറഞ്ഞ് കെമര്‍ റോച്ച്. അവരുടെ വളര്‍ച്ചയ്ക്ക് സഹായകരമായ കാര്യങ്ങള്‍ ചെയ്യുവാന്‍ താന്‍ ഒരുക്കമാണെന്നും വിന്‍ഡീസ് സീനിയര്‍ താരം വ്യക്തമാക്കി. ചെമര്‍ ഹോള്‍ഡര്‍, ഒഷെയ്ന്‍...

ബ്രാവോയും ഹെറ്റ്മ്യറും പിന്‍വാങ്ങിയത് ദൗര്‍ഭാഗ്യകരം, എന്നാല്‍ വിന്‍ഡീസിന്റേത് മികച്ച സ്ക്വാഡ് തന്നെ

ഡാരെന്‍ ബ്രാവോയും ഷിമ്രണ്‍ ഹെറ്റ്മ്യറും വിന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഇത്തരത്തിലൊരു പര്യടനം അനുയോജ്യമല്ലെന്ന കാരണത്താലാണ് ഇരുവരും പര്യടനത്തില്‍ പങ്കെടുക്കാതെ പിന്മാറിയത്. എന്നാല്‍ അവരുടെ അസാന്നിദ്ധ്യത്തിലും മികച്ച...

വിന്‍ഡീസിന്റെ സാധ്യത ബാറ്റ്സ്മാന്മാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും – ഫില്‍ സിമ്മണ്‍സ്

ഇംഗ്ലണ്ടില്‍ വിന്‍ഡീസിന്റെ വിജയ സാധ്യത വിന്‍ഡീസ് ബാറ്റ്സ്മാന്മാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. മൂന്ന് പതിറ്റാണ്ടായി ഇംഗ്ലണ്ടില്‍ ഒരു പരമ്പര വിജയം കിട്ടാക്കനിയായി മാറിയിട്ടുണ്ട് വിന്‍ഡീസിന്. ഇപ്പോള്‍ കുറച്ച്...

പേസര്‍മാര്‍ക്ക് റൊട്ടേഷന്‍ പോളിസി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് – ജെയിംസ് ആന്‍ഡേഴ്സണ്‍

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് റൊട്ടേഷന്‍ പോളിസി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെയിംസ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി. റിട്ടയര്‍മെന്റിന്റെ വക്കിലെത്തിയ താരം കോവിഡ് ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ റൊട്ടേഷന്‍ പോളിസി ഉണ്ടെങ്കില്‍ അത്...

പരിക്ക് മാറി ഷാനണ്‍ ഗബ്രിയേല്‍ തിരികെ എത്തുന്നു

ആറ് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങുവാനായി ഷാനണ്‍ ഗബ്രിയേല്‍ എത്തുന്നു. സെപ്റ്റംബര്‍ 2019ല്‍ ഇന്ത്യയ്ക്ക് എതിരെയുള്ള രണ്ട് ടെസ്റ്റുകള്‍ക്കും ഗ്ലൗസെസ്റ്റര്‍ഷയറിന് വേണ്ടിയുള്ള കൗണ്ടി മത്സരത്തിന് ശേഷവും താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു....

പരിശീലനം ആരംഭിച്ച് വിന്‍ഡീസ് ടെസ്റ്റ് താരങ്ങള്‍

ഇംഗ്ലണ്ട് പരമ്പരയ്ക്ക് വേണ്ടിയുള്ള പരിശീലനം ആരംഭിച്ച് വിന്‍ഡീസ് ടെസ്റ്റ് താരങ്ങള്‍. ജൂലൈയില്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര നടന്നേക്കുമെന്നാണ് ഇപ്പോള്‍ ഇരു ബോര്‍ഡുകളും പ്രതീക്ഷിക്കുന്നത്. ചെറിയ സംഘങ്ങളായാണ് വിന്‍ഡീസ് താരങ്ങള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. ഇതില്‍ വിന്‍ഡീസ്...

വിന്‍ഡീസ് വനിതകള്‍ക്ക് സ്ഥിരം കോച്ച് വരുന്നു

വെസ്റ്റ് ഇന്‍ഡീസ് വനിത ടീമിന് സ്ഥിരം മുഖ്യ കോച്ചിനെ നിയമിക്കുവാന്‍ ഒരുങ്ങി ബോര്‍ഡ്. ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനത്തിലേക്ക് ബോര്‍ഡ് നീങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍...

ഇംഗ്ലണ്ട് ടെസ്റ്റുകള്‍ക്ക് മുമ്പ് വിന്‍ഡീസ് താരങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകും

ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് പര്യടനം നടത്താനൊരുങ്ങുന്ന വിന്‍ഡീസ് താരങ്ങള്‍ പരമ്പരയ്ക്ക് മുമ്പ് 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകുമെന്ന് അറിയിച്ച് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്. പര്യടനത്തിനായി 30 താരങ്ങളെയാണ് ബോര്‍ഡ് കണ്ടെത്തിയിട്ടുള്ളത്. ജൂണ്‍ 4ന്...

ദക്ഷിണാഫ്രിക്കന്‍ വനിത ടീമിന്റെ വിന്‍ഡീസ് പര്യടനം മാറ്റി വെച്ചു

ഈ മാസം അവസാനം ജമൈക്കയിലും ട്രിനിഡാഡിലുമായി നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ വിന്‍ഡീസ് പര്യടനം ഉപേക്ഷിച്ചു. കൊറോണ കാരണമുള്ള പ്രതിസന്ധിയാണ് ഏകദിന പരമ്പര ഉപേക്ഷിക്കുവാന്‍ ഇടയാക്കിയത്. ഇരു ബോര്‍ഡുകളും വനിതകളുടെ പരമ്പരയ്ക്ക് പുറമെ പുരുഷ എ...
Advertisement

Recent News