Home Tags Faheem Ashraf

Tag: Faheem Ashraf

ഫഹീം അഷ്റഫിന്റെ ഒറ്റയാള്‍ പോരാട്ടം, പാക്കിസ്ഥാന്‍ 272 റണ്‍സിന് ഓള്‍ റഔട്ട്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ റാവല്‍പിണ്ടി ടെസ്റ്റില്‍ 272 റണ്‍സിന് ഒന്നാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍. രണ്ടാം ദിവസം ഫഹീം അഷ്റഫിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് പാക്കിസ്ഥാന്റെ രക്ഷയ്ക്കെത്തിയത്. രണ്ടാം ദിവസത്തെ തുടക്കം മോശമായിരുന്ന...

പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക, അര്‍ദ്ധ ശതകവുമായി ഫഹീം അഷ്റഫ് പൊരുതുന്നു

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മഴ തടസ്സം സൃഷ്ടിക്കുന്നത് വരെ ബാബര്‍ അസം - ഫവദ് അലം കൂട്ടുകെട്ട് നല്‍കിയ ഒന്നാം ദിവസത്തെ മുന്‍ തൂക്കം നഷ്ടപ്പെടുത്തി പാക്കിസ്ഥാന്‍. രണ്ടാം ദിവസം ആദ്യ സെഷനില്‍...

ശതകം പൂര്‍ത്തിയാക്കി ഫവദ് അലം, ഫഹീം അഷ്റഫിനും അര്‍ദ്ധ ശതകം, പാക്കിസ്ഥാന് ലീഡ്

കറാച്ചി ടെസ്റ്റില്‍ രണ്ടാം ദിവസം ലീഡ് പിടിച്ചെടുത്ത് പാക്കിസ്ഥാന്‍. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 308/8 എന്ന നിലയില്‍ ആണ്. നേരത്തെ ആദ്യ സെഷനില്‍ 33/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍...

ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ പൊരുതുന്നു

കൈല്‍ ജാമിസണിന്റെ നാല് വിക്കറ്റ് നേട്ടത്തിന് ശേഷം ക്രൈസ്റ്റ്ചര്‍ച്ചില്‍ പാക്കിസ്ഥാന്‍ പൊരുതുന്നു. ഒരു ഘട്ടത്തില്‍ 83/4 എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാനെ അസ്ഹര്‍ അലിയും മുഹമ്മദ് റിസ്വാനും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു...

ഫോളോ ഓണ്‍ ഒഴിവാക്കി പാക്കിസ്ഥാന്‍, പാക്കിസ്ഥാനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് ഫഹീം അഷ്റഫും...

ന്യൂസിലാണ്ടിനെതിരെ ബേ ഓവലില്‍ പാക്കിസ്ഥാന് തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 239 റണ്‍സ്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ഫഹീം അഷ്റഫും നടത്തിയ ചെറുത്ത്നില്പാണ് പാക്കിസ്ഥാന്റെ സ്കോറിന് മാന്യത പകര്‍ന്നത്. ഒരു ഘട്ടത്തില്‍ 80/6 എന്ന...

അരങ്ങേറ്റം അവിസ്മരണീയമാക്കി ജേക്കബ് ഡഫി, തകര്‍ച്ചയിൽ നിന്ന് കരകയറി പാക്കിസ്ഥാന് 153 റൺസ്

ജേക്കബ് ഡഫി തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോള്‍ ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20യില്‍ ആദ്യം പതറി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ നായകന്‍ ഷദബ് ഖാന്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടുന്ന കാഴ്ചയാണ്...

അര്‍ദ്ധ ശതകങ്ങളുമായി ഹാരിസ് ഹൊസൈലും ഇമാം ഉള്‍ ഹക്കും, സിംബാബ്‍വേയ്ക്കെതിരെ മോശം തുടക്കത്തിന് ശേഷം...

സിംസാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച തുടക്കത്തില്‍ നേരിടേണ്ടി വന്നുവെങ്കിലും ഇമാം ഉള്‍ ഹക്കും ഹാരിസ് സൊഹൈലും നേടിയ അര്‍ദ്ധ ശതകങ്ങളുടെയും അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇമാദ് വസീമിന്റെയും...

ഷിന്‍വാരിയും ഫഹീം അഷ്റഫും ബിഗ് ബാഷില്‍ നിന്ന് പിന്മാറി

ബിഗ് ബാഷ് 2019-20 സീസണില്‍ നിന്ന് അവസാന നിമിഷം പിന്മാറി റെനഗേഡ്സിന്റെ പാക്കിസ്ഥാന്‍ താരങ്ങളായ ഫഹീം അഷ്റഫും ഉസ്മാന്‍ ഷിന്‍വാരിയും. ഇവര്‍ക്ക് പകരം ഇംഗ്ലീഷ് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണെ ടീം സ്വന്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ...

