Home Tags Gujarat

Tag: Gujarat

ജലജ് സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്, 127 റണ്‍സിന് ഓള്‍ഔട്ട് ആയി ഗുജറാത്ത്

ലഞ്ചിന് ശേഷം 11 ഓവറുകള്‍ കൂടി മാത്രം നീണ്ട് ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ്. 38 ഓവറില്‍ ഗുജറാത്ത് 127 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് നേടി. ആദ്യ...

ഗുജറാത്തിന്റെ നടുവൊടിച്ച് ജലജ് സക്സേന, ആദ്യ സെഷനില്‍ തന്നെ ആറ് വിക്കറ്റ് വീഴ്ത്തി കേരളം

ഗുജറാത്തിനെതിരെ സൂറത്തില്‍ ഇന്നാരംഭിച്ച രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കേരളം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഗുജറാത്തിനെ 94/6 എന്ന നിലയില്‍ തളച്ചിരിക്കുകയാണ്. 36 റണ്‍സ്...

കേരളം നാളെ ഗുജറാത്തിനതിരെ, മത്സരം സൂറത്തില്‍

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനായി കേരളം നാളെ ഇറങ്ങും. സൂറത്തില്‍ ഗുജറാത്തിനെതിരെയാണ് മത്സരം. തങ്ങളുടെ ആദ്യ രണ്ട് ഹോം മത്സരങ്ങള്‍ക്ക് ശേഷം ആദ്യ എവേ മത്സരത്തിലാണ് കേരളം നാളെ ഇറങ്ങുന്നത്. ആദ്യ...

മൃദുലയുടെ നാല് വിക്കറ്റിന്റെ ബലത്തില്‍ 8 റണ്‍സ് ജയം പിടിച്ചെടുത്ത് കേരളം

വനിത ക്രിക്കറ്റ് അണ്ടര്‍ 23 വണ്‍ ഡേ ലീഗില്‍ ജയവുമായി കേരളം. ഇന്ന് ഗുജറാത്തിനെതിരെ നടന്ന മത്സരത്തില്‍ 50 ഓവറില്‍ നിന്ന് കേരളത്തിനു 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സേ നേടാനായിള്ളുവെങ്കിലും ഗുജറാത്തിനെ...

കേരളമെ ഇത് ചരിത്രം, 61 വര്‍ഷത്തില്‍ ആദ്യമായി രഞ്ജി ട്രോഫി സെമി ഫൈനലില്‍

ബേസില്‍ തമ്പിയും സന്‍ദീപ് വാര്യറും ഗുജറാത്തിനെ വരിഞ്ഞു മുറുക്കിയപ്പോള്‍ രഞ്ജി ട്രോഫിയിലെ സെമി ഫൈനല്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി കേരളം. 81 റണ്‍സിനു ഗുജറാത്തിനെ ഓള്‍ഔട്ട് ആക്കി 113 റണ്‍സിന്റെ വിജയമാണ്...

ഇരട്ട പ്രഹരവുമായി ബേസില്‍, ആദ്യ ഓവറുകളില്‍ തന്നെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് ഗുജറാത്ത്

ചരിത്ര നിമിഷങ്ങള്‍ക്ക് വയനാട് കൃഷ്ണഗിരി സ്റ്റേഡിയം സാക്ഷിയായേക്കുമെന്ന പ്രതീക്ഷകള്‍ നല്‍കി ഗുജറാത്തിനെതിരെ മൂന്നാം ദിവസം മേല്‍ക്കൈ നേടി കേരളം. ആദ്യ ഓവറുകളില്‍ തന്നെ നാല് ഗുജറാത്ത് ബാറ്റ്സ്മാന്മാരെ മടക്കി അയയ്ച്ച് കേരളം മത്സരത്തില്‍...

സിജോമോന്‍ ജോസഫിനു അര്‍ദ്ധ ശതകം, ഹാട്രിക്കുമായി പ്രഹരമേല്പിച്ച് റൂഷ് കലാരിയ, ഗുജറാത്തിനു ജയിക്കുവാന്‍ 195...

