Home Tags Windies

Tag: Windies

പണം വിന്‍ഡീസ് താരങ്ങളെ ഐപിഎലിലേക്ക് ആകൃഷ്ടരാക്കുന്നു, ക്രിക്കറ്റില്‍ നിന്ന് അല്ലാതെ ഇത് പോലൊരു തുക...

ഐപിഎല്‍ താരങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ ടൂര്‍ണ്ണമെന്റ് ആക്കുന്നതിന് കാരണം അവിടെ നിന്ന് ലഭിയ്ക്കുന്ന പണം ആണ് കാരണമെന്ന് പറഞ്ഞ് നാസര്‍ ഹുസൈന്‍. ലോകോത്തര താരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രശസ്തമാ ടൂര്‍ണ്ണമെന്റാണ് ഐപിഎല്‍, അതിത്രയും...

ടി20 ലോകകപ്പ് സെമിയിലെത്തുക ഇന്ത്യയും ഈ രാജ്യങ്ങളും, പ്രവചനവുമായി ഡീന്‍ ജോണ്‍സ്

2020 ടി20 ലോകകപ്പ് മാറ്റി വയ്ക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഈ ടൂര്‍ണ്ണമെന്റിലെ സെമി സ്ഥാനങ്ങള്‍ സ്വന്തമാക്കുന്ന ടീമുകളെക്കുറിച്ചുള്ള പ്രവചനവുമായി ഡീന്‍ ജോണ്‍സ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ ഇന്ത്യ,...

റസ്സല്‍ വെടിക്കെട്ടില്‍ വീണ് ലങ്ക, പരമ്പര സ്വന്തമാക്കി വിന്‍ഡീസ്

ശ്രീലങ്കയ്ക്കെതിരെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ആന്‍ഡ്രേ റസ്സല്‍ കത്തിക്കയറിയപ്പോള്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രീലങ്കയെ പരാജയപ്പടുത്തി പരമ്പര സ്വന്തമാക്കി വിന്‍ഡീസ്. 14 പന്തില്‍ 6 സിക്സുകളുടെ സഹായത്തോടെ പുറത്താകാതെ റസ്സല്‍ 40...

ആവേശം അവസാന പന്ത് വരെ, 6 വിക്കറ്റ് ജയം സ്വന്തമാക്കി ശ്രീലങ്ക

ശ്രീലങ്ക നല്‍കിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് 6 റണ്‍സിന്റെ തോല്‍വി. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ അവസാന ഓവറുകളില്‍ തകര്‍പ്പനടികളുമായി ഫാബിയന്‍ അല്ലെന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് ശ്രീലങ്കയുടെ...

46 റണ്‍സ് വിജയം, സെമിയുറപ്പാക്കി ഇംഗ്ലണ്ട്

വിന്‍ഡീസിനെതിരെ 46 റണ്‍സ് വിജയത്തോടെ വനിത ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ സ്ഥാനം ഉറപ്പാക്കി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് നത്താലി സ്കിവറിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 143 റണ്‍സ് നേടി ഇംഗ്ലണ്ട്...

സ്കിവറിന് അര്‍ദ്ധ ശതകം, ഇംഗ്ലണ്ടിന് 143 റണ്‍സ്

വനിത ലോക ടി20യില്‍ ഇംഗ്ലണ്ടിന് 143 റണ്‍സ്. വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടീം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. നത്താലി സ്കിവറുടെ അര്‍ദ്ധ ശതകമാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിലേക്ക്...

ശ്രീലങ്കയുടെ ടി20 സ്ക്വാഡിലേക്ക് മടങ്ങിയെത്തി തിസാര പെരേരയും നുവാന്‍ പ്രദീപും

വിന്‍ഡീസിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. സ്ക്വാഡിലേക്ക് തിസാര പെരേര, ഷെഹാന്‍ ജയസൂര്യ, നുവാന്‍ പ്രദീപ് എന്നിവരെ തിരികെ വിളിച്ചപ്പോള്‍ കസുന്‍ രജിത, ഭാനുക രാജപക്സ, ഒഷാഡ ഫെര്‍ണാണ്ടോ...

