Browsing Category

Syed Mushtaq Ali

The Syed Mushtaq Ali Trophy is a domestic Twenty20 cricket championship in India, organized by the Board of Control for Cricket in India. സയ്യിദ് മുസ്താഖലി ട്രോഫി മലയാളം വാർത്ത

പൊരുതി നിന്നത് രോഹന്‍ കുന്നുമ്മൽ മാത്രം, കേരളത്തിന് മഹാരാഷ്ട്രയോട് പരാജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയോട് പരാജയം ഏറ്റുവാങ്ങി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര റുതുരാജ് ഗായക്വാഡ് നേടിയ ശതകത്തിന്റെ(114) ബലത്തിൽ 167/4 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന് 127/8 എന്ന സ്കോറാണ് നേടാനായത്. 58…

കേരളത്തിന് 12 റൺസ് തോൽവി, ആദ്യ പരാജയം സര്‍വീസസിനോട്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തോൽവി. ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് 148/8 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന്റെ ഇന്നിംഗ്സ് 19.4 ഓവറിൽ 136 റൺസിന് അവസാനിച്ചു. കേരളത്തിനായി സച്ചിന്‍ ബേബി 36 റൺസുമായി ടോപ് സ്കോറര്‍…

ജയന്ത് യാദവിന്റെയും രാഹുല്‍ തെവാത്തിയയുടെയും വെല്ലുവിളി അതിജീവിച്ച് കേരളത്തിന് മൂന്നാം ജയം

ഹരിയാനയ്ക്കെതിരെ പൊരുതി നേടിയ വിജയവുമായി സയ്യദ് മുഷ്താഖ് അലിയും കേരളത്തിന്റെ മൂന്നാം വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഹരിയാന 131 റൺസ് നേടിയപ്പോള്‍ കേരളം 6 പന്ത് അവശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കരസ്ഥമാക്കിയത്. 15 പന്തിൽ…

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കര്‍ണ്ണാടകയെ മുട്ടുകുത്തിച്ച് കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ടാം വിജയം കുറിച്ച് കേരളം. ഇന്ന് കര്‍ണ്ണാടകയെ 53 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 179/4 എന്ന സ്കോര്‍ നേടിയപ്പോള്‍ കര്‍ണ്ണാടകയ്ക്ക് 126/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. വൈശാഖ്…

കര്‍ണ്ണാടകയ്ക്കെതിരെ 179 റൺസ് നേടി കേരളം, വെടിക്കെട്ട് ഇന്നിംഗ്സുമായി മൊഹമ്മദ് അസ്ഹറുദ്ദീന്‍

മൊഹമ്മദ് അസ്ഹറുദ്ദീന്‍ 47 പന്തിൽ 95 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ കര്‍ണ്ണാടകയ്ക്കെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ 179/4 എന്ന സ്കോര്‍ നേടി കേരളം. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിഷ്ണു വിനോദ് 34 റൺസ്…

അവസാന പന്തിൽ സിക്സര്‍ നേടി ഷാരൂഖ് ഖാന്‍, സയ്യദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി തമിഴ്നാട്

കര്‍ണ്ണാടകത്തിനെതിരെ തകര്‍പ്പന്‍ വിജയം നേടി സയ്യദ് മുഷ്താഖ് അലി ട്രോഫി നേടി തമിഴ്നാട്. അവസാന പന്തിൽ വിജയത്തിനായി 5 റൺസ് നേടേണ്ട ഘട്ടത്തിൽ പ്രതീക് ജെയിന്‍ എറിഞ്ഞ ഓവറിന്റെയും ഇന്നിംഗ്സിലെയും അവസാന പന്തിൽ സിക്സര്‍ പായിച്ച് ഷാരൂഖ് ഖാന്‍ ആണ്…

വിദര്‍ഭയ്ക്കെതിരെ നാല് റൺസ് വിജയം, കര്‍ണ്ണാടക ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ തമിഴ്നാടിന് എതിരാളികളായി എത്തുന്നത് കര്‍ണ്ണാടക. ഇന്ന് വിദര്‍ഭയ്ക്കെതിരെ നടന്ന സെമി ഫൈനലില്‍ 4 റൺസ് വിജയം ആണ് കര്‍ണ്ണാടക നേടിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 176/7 എന്ന സ്കോര്‍ നേടിയപ്പോള്‍…

അഞ്ച് വിക്കറ്റുമായി ശരവണകുമാര്‍, തമിഴ്നാട് ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ കടന്ന് തമിഴ്നാട്. കേരളത്തിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ തമിഴ്നാട് ഇന്ന് ഹൈദ്രാബാദിനെതിരെ ശരവണകുമാറിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ എതിരാളികളെ 18.3 ഓവറിൽ 90 റൺസിന് ഓള്‍ഔട്ട് ആക്കിയ…

സൂപ്പര്‍ ഓവറിൽ വിജയം, കര്‍ണ്ണാടക സെമിയിൽ

ബംഗാളിനെതിരെ സൂപ്പര്‍ ഓവര്‍ വിജയവുമായി കര്‍ണ്ണാടക. 20 ഓവര്‍ പിന്നിട്ടപ്പോള്‍ ഇരു ടീമുകളും 160 വീതം റൺസിൽ നിന്നപ്പോള്‍ സൂപ്പര്‍ ഓവറിൽ കര്‍ണ്ണാടക വിജയം നേടി. ബംഗാള്‍ ഇന്നിംഗ്സിലെ അവസാന പന്തിൽ ഡയറക്ട് ഹിറ്റിലൂടെ അകാശ് ദീപിനെ റണ്ണൗട്ടാക്കി…

വലിയ സ്കോറും മതിയായില്ല, തമിഴ്നാടിനു മുന്നിൽ കേരളം വീണു

സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ നിന്ന് കേരളം പുറത്ത്. തമിഴ്നാടിനു മുന്നിൽ വലിയ സ്കോർ ഉയർത്തിയിട്ടും അവർ പിന്തുടർന്ന് വിജയിക്കുക ആയിരുന്നു. കേരളം 182 റൺസിന്റെ വിജയ ലക്ഷ്യം കേരളം മുന്നിൽ വെച്ചു എങ്കിലും അഞ്ചു വിക്കറ്റിന് തമിഴ്‌നാട് വിജയിക്കുക…