Browsing Category

Vijay Hazare

The Vijay Hazare Trophy is a cricket domestic competition involving state teams from the Ranji Trophy plates. It is named after the legendary Indian cricketer Vijay Hazare. വിജയ് ഹസാരെ ട്രോഫി മലയാളം

അഭിഷേക് ശര്‍മ്മയ്ക്ക് ശതകം, കര്‍ണ്ണാടകയ്ക്കെതിരെ 235 റൺസ് നേടി പഞ്ചാബ്

വിജയ് ഹസാരെ ട്രോഫി ആദ്യ ക്വാര്‍ട്ടറിൽ 235 റൺസ് നേടി പഞ്ചാബ്. ഇന്ന് കര്‍ണ്ണാടകയ്ക്കെതിരെ ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ടീമിന് ആദ്യ പന്തിൽ തന്നെ പ്രഭ്സിമ്രാന്‍ സിംഗിനെ നഷ്ടമായി. പിന്നീട് അന്മോൽപ്രീത് സിംഗിനെയും മന്‍പ്രീത് സിംഗിനെയും…

ചെറുത്ത്നില്പില്ലാതെ കേരളം കീഴടങ്ങി, ക്വാര്‍ട്ടറിലേക്ക് ഇല്ല

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ തോല്പിച്ച് പ്രീക്വാര്‍ട്ടറിൽ കടന്ന് ജമ്മു കാശ്മീര്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം 174 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ജമ്മു കാശ്മീര്‍ 3 വിക്കറ്റ് നഷ്ടത്തിൽ 37.5 ഓവറിൽ വിജയം കുറിച്ചു. 113 റൺസാണ് ഓപ്പണിംഗ്…

ജമ്മു കാശ്മീരിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത കേരളം 174 റൺസാണ് നേടിയത്. ടീം 47.4 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ന് പ്രീലിമിനറി ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ജമ്മു കാശ്മീര്‍ ബൗളിംഗ്…

വിജയ് ഹസാരെ ട്രോഫി, കേരളം ഇന്ന് ജമ്മു കാശ്മീരിനെതിരെ

വിജയ് ഹസാരെ ട്രോഫി പ്രീലിമിനറി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ഇന്ന് ജമ്മു & കാശ്മീരിനെ നേരിടും. എലൈറ്റ് ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്ക്ഔട്ട് ഘട്ടത്തിലേക്ക് എത്തിയത്. മികച്ച ഫോമിൽ കളിക്കുന്ന ടീം ഗ്രൂപ്പ് ഘട്ടത്തിൽ ആന്ധ്ര…

പ്രിലിമിനറി ക്വാര്‍ട്ടര്‍ ഫൈനൽ, കേരളത്തിന് എതിരാളികള്‍ ജമ്മു ആന്‍ഡ് കാശ്മീര്‍

വിജയ് ഹസാരെ ട്രോഫി പ്രിലിമിനറി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് കേരളം. ജമ്മു ആന്‍ഡ് കാശ്മീര്‍ ആണ് കേരളത്തിന്റെ എതിരാളികള്‍. തമിഴ്നാടിന് പിന്നിലായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളം അടുത്ത റൗണ്ടിലേക്ക് കടന്നത്. ഈ മത്സരം വിജയിച്ചാൽ പഞ്ചാബ്…

തമിഴ്നാടുമായുള്ള മത്സരം ഉപേക്ഷിച്ചു, ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി കേരളം

എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായി കേരളം. ഇന്ന് തമിഴ്നാടുമായുള്ള അവസാന മത്സരത്തിൽ കേരളം ആദ്യം ബാറ്റ് ചെയ്ത് 287/8 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്നാട് 7 ഓവറിൽ 43/1 എന്ന നിലയിൽ നിൽക്കുമ്പോളാണ് മഴ കളി…

തമിഴ്നാടിനെതിരെ 287 റൺസ് നേടി കേരളം, നിര്‍ണ്ണായക ഇന്നിംഗ്സുമായി വത്സൽ ഗോവിന്ദ്

മികച്ച ഫോമിലുള്ള തമിഴ്നാടിനെതിരെ 287 റൺസ് നേടി കേരളം. വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. വത്സൽ ഗോവിന്ദ്  പുറത്താകാതെ 95 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ വിഷ്ണു…

കേരളത്തിനെതിരെ ടോസ് നേടി തമിഴ്നാട്, ഫീൽഡിംഗ് തിരഞ്ഞെടുത്തു

വിജയ് ഹസാരെ ട്രോഫിയിൽ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്ന കേരളത്തിന് ഇന്ന് എതിരാളികള്‍ തമിഴ്നാട്. കഴിഞ്ഞ മത്സരത്തിൽ അരുണാചലിനെതിരെ റൺ മല തീര്‍ത്താണ് ഇന്നത്തെ മത്സരത്തിലേക്ക് തമിഴ്നാട് എത്തുന്നത്. ജഗദീഷനും സായി…

435 റൺസ് വിജയവുമായി തമിഴ്നാട്, അരുണാചലിനെ പുറത്താക്കിയത് 71 റൺസിന്

ആദ്യം ബാറ്റ് ചെയ്ത് എന്‍ ജഗദീഷന്റെയും സായി സുദര്‍ശന്റെയും ബാറ്റിംഗ് മികവിൽ 506/2 എന്ന സ്കോര്‍ നേടിയ തമിഴ്നാട് വിജയ് ഹസാരെ ട്രോഫിയിൽ തകര്‍പ്പന്‍ വിജയം നേടി. അരുണാച്ചൽ പ്രദേശിനെ 71 റൺസിന് ഓള്‍ഔട്ട് ആക്കി 435 റൺസിന്റെ പടുകൂറ്റന്‍ വിജയം ആണ്…

കേരളത്തിന് 9 വിക്കറ്റ് വിജയം, രോഹന്‍ കുന്നുമ്മലിന് ശതകം

ബിഹാറിനെതിരെ 9 വിക്കറ്റിന്റെ വിജയം നേടി കേരളം 201 റൺസിന് ബിഹാറിനെ എറിഞ്ഞിട്ട ശേഷം 24.4 ഓവറിൽ 205 റൺസാണ് കേരളം നേടിയത്. രോഹന്‍ കുന്നുമ്മലും രാഹുലും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 183 റൺസാണ് നേടിയത്. രാഹുല്‍ 63 പന്തിൽ 83 റൺസ് നേടി…