Browsing Tag

Gujarat

51 റൺസ് ലീഡ് സ്വന്തമാക്കി കേരളം, 439 റൺസിന് ഓൾഔട്ട്

ഗുജറാത്തിനെതിരെ കേരളത്തിന് 51 റൺസ് ലീഡ്. ഇന്ന് ലഞ്ചിന് പിരിയുമ്പോള്‍ കേരളം 409/8 എന്ന നിലയിലായിരുന്നു കേരളം. 439 റൺസാണ് കേരളം നേടിയത്. 30 റൺസ് കൂടിയാണ് കേരളം പിന്നീട് നേടിയത്. 113 റൺസ് നേടിയ വിഷ്ണു വിനോദിനിയൊണ് കേരളത്തിന് ആദ്യം…

ലീഡ് നേടി കേരളം, ഉശിരന്‍ ഇന്നിംഗ്സുമായി വിഷ്ണു വിനോദ്

വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ഗുജറാത്തിനെതിരെ രഞ്ജി ട്രോഫിയിൽ ലീഡ് നേടി കേരളം. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച കേരളം 409/8 റൺസാണ് ല‍ഞ്ചിന് പിരിയുമ്പോള്‍ നേടിയത്. 21 റൺസിന്റെ ലീഡാണ്…

നിധീഷിന് 5, ബേസിൽ തമ്പിയ്ക്ക് 4, ഗുജറാത്ത് 388 റൺസിന് ഓൾഔട്ട്

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരള ബൗളര്‍മാരുടെ ശക്തമായ തിരിച്ചുവരവ്. രണ്ടാം ദിവസം 334/6 എന്ന നിലയിൽ പുനരാരംഭിച്ച ശേഷം ഗുജറാത്തിനെ 388 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു കേരളം. ഹെത് പട്ടേൽ 185 റൺസ് നേടി പുറത്തായപ്പോള്‍ കേരളത്തിനായി…

തുടക്കം തകര്‍ച്ചയോടെ, പിന്നെ തിരിച്ചുവരവ്!!! കേരളത്തിനെതിരെ ശക്തമായ നിലയിൽ ഗുജറാത്ത്

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ മികച്ച സ്കോര്‍ നേടി ഗുജറാത്ത്. ഇന്ന് ആരംഭിച്ച മത്സരത്തിൽ കേരളം ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പുറത്താകാതെ 146 റൺസ് നേടിയ ഹെത് പട്ടേലും 120 റൺസ് നേടിയ കരൺ പട്ടേലുമാണ് കേരള ബൗളര്‍മാര്‍ക്ക്…

പൊരുതാതെ കീഴടങ്ങി കേരളം, 9 വിക്കറ്റിന്റെ അനായാസ ജയവുമായി ഗുജറാത്ത്

സഞ്ജു നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 123 റൺസ് നേടിയ കേരളത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ പരാജയപ്പെടുത്തി ഗുജറാത്ത്. പ്രിയാംഗ് പഞ്ചലും എസ്ഡി ചൗഹാനും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 15.3 ഓവറിൽ കേരളം വിജയം കുറിച്ചു.…

റൺസ് നേടിയത് സഞ്ജു മാത്രം, ഗുജറാത്തിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

ഗുജറാത്തിനെതിരെ കേരളത്തിന് സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 123 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. സഞ്ജു സാംസൺ പുറത്താകാതെ 54 റൺസ് നേടിയപ്പോള്‍ 19 റൺസ് നേടിയ…

ഗുജറാത്തിനെ വീഴ്ത്തി ഉത്തര്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

ഗുജറാത്തിനെതിരെ 5 വിക്കറ്റ് വിജയവുമായി വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കടന്ന് ഉത്തര്‍ പ്രദേശ്. ഇന്ന് ഗുജറാത്തിനെ 184 റണ്‍സിന് എറിഞ്ഞൊതുക്കിയ ശേഷം 42.4 ഓവറില്‍ നിന്നാണ് ഉത്തര്‍ പ്രദേശിന്റെ വിജയം. 71 റണ്‍സ് നേടിയ അക്ഷ് ദീപ് നാഥ് ആണ് ഉത്തര്‍…

ഗുജറാത്തിനെ 184 റണ്‍സിന് ഓള്‍ഔട്ട് ആക്കി ഉത്തര്‍ പ്രദേശ്

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഗുജറാത്ത് 48.1 ഓവറില്‍ 184 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 60 റണ്‍സ് നേടിയ ഹെറ്റ്…

വിജയ് ഹസാരെ സെമി ലൈനപ്പ് അറിയാം

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ മാര്‍ച്ച് 11ന് നടക്കും. ആദ്യ സെമിയില്‍ ഗുജറാത്തും ഉത്തര്‍ പ്രദേശും ഏറ്റുമുട്ടുമ്പോള്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ കര്‍ണ്ണാടകയും മുംബൈയും ഏറ്റുമുട്ടും. ആദ്യ സെമി അരുണ്‍ ജയ്‍റ്റിലി…

182 റണ്‍സിന് ആന്ധ്രയെ എറിഞ്ഞിട്ട് ആധികാരിക ജയവുമായി ഗുജറാത്ത് സെമിയിലേക്ക്

അര്‍സന്‍ നഗവാസ്‍വാലയും പിയൂഷ് ചൗളയും ആന്ധ്ര ബാറ്റ്സ്മാന്മാരെ വരിഞ്ഞുകെട്ടിയപ്പോള്‍ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ 117 റണ്‍സ് വിജയവുമായി ഗുജറാത്ത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് നേടിയപ്പോള്‍ ആന്ധ്ര 41.2…