നാണംകെട്ട് വിന്‍ഡീസ്, ശ്രീലങ്കയുടെ വിജയം 161 റണ്‍സിന്

345 റണ്‍സെന്ന ശ്രീലങ്കയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന് നാണംകെട്ട തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 184 റണ്‍സിന് 39.1 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ ശ്രീലങ്ക 161 റണ്‍സിന്റെ വിജയമാണ്...

വിന്‍ഡീസിനെതിരെ ജയം കരസ്ഥമാക്കി പാക്കിസ്ഥാന്‍

വനിത ടി20 ലോകകപ്പില്‍ 8 വിക്കറ്റ് ജയവുമായി പാക്കിസ്ഥാന്‍. ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഗ്രൂപ്പ് ബിയിലെ ടീമുകളായ പാക്കിസ്ഥാനും വിന്‍ഡീസുമാണ് ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 7 വിക്കറ്റ് നഷ്ടത്തില്‍...

തായ്‍ലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വിജയം നേടി വിന്‍ഡീസ് വനിതകള്‍

വനിത ടി20 ലോകകപ്പില്‍ തായ്‍ലാന്‍ഡിനെതിരെ വിജയവുമായി വിന്‍ഡീസ്. വിന്‍ഡീസിനെ തായ്‍ലാന്‍ഡ് ബൗളര്‍മാര്‍ ആദ്യം വിറപ്പിച്ചുവെങ്കിലും മധ്യനിരയുടെ പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 78 റണ്‍സിന് തായ്‍ലാന്‍ഡിനെ പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 16.4...

ശതകവുമായി ഒറ്റയ്ക്ക് പൊരുതി ഷായി ഹോപ്, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് കീമോ പോള്‍...

ശ്രീലങ്കയ്ക്കെതിരെ കൊളംബോയിലെ ആദ്യ ഏകദിനത്തില്‍ 289/7 റണ്‍സ് നേടി വിന്‍ഡീസ്. ഷായി ഹോപ് ഒഴികെ മറ്റു താരങ്ങള്‍ ക്രീസില്‍ അധിക നേരം നിലയുറപ്പിക്കുവാനാകാതെ മടങ്ങിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ വിന്‍ഡീസിന് 50 ഓവറില്‍ നിന്ന് 289...

വിന്‍ഡീസിനെതിരെയുള്ള ലങ്കയുടെ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു

വിന്‍ഡീസിനെതിരെയുള്ള ശ്രീലങ്കയുടെ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു. ദിമുത് കരുണാരത്നേ നയിക്കുന്ന ടീമിലേക്ക് തിസാര പെരേരയെയും നിരോഷന്‍ ഡിക്ക്വെല്ലയെയും തിരികെ വിളിച്ചിട്ടുണ്ട്. അതേ സമയം ധനുഷ്ക ഗുണതിലകയും ഒഷാഡ ഫെര്‍ണാണ്ടോയും ടീമില്‍ നിന്ന് പുറത്ത്...

വിന്‍ഡീസിനെതിരെ രണ്ട് റണ്‍സ് വിജയം നേടി ഇന്ത്യ, അവസാന ഓവറില്‍ ജയം ഒരുക്കി പൂനം...

ശിഖ പാണ്ടേയുടെ കരുത്തില്‍ 107 റണ്‍സിലേക്ക് എത്തിയ ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരെ 2 റണ്‍സ് വിജയം. ഇന്ത്യയുടെ ചെറിയ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ്...

കാറപടകത്തില്‍ പരിക്കേറ്റ് ഒഷെയ്ന്‍ തോമസ്

കഴിഞ്ഞ ഞായറാഴ്ചയുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് വിന്‍ഡീസ് പേസ് ബൗളര്‍ ഒഷെയ്ന്‍ തോമസ്. താരം ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡിന്റെ ഭാഗമല്ലാത്തതിനാല്‍ ടി20 പരമ്പരയ്ക്ക് മുമ്പ് പരിക്ക് ഭേദമായി സെലക്ഷന് ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. അത് നടക്കുന്നില്ലെങ്കില്‍...

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, നൂറ് കടത്തിയത് വാലറ്റത്തില്‍ ശിഖ പാണ്ടേയുടെ പോരാട്ട വീര്യം

ലോക വനിത ടി20യുടെ ഭാഗമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് മാത്രമേ നേടാനായുള്ളു. 16...
Advertisement

Recent News