പൊരുതാതെ കീഴടങ്ങി കേരളം, 9 വിക്കറ്റിന്റെ അനായാസ ജയവുമായി ഗുജറാത്ത്

Priyankpanchal

സഞ്ജു നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 123 റൺസ് നേടിയ കേരളത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ പരാജയപ്പെടുത്തി ഗുജറാത്ത്. പ്രിയാംഗ് പഞ്ചലും എസ്ഡി ചൗഹാനും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 15.3 ഓവറിൽ കേരളം വിജയം കുറിച്ചു.

66 റൺസ് നേടിയ പ്രിയാംഗ് പഞ്ചലിനെ കെഎം ആസിഫ് ആണ് പുറത്താക്കിയത്. ചൗഹാന്‍ 50 റൺസുമായി പുറത്താകാതെ നിന്നു.

Previous articleജിന്‍സി ജോര്‍ജ്ജിന് ശതകം, കേരളത്തിന് 175 റൺസിന്റെ കൂറ്റന്‍ വിജയം
Next articleചാമ്പ്യൻസ് ലീഗ് നേടാൻ ഇത്തവണ ഫേവറിറ്റുകൾ ലിവർപൂൾ