Home Tags Gujarat

Tag: Gujarat

കേരളത്തിനു എതിരാളികള്‍ ഗുജറാത്ത്, ക്വാര്‍ട്ടര്‍ അരങ്ങേറുക കൃഷ്ണഗിരി സ്റ്റേഡിയത്തില്‍

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍ കടന്ന കേരളത്തിനു ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഗുജറാത്ത്. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ജനുവരി 15-19 വരെയുള്ള ദിവസങ്ങളിലാണ് മത്സരം നടക്കുക. ഹിമാച്ചല്‍ പ്രദേശിനെതിരെ 5 വിക്കറ്റ് വിജയം കരസ്ഥമാക്കിയാണ്...

ഗുജറാത്തിനെയും കെട്ടുകെട്ടിച്ച് കേരള വനിതകള്‍

സീനിയര്‍ വനിത ടി20 ലീഗില്‍ അഞ്ചാം ജയം സ്വന്തമാക്കി കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ഗുജറാത്തിനെ ബാറ്റിംഗിനയയ്ച്ചു. 18.3 ഓവറില്‍ ഗുജറാത്തിനെ 57 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ കേരളത്തിനായി...

ബംഗാളിന്റെ ലീഡ് 613 റണ്‍സ്, റിത്തിക് ചാറ്റര്‍ജ്ജിക്ക് ഇരട്ട ശതകം

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബംഗാളിനു പടുകൂറ്റന്‍ ലീഡ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ ഒരു ദിവസം ശേഷിക്കെ 613 റണ്‍സിന്റെ ലീഡാണ് ബംഗാള്‍ നേടിയിട്ടുള്ളത്. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ടീമിനു സമനില...

ലീഡ് മുന്നൂറ് കടന്നു, രണ്ടാം ഇന്നിംഗ്സിലും മികച്ച നിലയില്‍ ബംഗാള്‍

ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 224 റണ്‍സില്‍ അവസാനിച്ചപ്പോള്‍ നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ബംഗാള്‍. ആദ്യ ഇന്നിംഗ്സിലെ 130 റണ്‍സോടു കൂടി മത്സരത്തില്‍ 307 റണ്‍സാണ് ബംഗാള്‍ നേടിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്സില്‍...

ഗുജറാത്തിനു തകര്‍ച്ച, ഇന്നിംഗ്സ് ലീഡ് വഴങ്ങുവാന്‍ സാധ്യത

ബംഗാള്‍ ഒന്നാം ഇന്നിംഗ്സില്‍ നേടിയ 354 റണ്‍സ് പിന്തുടരാനിറങ്ങിയ ഗുജറാത്തിനു ബാറ്റിംഗ് തകര്‍ച്ച. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഗുജറാത്ത് 180/6 എന്ന നിലയിലാണ്. ലീഡ് പിടിക്കുവാന്‍ 175...

തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗാള്‍, രക്ഷയ്ക്കെത്തിയത് അഭിമന്യൂ ഈശ്വരനും അനുസ്തൂപ് മജൂംദാറും

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ മികച്ച തിരിച്ചുവരവ് നടത്തി ബംഗാള്‍. ഒരു ഘട്ടത്തില്‍ 59/4 എന്ന നിലയിലേക്ക് വീണ ബംഗാളിനെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ അഭിമന്യൂ ഈശ്വരന്‍-അനുസ്തൂപ് മജൂംദാര്‍ കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു. ഇരുവരും...

ക്വാര്‍ട്ടറില്‍ കേരളത്തിന്റെ എതിരാളികള്‍ വിദര്‍ഭ

രഞ്ജി ട്രോഫി 2017-18 സീസണിലെ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായപ്പോള്‍ നോക്കൗട്ട് ഘട്ടത്തിലെ ഫിക്സ്ച്ചര്‍ പുറത്ത് വിട്ട് ബിസിസിഐ. ഗ്രൂപ്പ് എ യില്‍ നിന്ന് കര്‍ണ്ണാടകയും ഡെല്‍ഹിയും ഗ്രൂപ്പ് ബിയില്‍ നിന്ന് ഗുജറാത്ത്, കേരളം...

ജാര്‍ഖണ്ഡിനെതിരെ ഗുജറാത്തിനു പത്ത് വിക്കറ്റ് ജയം

രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിലെ നിര്‍ണ്ണായകമായ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ ഗുജറാത്തിനു അനായാസ ജയം. രണ്ടാം ഇന്നിംഗ്സില്‍ 183 റണ്‍സിനു ജാര്‍ഖണ്ഡ് ഓള്‍ഔട്ട് ആയപ്പോള്‍ വിജയ ലക്ഷ്യമായ 15 റണ്‍സ് 1.4 ഓവറില്‍ ഗുജറാത്ത്...

