Browsing Tag

Ivan

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തുടരുമെന്ന് സൂചന നൽകി ഇവാൻ, അടുത്ത ആഴ്ച ബോർഡുമായി ചർച്ച നടത്തും

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) അടുത്ത സീസണിൽ ടീമിന്റെ മുഖ്യ പരിശീലകനായി തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് സൂചന നൽകി. തന്റെ ഭാവിയെക്കുറിച്ച് ബോർഡുമായി ചർച്ച ചെയ്യാൻ അടുത്ത ആഴ്ച സമയം കണ്ടെത്തും…

“റഫറിമാർ വിധി നിർണയിക്കുന്ന അവസ്ഥ വരുമോ എന്ന് ഭയമുണ്ട്, റഫറിമാർ ശരിയായ തീരുമാനം എടുക്കാൻ…

ഐ എസ് എല്ലിന്റെ അവസാന ഘട്ടത്തിൽ റഫറിമാർ കളി വിധി നിർണയിക്കുമോ എന്ന ഭയം ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. നിർണായക മത്സരങ്ങളിൽ വലിയ തീരുമാനങ്ങൾ എടുക്കാൻ റഫറിമാർക്ക് ആകുന്നില്ല. അതിനായാൽ മാത്രമേ കാര്യങ്ങൾ ഐ എസ്…

“കൊച്ചിയിലെ ആരാധകരെ കണ്ടപ്പോൾ രോമാഞ്ചം വന്നു” ഈ ആരാധകർക്ക് മുന്നിൽ ആണ് കളിക്കുന്നത്…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരത്തിന് കൊച്ചിയിൽ നടത്തിയ ലഒവ് സ്ട്രീമിങും അവിടെ ഒത്തുകൂടിയ ആരാധകരും തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു‌. ഇന്ന് അവിടെ കൂടിയ ആയിരക്കണക്കിന് ആരാധാകർ സഹലിന്റെ ഗോൾ ആഘോഷിക്കുന്ന വീഡിയോ…

“ഫുട്ബോൾ പ്രഷർ അല്ല പ്ലഷർ ആണ്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സിന് ഇത്ര വലിയ മത്സരം കളിക്കുന്നതിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഫുട്ബോൾ ഒരിക്കലും പ്രഷർ നൽകുന്നില്ല എന്നും ഫുട്ബോൾ പ്ലഷർ ആണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ഫുട്ബോൾ കളിക്കുന്നത്…

“ഈ സീസണിലെ ഏക സങ്കടം ഈ പ്രകടനം കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ ആയില്ല എന്നത് മാത്രം”…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിൽ താൻ തൃപ്തനാണ് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമ്പോൾ ഉള്ള അവസ്ഥ അല്ല ഇപ്പോൾ. ഈ ടീമുമായി തനിക്ക് ആയത്തിൽ ബന്ധം ഉണ്ടായി കഴിഞ്ഞു എന്നും ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ…

“സെമി ഫൈനലിൽ ഏത് ടീമായാലും പ്രശ്നമില്ല, ആരു വന്നാലും പൊരുതും” – കേരള…

പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ആരെ നേരിടും എന്നതിൽ ആശങ്ക ഇല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. ജംഷദ്പൂരും മോഹൻ ബഗാനും തമ്മിലുള്ള മത്സരത്തിനു ശേഷം ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ തീരുമാനിക്കപ്പെടുക. "ആരാണ് എതിരാളികൾ എന്നത്…

“ലൂണയെ പോലൊരു താരത്തെ ഏതു ടീമും ആഗ്രഹിക്കും” – ഇവാൻ

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ പരാജയപ്പെടുത്തിയപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമായി ക്യാപ്റ്റൻ ലൂണ അത്ഭുത പ്രകടനം നടത്തിയിരുന്നു. ലൂണ ഈ സീസണിൽ അഞ്ചു ഗോളുകളും 7 അസിസ്റ്റും കേരള ബ്ലാസ്റ്റേഴ്സിനായി സംഭാവന ചെയ്തു. ലൂണയെ പോലൊരു താരത്തെ ഏതു…

“ഇത് തുടക്കം മാത്രം, കേരള ബ്ലാസ്റ്റേഴ്സിൽ അടുത്ത സീസണിൽ ഇതിന്റെ തുടർച്ച കാണാം”

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങൾ ഒരു തുടക്കം മാത്രമായാണ് താൻ കണക്കാക്കുന്നത് ഇവാൻ വുകമാനോവിച്. ഇന്നലെ ചെന്നൈയിനെ പരാജയപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കോച്ച്. "ഇപ്പോൾ, കുറച്ച് മാസങ്ങൾ ഒരുമിച്ച്…

“നല്ല കളി കളിച്ചാൽ മാത്രം വിജയിക്കില്ല, ഭാഗ്യം കൂടെ വേണം” – ഇവാൻ

ഫുട്ബോളിൽ ഭാഗ്യത്തിനു വലിയ പ്രാധാന്യം ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. നല്ല കളി കളിച്ചാൽ ഫുട്ബോൾ മത്സരം വിജയിക്കും എന്ന് ആരും ഉറപ്പ് നൽകില്ല. അതിന് നിർണായകമായ നിമിഷങ്ങളിൽ ഭാഗ്യം കൂടെ തുണക്കേണ്ടതുണ്ട്. ഇവാൻ പറഞ്ഞു.…

“കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തുക ആണെങ്കിൽ ഗ്യാലറി മഞ്ഞ ആകും എ‌‌ന്ന് എനിക്ക്…

ഐ എസ് എൽ ഫൈനലിന് ഇത്തവണ ആരാധകരെ പ്രവേശിപ്പിക്കാൻ തീരുമാനമായത് സന്തോഷകരമായ കാര്യമാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തുക ആണെങ്കിൽ ഗ്യാലറി മഞ്ഞ ആകുമെന്ന് തനിക്ക് ഉറപ്പിണ്ട് എന്ന് ഇവാൻ…