പാക്കിസ്ഥാനെതിരെയുള്ള ജമൈക്കയിലെ ആദ്യ ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്

ജമൈക്കയിൽ ഇന്ന് ആരംഭിക്കുന്ന പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള 13 അംഗ സംഘത്ത വെസ്റ്റിന്‍ഡീസ് പ്രഖ്യാപിച്ചു. അവസാന ഇലവനെ ടോസിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. നേരത്തെ 17 അംഗ സംഘത്തെയാണ് പരമ്പരയ്ക്കായി ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് ശേഷം 13 അംഗ സംഘമായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു.

Windies

ക്രെയിഗ് ബ്രാത്‍വൈറ്റ് നയിക്കുന്ന ടീമിലെ ഉപനായന്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് ആണ്.

Previous articleബ്രോഡിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സണും രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് സൂചന
Next articleമുന്‍ നിര പേസര്‍മാരുടെ അഭാവം ടീമിനെ തളര്‍ത്തില്ല – ജോണി ബൈര്‍സ്റ്റോ