സൗരാഷ്ട്രയ്ക്ക് ഇന്നിംഗ്സ് ജയ പ്രതീക്ഷ, ഗുജറാത്തിനും മേല്‍ക്കൈ

ഗ്രൂപ്പ് ബിയിലെ നിര്‍ണ്ണായക മത്സരങ്ങളില്‍ സൗരാഷ്ട്രയ്ക്കും ഗുജറാത്തിനും മുന്‍തൂക്കം. ഇന്ന് ഇരു ടീമുകളുടെയും മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ സൗരാഷ്ട്രയ്ക്ക് ഇന്നിംഗ്സ് ജയ പ്രതീക്ഷയാണുള്ളതെങ്കിലും ഗുജറാത്തിനും വിജയം പിടിച്ചെടുക്കാനുള്ള സാധ്യത ഏറെയാണ്. ഇരു...

റണ്ണടിച്ച് കൂട്ടി സൗരാഷ്ട്രയും ഗുജറാത്തും

208 റണ്‍സ് മറികടക്കുവാന്‍ കേരളം ഇഴഞ്ഞ് നീങ്ങിയപ്പോള്‍ ഗ്രൂപ്പ് ബിയിലെ മറ്റു നോക്കൗട്ട് മോഹികള്‍ തങ്ങളുടെ മത്സരങ്ങളില്‍ റണ്ണടിച്ച് കൂട്ടുകയായിരുന്നു. ജാര്‍ഖണ്ഡിനെതിരെ ഗുജറാത്ത് തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 411 റണ്‍സ് നേടിയപ്പോള്‍ സൗരാഷ്ട്ര...

സൗരാഷ്ട്രയും ഗുജറാത്തും ഭേദപ്പെട്ട നിലയില്‍

ഗ്രൂപ്പ് ബി യില്‍ നിന്ന് നോക്ക്ഔട്ട് മോഹങ്ങളുമായി മത്സരിക്കാനിറങ്ങിയ സൗരാഷ്ട്രയും ഗുജറാത്തും ഭേദപ്പെട്ട നിലയില്‍. ഗുജറാത്ത് ജാര്‍ഖണ്ഡുമായും സൗരാഷ്ട്ര രാജസ്ഥാനുമായുമാണ് മത്സരിക്കുന്നത്. ഇരു ടീമുകള്‍ക്കും ഇത് എവേ മത്സരമാണ്. ഗ്രൂപ്പ് ബിയില്‍ നിന്ന്...

ഒപ്പത്തിനൊപ്പം ഗ്രൂപ്പ് ബി, നോക്ഔട്ടിലേക്കാരെന്ന് അപ്രവചനീയം

സൗരാഷ്ട്രയെ വീഴ്ത്തിയതോടെ കേരളം ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ഗ്രൂപ്പില്‍ നിന്ന് നോക്ഔട്ടിലേക്ക് കടക്കുക ആരെന്ന് പ്രവചിക്കുക അസാധ്യം എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. ഗുജറാത്ത്, കേരളം, സൗരാഷ്ട്ര എന്നീ ടീമുകള്‍ മറ്റു...

പൊരുതി നോക്കി കേരള ബൗളര്‍മാര്‍, ഗുജറാത്തിനു 4 വിക്കറ്റ് ജയം

105 റണ്‍സ് എന്ന അനായാസ ലക്ഷ്യം തേടി ഇറങ്ങിയ ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ ഒന്ന് വിറപ്പിച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുവാന്‍ അവര്‍ക്കായില്ല. 22/1 എന്ന നിലയില്‍ അവസാന ദിവസം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച...

സിദ്ധാര്‍ത്ഥ് ദേശായിക്ക് 6 വിക്കറ്റ്, കേരളം പരാജയ ഭീതിയില്‍

ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിലും കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 307 റണ്‍സിനു അവസാനിപ്പിച്ച ശേഷം 99 റണ്‍സ് ലീഡ് പിന്തുടര്‍ന്നിറങ്ങിയ കേരളം 203 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അര്‍ദ്ധ ശതകങ്ങളുമായി...

രഞ്ജി ട്രോഫി: കേരളം പൊരുതുന്നു

ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ കേരളം പൊരുതുന്നു. തങ്ങളുടെ രണ്ടാം ഇന്നിംഗ്സിനു ഇറങ്ങിയ കേരളം ലഞ്ച് സമയത്ത് 81/4 എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സില്‍ കേരളം 208...
Advertisement

Recent News