Browsing Category

Ranji Trophy

Ranji Trophy is a domestic first-class cricket championship played in India between multiple teams representing regional and state cricket associations. രഞ്ജി ട്രോഫി മലയാളം വാർത്തകൾ

ശതകങ്ങളുമായി യഷ് ദുബേയും ശുഭം ശര്‍മ്മയും, നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് മധ്യ പ്രദേശ്…

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്കെതിരെ മധ്യ പ്രദേശ് മികച്ച നിലയിൽ. മത്സരത്തിന്റെ മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ മത്സരം സമനിലയിലേക്ക് ആണ് നീങ്ങുന്നതെങ്കിലും നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാനായാൽ മധ്യ പ്രദേശിന് മത്സരം…

രഞ്ജി ട്രോഫി, മധ്യപ്രദേശിന് നല്ല തുടക്കം

രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ദിവസം മധ്യപ്രദേശിന് നല്ല തുടക്കം. രണ്ടാം ദിനം അവസാനിക്കുമ്പോൾ 123/1 എന്ന നിലയിലാണ് മധ്യപ്രദേശ് ഉള്ളത്. മുംബൈ ആദ്യ ഇന്നിങ്സിൽ 374ന് പുറത്തായിരുന്നു. 44 റൺസുമായി യാഷ് ദൂബെയും 41 റൺസുമായി ശുഭം ശർമ്മയും ആണ്…

ഫോം വീണ്ടെടുക്കാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സഹായിച്ചുവെന്ന് പൂജാര

തന്റെ ഫോം വീണ്ടെടുക്കാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചത് സഹായിച്ചുവെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. രഞ്ജി ട്രോഫിയിലും കൗണ്ടിയിലും കളിച്ചത് തന്റെ ഫോം വീണ്ടെടുക്കാൻ സഹായിച്ചുവെന്ന് താരം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്

രഞ്ജി ട്രോഫി, മുംബൈയുടെ ആദ്യ ഇന്നിങ്സ് 374ന് അവസാനിച്ചു, മധ്യപ്രദേശിന് നല്ല തുടക്കം

രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ ആദ്യ ഇന്നിങ്സിൽ 374ന് പുറത്തായി. മത്സരം രണ്ടാം ദിവസം ചായക്ക് പിരിയുമ്പോൾ മധ്യപ്രദേശ് 43-0 എന്ന നിലയിൽ ആണ്. 11 റൺസുമായി യാഷ് ദൂബെയും 31 റൺസുമായി ഹിമാൻഷുവും ആണ് ക്രീസിൽ ഉള്ളത്. സർഫറാസ് ഖാന്റെ സെഞ്ച്വറി ആണ്…

രഞ്ജി ട്രോഫി, സർഫറാസ് ഖാന് വീണ്ടും സെഞ്ച്വറി

രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ മികച്ച സ്കോറിലേക്ക് നീങ്ങുന്നു‌. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ മുംബൈ 351-8 എന്ന നിലയിൽ ആണ്. സർഫറാസ് ഖാൻ സെഞ്ച്വറിയുമായി ഇപ്പോഴും ക്രീസിൽ ഉണ്ട്. സർഫറാസ് ഈ രഞ്ജി സീസണിലെ നാലാം സെഞ്ച്വറി ആണ് നേടിയത്‌. സർഫറാസ് 224…

മുംബൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം, യശസ്വിയ്ക്ക് അര്‍ദ്ധ ശതകം

മധ്യ പ്രദേശിനെതിരെയുള്ള രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് നേടി മുംബൈ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നേടിയത്. 78 റൺസ് നേടി യശസ്വി…

രഞ്ജി ട്രോഫി ഫൈനലില്‍ ടോസ് നേടി മുംബൈ ബാറ്റിംഗ് തിരഞ്ഞെടുത്തു

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്ക് ടോസ്. ടോസ് നേടിയ മുംബൈ നായകന്‍ പൃഥ്വി ഷാ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗാളിനെ പരാജയപ്പെടുത്തിയാണ് മധ്യ പ്രദേശ് ഫൈനലില്‍ എത്തിയതെങ്കില്‍ ഉത്തര്‍ പ്രദേശിനെതിരെയുള്ള മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ്…

ബംഗാളിനെതിരെ 174 റൺസ് വിജയം, മധ്യ പ്രദേശ് രഞ്ജി ട്രോഫി ഫൈനലില്‍

ര‍ഞ്ജി ട്രോഫി ഫൈനലില്‍ കടന്ന് മധ്യ പ്രദേശ്. ബൗളര്‍മാരുടെ മികവിൽ ബംഗാളിനെ രണ്ടാം ഇന്നിംഗ്സിൽ 175 റൺസിന് പുറത്താക്കി 174 റൺസിന്റെ തകര്‍പ്പന്‍ വിജയം ആണ് മധ്യ പ്രദേശ് ആദ്യ സെമിയിൽ നേടിയത്. മധ്യ പ്രദേശ് ആദ്യ ഇന്നിംഗ്സിൽ 341 റൺസും രണ്ടാം…

മുംബൈക്ക് ഫസ്റ്റ് ക്ലാസിലെ ചരിത്ര വിജയം, ഉത്തരാഖണ്ഡിനെ തോൽപ്പിച്ചത് 725 റൺസിന്

ഇന്ന് ഉത്തരാഖണ്ഡിനെ തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി സെമി ഫൈനലേക്ക് കടന്നു. അങ്ങനെ ചെറിയ ഒരു വിജയമല്ല മുംബൈ നേടിയത്. 725 റൺസിന്റെ വിജയമാണ് അവർ നേടിയത്. രഞ്ജിയിൽ എന്നല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്നെ റൺസിന്റെ കാര്യത്തിൽ ഏറ്റവും വലിയ മാർജിൻ…

കര്‍ണ്ണാടകയെ പരാജയപ്പെടുത്തി യുപി സെമിയിലേക്ക്

രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് യുപി. ഇന്ന് കര്‍ണ്ണാടകയ്ക്കെിരെ 5 വിക്കറ്റ് വിജയം നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സിലെ തകര്‍പ്പന്‍ ബൗളിംഗാണ് യുപിയുടെ വിജയത്തിന് കാരണം. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ വെറും 114…