പാക് താരങ്ങളെ സ്വന്തമാക്കി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സ്

വരുന്ന ബിഗ് ബാഷ് സീസണില്‍ പാക് താരങ്ങളായ ഉസ്മാന്‍ ഷിന്‍വാരിയെയും ഫഹീം അഷ്റഫിനെയും സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ഷിന്‍വാരി ആദ്യ 7 മത്സരങ്ങളില്‍ ടീമിനായി കളിക്കുമെന്ന് അറിയിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍ ഫഹീം അഷ്റഫ് എട്ട്...

തിളങ്ങാനാകാതെ എബി ഡി വില്ലിയേഴ്സ്, ലാഹോര്‍ ഖലന്തേഴ്സിനെ പരാജയപ്പെടുത്തി ഇസ്ലാമാബാദ് തുടങ്ങി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019ന്റെ ഉദ്ഘാടന മത്സരത്തില്‍ 5 വിക്കറ്റ് വിജയവുമായി ഇസ്ലാമാബാദ് യുണൈറ്റഡ്. ലാഹോര്‍ ഖലന്തേഴ്സിന്റെ 172 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 4 പന്ത് അവശേഷിക്കെയാണ് ഇസ്ലാമാബാദ് മറികടന്നത്....

പൊരുതി നോക്കി ക്രിസ് മോറിസ്, ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി അമീറും ഷദബ് ഖാനും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 27 റണ്‍സ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. 169 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയരെ 141/9 എന്ന നിലയില്‍ ചെറുത്ത് നിര്‍ത്തിയാണ് പാക്കിസ്ഥാന്‍ ടി20 പരമ്പരയിലെ ആശ്വാസ വിജയം കണ്ടെത്തിയത്. ക്രിസ് മോറിസ്...

അവസാന സെഷനില്‍ വീണത് 9 വിക്കറ്റ്, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് പാക്കിസ്ഥാന്‍, പാക്കിസ്ഥാന്റെയും തുടക്കം പാളി

ജോഹാന്നസ്ബര്‍ഗിലെ മൂന്നാം ടെസ്റ്റില്‍ ആദ്യ ദിവസം വീണത് 12 വിക്കറ്റ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 262 റണ്‍സിനു പാക്കിസ്ഥാന്‍ എറിഞ്ഞിട്ട ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ടീമിനു 17 റണ്‍സ് നേടുന്നതിനിടയില്‍ രണ്ട്...

ടി20യും സ്പിന്‍ ബൗളര്‍മാരുടെ ആധിപത്യവും

ടി20 ബൗളര്‍മാരുടെ റാങ്കിംഗ് എടുത്ത് നോക്കിയാല്‍ അവിടെ സ്പിന്നര്‍മാരുടെ ആധിപത്യം മാത്രമാണുള്ളത്. 20ല്‍ 13 സ്ഥാനങ്ങളും സ്വന്തമാക്കി മുന്നേറുന്നത് സ്പിന്നര്‍മാരാണ്. ഏറ്റവും പുതിയ റാങ്കിംഗ് എത്തിയപ്പോള്‍ ജസ്പ്രീത് ബുംറയെയും മുസ്തഫിസുര്‍ റഹ്മാനെയും ആദ്യ...

ഫഹീം അഷ്റിനു 5 വിക്കറ്റ്, 67 റണ്‍സിനു ഓള്‍ഔട്ട് ആയി സിംബാബ്‍വേ

അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് സിംബാബ്‍വേ. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 25.1 ഓവറില്‍ 67 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 16 റണ്‍സ് നേടിയ...

സ്കോട്‍ലാന്‍ഡിനെ ചുരുട്ടിക്കെട്ടി ഫഹീം അഷ്റഫും ഉസ്മാന്‍ ഖാനും

പാക്കിസ്ഥാനെ 84 റണ്‍സ് വിജയത്തിലേക്ക് നയിച്ച് ഉസ്മാന്‍ ഖാനും ഹഫീം അഷ്റഫും. ഉസ്മാന്‍ ഖാന്‍ സ്കോട്‍ലാന്‍ഡ് ടോപ് ഓര്‍ഡറെ മടക്കിയയച്ചപ്പോള്‍ ഫഹീം മധ്യനിരയെയും ഇന്നിംഗ്സിലെ അവസാന വിക്കറ്റും നേടുകയായിരുന്നു. 14.4 ഓവറില്‍ സ്കോട്‍ലാന്‍ഡ്...
Advertisement

Recent News