മികച്ച സ്കോറിലേക്ക് മുന്നേറുകയായിരുന്നു കേരളത്തിനു വീണ്ടും വിഘ്നം സൃഷ്ടിച്ച് ഗുജറാത്ത്. 96/5 എന്ന നിലയില്‍ നിന്ന് 53 റണ്‍സ് കൂട്ടുകെട്ട് നേടി കേരളത്തിനെ 200നടുത്ത് സ്കോറിലേക്ക് സിജോമോന്‍ ജോസഫും-ജലജ് സക്സേനയും നയിക്കുമെന്ന സ്ഥിതിയില്‍...

110 റണ്‍സ് ലീഡുമായി കേരളം

രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 110 റണ്‍സ് ലീഡുമായി കേരളം. ചായ സമയത്ത് കേരളം 87/4 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് ക്യാമ്പില്‍ പ്രതീക്ഷ...

ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സിലും കേരളം പ്രതിരോധത്തില്‍

ഗുജറാത്തിനെ 162 റണ്‍സിനു പുറത്താക്കി 23 റണ്‍സിന്റെ ലീഡ് നേടുവാന്‍ കേരളത്തിലായെങ്കിലും രണ്ടാം ഇന്നിംഗ്സിലും കേരളം പ്രതിരോധത്തില്‍. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളത്തിനു രണ്ട് വിക്കറ്റുകളാണ് നഷ്ടമായിരിക്കുന്നത്. ഓപ്പണര്‍മാരായ...

23 റണ്‍സ് ലീഡ് നേടി കേരളം, വിക്കറ്റുകള്‍ കൊയ്ത് സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി,...

ഗുജറാത്തിനെതിരെ രഞ്ജി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിര്‍ണ്ണായകമായ 23 റണ്‍സിന്റെ ലീഡ് നേടി കേരളം. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിനു അവസാനിപ്പിച്ചാണ് നിര്‍ണ്ണായകമായ ലീഡ് നേടുവാന്‍ കേരളത്തിനു സാധിച്ചത്. സന്ദീപ് വാര്യര്‍...

തമ്പിയ്ക്കും സന്ദീപിനും രണ്ട് വീതം വിക്കറ്റ്, 97/4 എന്ന നിലയില്‍ ഗുജറാത്ത്

കേരളത്തിനെ 185 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ബാറ്റിംഗില്‍ 97/4 എന്ന നിലയില്‍ ഗുജറാത്ത്. ആദ്യ ഓവറുകളില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും പിന്നീട് ഗുജറാത്ത് 52 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി ഭേദപ്പെട്ട...

ബേസില്‍ തമ്പി ടോപ് സ്കോറര്‍, കേരളം 185 റണ്‍സിനു പുറത്ത്

ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം 185 റണ്‍സിനു പുറത്ത്. ബേസില്‍ തമ്പി 37 റണ്‍സുമായി ടോപ് സ്കോറര്‍ ആയ മത്സരത്തില്‍ 26 റണ്‍സ് നേടിയ രാഹുലും 25 റണ്‍സ് നേടിയ വിനൂപ...

118/5, സഞ്ജു റിട്ടയര്‍ഡ് ഹര്‍ട്ട്

ഗുജറാത്തിനെതിരെ രഞ്ജി മത്സരത്തിന്റെ ഉച്ചഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 118/5 എന്ന നിലയില്‍. 52/4 എന്ന നിലയില്‍ നിന്ന് അഞ്ചാം വിക്കറ്റില്‍ 46 റണ്‍സ് നേടുവാന്‍ കേരളത്തിനായെങ്കിലും വിനൂപ് മനോഹരന്‍ 25 റണ്‍സ്...

നാല് പന്തിനിടെ മൂന്ന് വിക്കറ്റ്, ഗുജറാത്തിനെതരെ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച

ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ 52/1 എന്ന നിലയില്‍ മികച്ച സ്കോറിലേക്ക് കേരളം നീങ്ങുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും നാല് പന്തിനിടെ മൂന്ന് വിക്കറ്റുകള്‍ വീണ്...

രഞ്ജി ട്രോഫി, കേരളം ബാറ്റ് ചെയ്യും, കേരളത്തിനായി ജലജ് സക്സേന ഇറങ്ങും

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് കേരളത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കേരള നിരയിലേക്ക് ജലജ് സക്സേന മടങ്ങിയെത്തുന്നു. കേരളം:...
Advertisement

Recent News